Image

വിലക്കയറ്റം: പ്രശ്‌നം ധനവകുപ്പ് പണം നല്‍കാത്തതിനാലെന്ന് മുഖ്യമന്ത്രി

Published on 10 August, 2015
വിലക്കയറ്റം: പ്രശ്‌നം ധനവകുപ്പ് പണം നല്‍കാത്തതിനാലെന്ന് മുഖ്യമന്ത്രി
കൊച്ചി: വിലക്കയറ്റ പ്രശ്‌നത്തില്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ ഫെഡിനും വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബിനേയും കുറ്റപ്പെടുത്തേണ്ടതില്ല. വകുപ്പ് ആവശ്യപ്പെട്ട പണം നല്‍കാന്‍ ധനവകുപ്പിന് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക