നല്ല സിനിമകള്‍ ചെയ്യുക ലക്ഷ്യം: നിവിന്‍പോളി, ആദ്യപുരസ്കാരം ലഭിച്ചതില്‍ സന്തോഷം: നസ്റിയ
കൊച്ചി: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത് പ്രചോദനമാന്നും, നല്ല സിനിമകള്‍ ചെയ്യുകയാണ് ലക്ഷ്യമെന്നും നിവിന്‍ പോളി പറഞ്ഞു. പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ജീവിതത്തിലെ ഏറ്റവും ടഫ് കഥാപാത്രമായിരുന്നു 1983ലേത്.