Image

നിവിന്‍ പൊളി ,സുദേവ് നായര്‍,നസ്രിയ മികച്ച നടിനടന്മാര്‍

Published on 10 August, 2015
 നിവിന്‍ പൊളി ,സുദേവ് നായര്‍,നസ്രിയ മികച്ച നടിനടന്മാര്‍

തിരുവനന്തപുരം:2014-ലെ മികച്ച പ്രതിഭകള്‍ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.താരതമ്യേനെ പുതിയ തലമുറയെ  വരവേല്‍ക്കുന്ന സമീപനമാനു ജോണ്‍ പോള്‍ അധ്യക്ഷനായ ജൂറി സ്വീകരിച്ചത്.നിവിന്‍ പോളിയും സുദേവ് നായരും മികച്ചനടനുള്ള പുരസ്ക്കാരം പങ്കിട്ടപ്പോള്‍ നസ്രിയയായിരുന്നു.വനിതാ താരം മികച്ച ചിത്രം ജയരാജിന്റെ ഒറ്റാല്‍ നേടിയപ്പോള്‍ മികച്ച നവാഗത സംവിധയകന്‍ ആയി ഒതുങ്ങിപ്പോയി എബ്രിദ് ഷൈന്‍ . മികച്ച സിനെമോടോഗ്രാഫര്‍ ആയി അമല്‍ നീരദ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച ഗായകന്‍ എന്നാ സ്ഥാനം കെ ജെ യേശുദാസ് നേടി മികച്ച ഗായിക ശ്രേയ ഘോഷലുംമികച്ച രണ്ടാമദി  ചിത്രം ലൈഫ് പാര്‍ട്നരിലെ അഭിനയത്തിനാണ് സുദേവ നായര്‍ സമ്മാനിതന്‍ ആയതെങ്കില്‍  1983 ഉം ബാന്ഗ്ലുരു  ഡേയ്സ് നിവിന്‍ പോളിയെ രക്ഷിച്ചു.അഞ്ജലി മേനോന്‍ ആണ് മികച്ച തിരക്കതാകാരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക