ടെക്സാസിൽ ഡ്യൂട്ടിക്കിടെ യു.എസ്. തപാൽ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
ടെക്സാസിൽ ഡ്യൂട്ടിക്കിടെ യു.എസ്. തപാൽ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

ലിറ്റിൽ എൽം (ടെക്സാസ്): ടെക്സാസിലെ ലിറ്റിൽ എൽമിൽ ഡ്യൂട്ടിക്കിടെ യു.എസ്. പോസ്റ്റൽ സർവീസ് (USPS) ജീവനക്കാരനായ ഉമേഷ്‌കുമാർ താക്കർ (58) കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ മരണകാരണം സംബന്ധിച്ച അന്വേഷണം തുടരുന്നു. ജൂലൈ 20-നാണ് (തിങ്കളാഴ്ച) സംഭവം നടന്നത്. അന്നേദിവസം നോർത്ത് ടെക്സാസിലുടനീളം 100 ഡിഗ്രി ഫാരൻഹീറ്റിന് മുകളിലുള്ള കനത്ത ചൂടിനെ തുടർന്ന് ഹീറ്റ് അഡ്വൈസറി നിലവിലുണ്ടായിരുന്നു.

ട്രംപിന് തിരിച്ചടി; ഫെഡിന്റെ സ്വാതന്ത്ര്യം കാത്ത് സുപ്രീം കോടതി
ട്രംപിന് തിരിച്ചടി; ഫെഡിന്റെ സ്വാതന്ത്ര്യം കാത്ത് സുപ്രീം കോടതി

സിഡന്റ് ഡൊണാൾഡ് ട്രംപിന് വലിയ തിരിച്ചടിയായി ഫെഡറൽ റിസർവ് ഗവർണർ ലിസ് കുക്കിനെ പുറത്താക്കാനുള്ള നീക്കം യു.എസ്. സുപ്രീം കോടതി തടഞ്ഞു. 5-4 ഭൂരിപക്ഷ വിധിയിലൂടെയാണ് കോടതി തീരുമാനം പ്രഖ്യാപിച്ചത്. അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ സ്വതന്ത്ര നിലപാടിനെ നേരിട്ട് ബാധിക്കാവുന്ന കേസായതിനാൽ ഈ വിധി രാജ്യത്ത് വലിയ ശ്രദ്ധ നേടുകയാണ്. ഇതിന്റെ പ്രാധാന്യം മറ്റൊരിടത്താണ്. 1913ൽ ഫെഡറൽ റിസർവ് രൂപീകരിച്ചതിന് ശേഷം ഒരു ഫെഡ് ഉദ്യോഗസ്ഥനെ പുറത്താക്കാൻ ഒരു അമേരിക്കൻ പ്രസിഡന്റ് ശ്രമിക്കുന്ന സാഹചര്യം

യു. കെ. യിൽ നിന്ന് 30,000 മുതൽ 50,000 വരെ മലയാളികൾ (ഇന്ത്യക്കാർ) തിരിച്ചു മടങ്ങണോ ? മടങ്ങുവോ?
യു. കെ. യിൽ നിന്ന് 30,000 മുതൽ 50,000 വരെ മലയാളികൾ (ഇന്ത്യക്കാർ) തിരിച്ചു മടങ്ങണോ ? മടങ്ങുവോ?

യു.കെയിൽ നിന്ന് 30,000 മുതൽ 50,000 വരെയുള്ള മലയാളികളെ സർക്കാർ നിർബന്ധപൂർവ്വം നാടുകടത്തുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, യു.കെയിലെ വിസ നിയമങ്ങൾ കർശനമാക്കിയതും നിരവധി ഇന്ത്യക്കാർ സ്വന്തം താല്പര്യപ്രകാരം രാജ്യം വിടുന്നതുമായ ചില യഥാർത്ഥ വസ്തുതകളെ വളച്ചൊടിച്ചാണ് ഇത്തരം വ്യാജവാർത്തകൾ നിർമ്മിച്ചിരിക്കുന്നത്.ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക ഡാറ്റയും പാർലമെന്ററി റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയുള്ള യഥാർത്ഥ വിവരങ്ങൾ താഴെ പറയുന്നവയാണ്:

നഴ്‌സിംഗ് സമൂഹത്തെ അധിക്ഷേപിച്ചു: കങ്കണ റണാവത്ത് എം.പിക്കെതിരെ ലോക്‌സഭാ സ്പീക്കർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്, പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യം
നഴ്‌സിംഗ് സമൂഹത്തെ അധിക്ഷേപിച്ചു: കങ്കണ റണാവത്ത് എം.പിക്കെതിരെ ലോക്‌സഭാ സ്പീക്കർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്, പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യം

നഴ്‌സുമാരുടെ പരമ്പരാഗത വസ്ത്രധാരണ രീതിക്ക് 'വിദേശ കൊളോണിയൽ ലുക്ക്' ആണെന്നും അത് 'ഇന്ത്യൻവൽക്കരിക്കേണ്ടതുണ്ടെന്നും' പറഞ്ഞ കങ്കണ, നഴ്‌സിംഗ് ഒരു 'സെക്ഷ്വലൈസ്ഡ് പ്രൊഫഷൻ' ആണെന്ന തരത്തിലും പരാമർശം നടത്തിയിരുന്നു

ശബരിമല സ്വർണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ല, വിജിലൻസ് കോടതിയുടെ പരാമർശങ്ങൾ ഹൈക്കോടതി തള്ളി
ശബരിമല സ്വർണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ല, വിജിലൻസ് കോടതിയുടെ പരാമർശങ്ങൾ ഹൈക്കോടതി തള്ളി

ശബരിമലയിലെ ദ്വാരപാലക ശിൽപം, ശ്രീകോവിൽ കട്ടിളപ്പാളി എന്നിവയിലെ സ്വർണപ്പാളികൾ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസുകളിലാണ് തന്ത്രി കണ്ഠരര് രാജീവരർക്ക് കൊല്ലം വിജിലൻസ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നത്

ജോക്കറില്‍ അഭിനയിക്കുമ്പോള്‍ അമ്മയുടെ വയറ്റില്‍ ഞാനുമുണ്ട്'; കല്ല്യാണി പണിക്കര്‍
ജോക്കറില്‍ അഭിനയിക്കുമ്പോള്‍ അമ്മയുടെ വയറ്റില്‍ ഞാനുമുണ്ട്'; കല്ല്യാണി പണിക്കര്‍

മൂവി മാന്‍ ബ്രോഡ്കാസ്റ്റിംഗിന് കൊടുത്ത അഭിമുഖത്തിലാണ് താരം പറഞ്ഞത്.

മേജർ രവിയുടേത് വിലകുറഞ്ഞ പ്രചാരണം, നിയമനടപടി സ്വീകരിക്കും: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ; പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ്
മേജർ രവിയുടേത് വിലകുറഞ്ഞ പ്രചാരണം, നിയമനടപടി സ്വീകരിക്കും: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ; പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ്

ഇന്നസെന്റിന്റെ ഭൗതികശരീരത്തിൽ ആദരവർപ്പിക്കാൻ പിണറായി വിജയൻ എത്തിയത് 55 വാഹനങ്ങളുടെയും 560 പൊലീസുകാരുടെയും അകമ്പടിയോടെയായിരുന്നു എന്നായിരുന്നു മേജർ രവിയുടെ ആരോപണം

വി.ഡി  സതീശന്‍: ജനങ്ങളുടെ മുഖ്യമന്ത്രി; പ്രതീക്ഷകളും കടമ്പകളും (പി.എസ് ജോസഫ്‌)
വി.ഡി സതീശന്‍: ജനങ്ങളുടെ മുഖ്യമന്ത്രി; പ്രതീക്ഷകളും കടമ്പകളും (പി.എസ് ജോസഫ്‌)

വി ഡി സതീശനെ പോലെ ,കേരളത്തില്‍ ഒരു മുഖ്യമന്ത്രിയും ഭരണത്തിന്‍റെ ആദ്യവാരത്തില്‍ തന്നെ പ്രതിഷേധങ്ങളുടെയും പ്രശ്നങ്ങളുടെയും നടുവില്‍ പെട്ടിട്ടുണ്ടാകില്ല.പത്തു വര്‍ഷമായി അധികാരത്തില്‍ ഇരുന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ ഒരു സുപ്രഭാതത്തില്‍ കടപുഴകി വീഴുമ്പോള്‍ അങ്ങനെ നടന്നില്ലെങ്കില്‍ അതിശയമില്ല . .ഒരു പക്ഷെ ഇനി തിരികെ വരാന്‍ പോലുമാവില്ല എന്ന തോന്നല്‍ നല്‍കിയ തെരഞ്ഞെടുപ്പു പരാജയം ഇടതു മുന്നണിയെ ആകെ ഉലച്ചുവെങ്കിലും

മോദി പ്രധാനമന്ത്രിയായിരിക്കുക ഒരു വര്‍ഷം കൂടി മാത്രം: രാജ്യത്തെ കാത്തിരിക്കുന്നത് 'സാമ്പത്തിക സുനാമി': രാഹുല്‍ ഗാന്ധി
മോദി പ്രധാനമന്ത്രിയായിരിക്കുക ഒരു വര്‍ഷം കൂടി മാത്രം: രാജ്യത്തെ കാത്തിരിക്കുന്നത് 'സാമ്പത്തിക സുനാമി': രാഹുല്‍ ഗാന്ധി

ന്യൂഡൽഹിയിലെ ഇന്ദിരാ ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കൽ മോദിയുടെ കൈയ്യിലായിരുന്ന ഭരണം ഇപ്പോൾ തകർച്ചയുടെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു.

ട്രക്കിംഗ് മേഖലയിലെ പരിശോധന ശക്തമാക്കി; 30 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 52 പേര്‍ അറസ്റ്റില്‍
ട്രക്കിംഗ് മേഖലയിലെ പരിശോധന ശക്തമാക്കി; 30 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 52 പേര്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍: യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ വാണിജ്യ ട്രക്കിംഗ് മേഖല ലക്ഷ്യമിട്ട് യു.എസ് ബോര്‍ഡര്‍ പട്രോള്‍ നടത്തിയ വന്‍ പരിശോധനയില്‍

ഇറക്കുമതികളിൽ കർശന നിരീക്ഷണം; നികുതി വെട്ടിപ്പിനും കള്ളക്കടത്തിനുമെതിരെ ട്രംപിന്റെ പുതിയ ഉത്തരവ്
ഇറക്കുമതികളിൽ കർശന നിരീക്ഷണം; നികുതി വെട്ടിപ്പിനും കള്ളക്കടത്തിനുമെതിരെ ട്രംപിന്റെ പുതിയ ഉത്തരവ്

വാഷിംഗ്ടൺ: അമേരിക്കയിലേക്കുള്ള ഇറക്കുമതികളിൽ കർശന നിയന്ത്രണവും നികുതി വെട്ടിപ്പ്, വിതരണശൃംഖല തട്ടിപ്പ്, നിർബന്ധിത തൊഴിലാളി ചൂഷണവുമായി ബന്ധപ്പെട്ട ഇറക്കുമതികൾ എന്നിവയ്‌ക്കെതിരായ ശക്തമായ നടപടികളും ലക്ഷ്യമിട്ട്  ഡൊണാൾഡ് ട്രംപ് പുതിയ എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവച്ചു. അമേരിക്കയിലേക്ക് സാധനങ്ങൾ കയറ്റുമതി ചെയ്യുന്ന വിദേശ കമ്പനികൾക്കും ഇറക്കുമതിക്കാർക്കും കൂടുതൽ കർശനമായ മേൽനോട്ടം ഏർപ്പെടുത്തുന്നതാണ് പുതിയ ഉത്തരവ്.

വിദേശിയർക്കു 180 ദിവസത്തിൽ കൂടുതൽ  ഇന്ത്യയിൽ താമസിക്കാൻ പുതിയ ചട്ടം (പിപിഎം)
വിദേശിയർക്കു 180 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിക്കാൻ പുതിയ ചട്ടം (പിപിഎം)

180 ദിവസം എത്തും മുൻപ് റജിസ്‌ട്രേഷൻ നടത്തിയിരിക്കണം എന്നതാണ് പുതിയ ചട്ടം. 2025ലെ ഇമിഗ്രെഷൻ ആൻഡ് ഫോറിനേഴ്സ് റൂൾസ് പരിഷ്കരിച്ചാണ് ഈ വ്യവസ്ഥ കൊണ്ടുവന്നത്. നിലവിൽ ഉണ്ടായിരുന്ന വ്യവസ്ഥ ഇന്ത്യയിൽ എത്തി 180 ദിവസം കഴിഞ്ഞാൽ 14 ദിവസത്തിനകം റജിസ്റ്റർ ചെയ്യണം എന്നായിരുന്നു.

ഒരിക്കൽ പോലും ഈ കാരണം പറഞ്ഞ്  സ്കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല, അതാണ് സ്ത്രീകളുടെ ശക്തി: ഇതാണോ menstrual dignity, നാണക്കേടല്ലേ? ;   ആർത്തവ  അവധിക്കെതിരെ ആർ. ശ്രീലേഖ
ഒരിക്കൽ പോലും ഈ കാരണം പറഞ്ഞ് സ്കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല, അതാണ് സ്ത്രീകളുടെ ശക്തി: ഇതാണോ menstrual dignity, നാണക്കേടല്ലേ? ; ആർത്തവ അവധിക്കെതിരെ ആർ. ശ്രീലേഖ

ഒരിക്കൽ പോലും ഈ കാരണം പറഞ്ഞ് സ്കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല, അതാണ് സ്ത്രീകളുടെ ശക്തി: ഇതാണോ menstrual dignity? നാണക്കേടല്ലേ? ; വിദ്യാർത്ഥിനികളുടെ ആർത്തവാവധിക്കെതിരെ ആർ. ശ്രീലേഖ

ജ്വല്ലറികള്‍ക്ക്  തിരിച്ചടി: സ്വര്‍ണം വാങ്ങാന്‍ ആരും എത്തുന്നില്ല
ജ്വല്ലറികള്‍ക്ക് തിരിച്ചടി: സ്വര്‍ണം വാങ്ങാന്‍ ആരും എത്തുന്നില്ല

ഇറാന്‍ യുദ്ധം മൂലമുണ്ടായ ഇന്ധന, ഭക്ഷ്യ വിലകളിലെ വര്‍ധനവിനെ തുടര്‍ന്ന് ഉപഭോക്തൃ വികാരം മങ്ങിയതോടെ ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത ഏകദേശം 70% കുറഞ്ഞു. വ്യവസായ കണക്കുകള്‍ പ്രകാരം മെയ് 27 ന് അവസാനിച്ച രണ്ടാഴ്ച

 ഗ്രീൻ കാർഡ് അപേക്ഷകരെല്ലാം നാട്ടിലേക്കു പോകണമെന്ന ചട്ടം ഇല്ലെന്നു ഡി എച് എസ് (പിപിഎം)
ഗ്രീൻ കാർഡ് അപേക്ഷകരെല്ലാം നാട്ടിലേക്കു പോകണമെന്ന ചട്ടം ഇല്ലെന്നു ഡി എച് എസ് (പിപിഎം)

ഡി എച് എസ് പറയുന്നത് അത്തരത്തിൽ സമഗ്രമായ നയം മാറ്റം ഉണ്ടായിട്ടില്ല എന്നാണെന്ന് 'ന്യൂ യോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. ഏതെങ്കിലും അപേക്ഷകൻ നാട്ടിൽ പോകണം എന്നു നിർദേശിക്കേണ്ട ആവശ്യമുണ്ടോ എന്നു ഇമിഗ്രെഷൻ ഉദ്യോഗസ്ഥർക്കു തീരുമാനം എടുക്കാം. അത് ഓരോ കേസും പരിഗണിക്കുമ്പോഴാണ് ഉണ്ടാവുക. അല്ലാതെ സമഗ്രമായ മാറ്റം ഇല്ല.

മനുഷ്യക്കടത്ത് സംഘത്തിന് ഹോട്ടല്‍ മുറി നല്‍കാന്‍ ലൈംഗിക ചൂഷണം; ഇന്ത്യന്‍ ജീവനക്കാരന് യു.എസില്‍ 10 വര്‍ഷം തടവുശിക്ഷ
മനുഷ്യക്കടത്ത് സംഘത്തിന് ഹോട്ടല്‍ മുറി നല്‍കാന്‍ ലൈംഗിക ചൂഷണം; ഇന്ത്യന്‍ ജീവനക്കാരന് യു.എസില്‍ 10 വര്‍ഷം തടവുശിക്ഷ

കുറഞ്ഞ നിരക്കില്‍ ഹോട്ടല്‍മുറി ലഭിക്കാന്‍ ജീവനക്കാരനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മാഫിയ സംഘം പെണ്‍കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

ഫോര്‍ട്ട് വര്‍ത്ത് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ മാറ്റിയതില്‍ പ്രതിഷേധം ശക്തം; 'മുസ്ലിം വിരുദ്ധ വേട്ട'യെന്ന് ആരോപണം
ഫോര്‍ട്ട് വര്‍ത്ത് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ മാറ്റിയതില്‍ പ്രതിഷേധം ശക്തം; 'മുസ്ലിം വിരുദ്ധ വേട്ട'യെന്ന് ആരോപണം

ടെക്‌സസ്: ഫോര്‍ട്ട് വര്‍ത്ത് സ്‌കൂള്‍ ഡിസ്ട്രിക്റ്റില്‍ പുതുതായി നിയമിതയായ മുസ്ലിം പ്രിന്‍സിപ്പല്‍ ഷൈമ അല്‍സുബിയെ ചുമതലയേറ്റ് ദിവസങ്ങള്‍ക്കകം മാറ്റിയ നടപടി വലിയ വിവാദമാകുന്നു. ഇതിനെതിരെ കമ്മ്യൂണിറ്റി നേതാക്കളും മുസ്ലിം സംഘടനകളും

അവാര്‍ഡ് വന്നുപോയ വഴി (രാജു മൈലപ്രാ)
അവാര്‍ഡ് വന്നുപോയ വഴി (രാജു മൈലപ്രാ)

അടുത്തകാലത്തായി, അമേരിക്കയിലെ ചുല ദേശീയ സംഘടനകള്‍ മികച്ച മലയാള സാഹിത്യകൃതികള്‍ക്ക് അവാര്‍ഡ് നല്കുന്നു എന്നു വാര്‍ത്ത വന്നതിനു പിന്നാലെ, അതേപ്പറ്റി ചില അല്ലറചില്ലറ കശപിശകള്‍ നടന്നു വരികയാണല്ലോ!. ഈ അവാര്‍ഡുകള്‍കൊണ്ട് പ്രത്യേകിച്ചൊരു പ്രയോജനവുമില്ല. മാസാമാസം പെന്‍ഷന്‍ നല്‍കുന്ന പരിപാടിയൊന്നുമല്ല. എങ്കിലും സ്റ്റേജില്‍ കയറി, വിശിഷ്ടാതിഥിയില്‍

‘അമ്മ’യിൽ വൻ പൊട്ടിത്തെറി; ലക്ഷ്മിപ്രിയയ്ക്കും പൊലീസിനുമെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകി അൻസിബ
‘അമ്മ’യിൽ വൻ പൊട്ടിത്തെറി; ലക്ഷ്മിപ്രിയയ്ക്കും പൊലീസിനുമെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകി അൻസിബ

‘അമ്മ’യിൽ വൻ പൊട്ടിത്തെറി! ലക്ഷ്മിപ്രിയയ്ക്കും പൊലീസിനുമെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകി അൻസിബ

ഓൺലൈൻ ലൈംഗിക ചൂഷണ കേസ്: ടൊറന്റോ സ്വദേശിക്ക് യുഎസിൽ 33 വർഷം തടവ്
ഓൺലൈൻ ലൈംഗിക ചൂഷണ കേസ്: ടൊറന്റോ സ്വദേശിക്ക് യുഎസിൽ 33 വർഷം തടവ്

ഓൺലൈൻ വഴി കുട്ടികളെ ലക്ഷ്യമിട്ട് നടത്തിയ വ്യാപക ലൈംഗിക ചൂഷണ കേസിൽ ടൊറന്റോ സ്വദേശിയ്ക്ക് യുഎസിൽ 33 വർഷം തടവ് ശിക്ഷ. 40 വയസ്സുകാരനായ രമ

മകള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ വെല്ലുവിളിയുമായി പിണറായി; അറസ്റ്റിലായ സി.പി.എമ്മുകാര്‍ തീഹാര്‍ ജയിലിലേയ്‌ക്കോ..?
മകള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ വെല്ലുവിളിയുമായി പിണറായി; അറസ്റ്റിലായ സി.പി.എമ്മുകാര്‍ തീഹാര്‍ ജയിലിലേയ്‌ക്കോ..?

ഇ.ഡി പരിശോധന കൊണ്ടൊന്നും തങ്ങളെ തളര്‍ത്തിക്കളയാമെന്ന് മോഹിക്കേണ്ടെന്ന് ഒരു വെല്ലുവിളിയുടെ സ്വരത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതികരിക്കുമ്പോള്‍ സി.എം.ആര്‍.എല്‍-എക്‌സാലോജിക് കേസില്‍ മകള്‍ വീണ വിജയനുള്ള കുരുക്ക് മുറുകുന്നു. ''ഇതുകൊണ്ടൊന്നും ഞങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല. ഇതൊരു തുടക്കമായിട്ടേ കാണുന്നുള്ളൂ...'' എന്നാണ് സ്വസിദ്ധമായ ധാര്‍ഷ്ട്യത്തോടെ പിണറായി പറഞ്ഞത്.

പോലീസ് സ്റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ചു; മുഖ്യമന്ത്രിക്ക് പരാതി നൽകി നടി അൻസിബ; ജൂൺ ആദ്യം ഹാജരാകാൻ 'അമ്മ'യുടെ നിർദ്ദേശം
പോലീസ് സ്റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ചു; മുഖ്യമന്ത്രിക്ക് പരാതി നൽകി നടി അൻസിബ; ജൂൺ ആദ്യം ഹാജരാകാൻ 'അമ്മ'യുടെ നിർദ്ദേശം

തൃപ്പൂണിത്തുറ സബ് ഇൻസ്പെക്ടർ രേഷ്മ, ലക്ഷ്മിപ്രിയ എന്നിവർക്കെതിരെയാണ് താരം അടിയന്തിര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും സംസ്ഥാന ഡി.ജി.പിയെയും സമീപിച്ചിരിക്കുന്നത്

​'ഇന്ത്യ അത്ര നല്ലതാണെങ്കിൽ എന്തിന് ഇങ്ങോട്ട് വന്നു?'; അമേരിക്കയിൽ ഇന്ത്യൻ ദമ്പതികൾക്ക് നേരെ കാറിലിരുന്ന് യുവാവിന്റെ വംശീയ അധിക്ഷേപം
​'ഇന്ത്യ അത്ര നല്ലതാണെങ്കിൽ എന്തിന് ഇങ്ങോട്ട് വന്നു?'; അമേരിക്കയിൽ ഇന്ത്യൻ ദമ്പതികൾക്ക് നേരെ കാറിലിരുന്ന് യുവാവിന്റെ വംശീയ അധിക്ഷേപം

തികച്ചും വിവേചനപരവും ശത്രുതാപരവുമായ ഈ പെരുമാറ്റത്തിനെതിരെ ആഗോളതലത്തിൽ തന്നെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്

കുടിയേറ്റക്കാർ അമേരിക്കൻ സംസ്‌കാരം ഉൾക്കൊണ്ടു എന്നുറപ്പു വരുത്താൻ പരിശോധനയ്ക്കു നീക്കം (പിപിഎം)
കുടിയേറ്റക്കാർ അമേരിക്കൻ സംസ്‌കാരം ഉൾക്കൊണ്ടു എന്നുറപ്പു വരുത്താൻ പരിശോധനയ്ക്കു നീക്കം (പിപിഎം)

"നിങ്ങൾ അമേരിക്കയെ വെറുക്കുന്നു എങ്കിൽ ഇവിടേക്കു വരാൻ അവസരം അന്വേഷിക്കേണ്ടതില്ല," മെയ്‌സിന്റെ ഓഫിസ് പറഞ്ഞു. അമേരിക്കയിൽ ജീവിക്കുന്ന വിദേശീയരും അമേരിക്കൻ സംസ്കാരത്തെയും നിയമങ്ങളെയും ജനങ്ങളെയും വിമര്ശിക്കുന്നുവെങ്കിൽ അവരെ പറഞ്ഞുവിടാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

മദ്യം നല്‍കിയശേഷം മോശമായി സ്പര്‍ശിച്ചു; 'ധുരന്ധര്‍' പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കെതിരെ ലൈംഗിക പീഡന പരാതി
മദ്യം നല്‍കിയശേഷം മോശമായി സ്പര്‍ശിച്ചു; 'ധുരന്ധര്‍' പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കെതിരെ ലൈംഗിക പീഡന പരാതി

ഔദ്യോഗിക ചര്‍ച്ചകള്‍ക്കാണെന്ന് വിശ്വസിപ്പിച്ച് 2025 സെപ്റ്റംബര്‍ 10-ന് രാത്രിയാണ് ജോറേ യുവതിയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചത്.

പിണറായിയുടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് പണികിട്ടി, വലിയ ഏമാനും കുടുങ്ങും;  മകള്‍ വീണാ വിജയനും തിരിച്ചടി
പിണറായിയുടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് പണികിട്ടി, വലിയ ഏമാനും കുടുങ്ങും; മകള്‍ വീണാ വിജയനും തിരിച്ചടി

''കൊടുത്താല്‍ കൊല്ലത്തും കിട്ടും...'' എന്ന പഴഞ്ചൊല്ല് പിണറായി വിജയന്റെ രക്ഷാപ്രവര്‍ത്തകരുടെ കാര്യത്തില്‍ ഫലിച്ചിരിക്കുകയാണ്. കൊട്ടിഗ്‌ഘോഷിച്ച് നടത്തി ഒടുവില്‍ ചീറ്റിപ്പോയ നവകേരള സദസ്സിനിടെ പിണറായിയുടെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി അഴിഞ്ഞാടി തെരുവില്‍ കൊലവിളി നടത്തിയ ഗണ്‍മാന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയെന്ന് മാത്രമല്ല ഇവരുള്‍പ്പെടെ അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷനും അടിച്ചു കിട്ടി.

പിണറായി   പ്രവർർത്തിച്ചത്  ചക്രവർത്തിയെ പോലെ; രൂക്ഷ വിമർശനവുമായി സിപിഐ
പിണറായി പ്രവർർത്തിച്ചത് ചക്രവർത്തിയെ പോലെ; രൂക്ഷ വിമർശനവുമായി സിപിഐ

കൽപ്പറ്റയിൽ വച്ച് ടി. സിദ്ദിഖിനെ കൂവി വിളിച്ചത് യുഡിഎഫിന്‍റെ ഭൂരിപക്ഷം ഉയർത്താൻ സഹായിച്ചെന്നും വിമർശനമുണ്ടായി. കെ.പി. രാജേന്ദ്രൻ, പി.പി. സുനീർ അടക്കമുള്ള നേതാക്കൾ പങ്കെടുത്ത യോഗത്തിലായിരുന്നു വിമർശനം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐയ്ക്ക് അവകാശപ്പെട്ടതാണെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.

ജിഹാദിയെന്നും  മതതീവ്രവാദിയെന്നും വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി; ടിനി ടോമിനെതിരെ അൻ‍സിബ
ജിഹാദിയെന്നും മതതീവ്രവാദിയെന്നും വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി; ടിനി ടോമിനെതിരെ അൻ‍സിബ

അമ്മയില്‍ നിന്ന് രാജി വെക്കാനുള്ള കാരണം നടന്‍ ടിനി ടോമാണെന്ന് തുറന്നുപറഞ്ഞ് നടി അന്‍സിബ ഹസൻ. അഭിപ്രായവ്യത്യാസങ്ങൾ മാത്രമല്ല തനിക്ക് എല്ലാവരുമായി അവിഹിതമുണ്ടെന്ന് ടിനി പറഞ്ഞു പരത്തിയെന്നും അൻസിബ വ്യക്തമാക്കി. ജിഹാദി എന്ന് വിളിച്ചു അധിക്ഷേപിച്ചു. തന്റെ പേര് അൻസിബ ഹസ്സൻ എന്നായതു കൊണ്ടല്ലേ ഇങ്ങനെ മോ

'ക്രൂരതയുടെ മുഖം:' പുതിയ ഗ്രീൻ കാർഡ് ചട്ടങ്ങൾക്കെതിരെ രോഷം അലയടിക്കുന്നു (പിപിഎം)
'ക്രൂരതയുടെ മുഖം:' പുതിയ ഗ്രീൻ കാർഡ് ചട്ടങ്ങൾക്കെതിരെ രോഷം അലയടിക്കുന്നു (പിപിഎം)

"ഏറ്റവും വലിയ കുറ്റവാളികളെ തേടുന്നു എന്ന ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദം തെറ്റാണെന്ന് ഒരിക്കൽ കൂടി തെളിയുന്നു. അവർ നിയമാനുസൃത കുടിയേറ്റത്തെയാണ് യാതൊരു സങ്കോചവും ഇല്ലാതെ ആക്രമിക്കുന്നത്. കുടുംബങ്ങളെ ഭിന്നിപ്പിക്കയാണ് അവരുടെ അജണ്ട."

ഗ്രീൻ കാർഡ് അപേക്ഷകൾക്ക് പുതിയ കർശന നയം; അസാധാരണ സാഹചര്യങ്ങൾ ഒഴികെ സ്വദേശത്ത് നിന്ന് അപേക്ഷിക്കണമെന്ന് യു.എസ്.സി.ഐ.എസ്
ഗ്രീൻ കാർഡ് അപേക്ഷകൾക്ക് പുതിയ കർശന നയം; അസാധാരണ സാഹചര്യങ്ങൾ ഒഴികെ സ്വദേശത്ത് നിന്ന് അപേക്ഷിക്കണമെന്ന് യു.എസ്.സി.ഐ.എസ്

വാഷിംഗ്ടൺ: അമേരിക്കയിൽ താൽക്കാലിക വിസകളിൽ കഴിയുന്ന വിദേശികൾക്ക് ഗ്രീൻ കാർഡിനായുള്ള ‘അഡ്ജസ്റ്റ്മെന്റ് ഓഫ് സ്റ്റാറ്റസ്’  ഇനി അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ അനുവദിക്കൂവെന്ന് യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ( യു.എസ്.സി.ഐ.എസ്) വ്യക്തമാക്കി. പുതിയ പോളിസി മെമ്മോയിലൂടെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികളെ അമ്പരപ്പിക്കാന്‍ പറന്ന 'പാറ്റ'; ഇത് ജെന്‍ സി നെഞ്ചിലേറ്റിയ നിയോ റെവലൂഷന്‍
ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികളെ അമ്പരപ്പിക്കാന്‍ പറന്ന 'പാറ്റ'; ഇത് ജെന്‍ സി നെഞ്ചിലേറ്റിയ നിയോ റെവലൂഷന്‍

ഇന്ത്യയിലെ തൊഴിലില്ലാത്ത യുവാക്കളെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന രാഷ്ട്രീയ-സാമൂഹിക ആക്ഷേപഹാസ്യ പ്രസ്ഥാനമായ 'കോക്രോച്ച് ജനതാ പാര്‍ട്ടി'യുടെ (സി.ജെ.പി) ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചത് രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുമ്പോള്‍ അവര്‍ തങ്ങളുടെ 'വിപ്ലവ'ത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

Air France flight to US diverted to Montreal due to Ebola travel restrictions
Air France flight to US diverted to Montreal due to Ebola travel restrictions

U.S. Customs and Border Protection said an Air France flight bound for Detroit was diverted to Montreal after a passenger from the Congo boarded “in error” amid flight restrictions tied to the Ebola outbreak

വടശേരി ദാമോദര 'മേനോന്‍' ആവര്‍ത്തിച്ച് മുഖ്യമന്ത്രി; എംഎല്‍എയായി വി.ഡി സതീശന്റെ സത്യപ്രതിജ്ഞ
വടശേരി ദാമോദര 'മേനോന്‍' ആവര്‍ത്തിച്ച് മുഖ്യമന്ത്രി; എംഎല്‍എയായി വി.ഡി സതീശന്റെ സത്യപ്രതിജ്ഞ

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മേനോന്‍ എന്ന് പേരിനൊപ്പം ചേര്‍ത്തത് വിവാദമായിരുന്നു.

ടൈം മാഗസിന്റെ ആദ്യ 'ഫിലാന്ത്രോപ്പി' പട്ടികയിൽ ശ്രദ്ധേയയായി കേരളത്തിൽ വേരുകളുള്ള അന്ന വർഗീസ്
ടൈം മാഗസിന്റെ ആദ്യ 'ഫിലാന്ത്രോപ്പി' പട്ടികയിൽ ശ്രദ്ധേയയായി കേരളത്തിൽ വേരുകളുള്ള അന്ന വർഗീസ്

ന്യൂയോർക്ക്: ആഗോളതലത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക മാറ്റങ്ങൾക്കും നേതൃത്വം നൽകുന്ന ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളെ ഉൾപ്പെടുത്തി ടൈം മാഗസിൻ  പുറത്തുവിട്ട 2026-ലെ കന്നി 'ടൈം 100 ഫിലാന്ത്രോപ്പി' പട്ടികയിൽ ഇന്ത്യൻ വംശജരായ മൂന്ന് പ്രമുഖർ ഇടംപിടിച്ചു. രാജീവ് ജെ. ഷാ, ദീപക് ഭാർഗവ, അന്ന വർഗീസ് എന്നിവരാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. ഇവർക്ക് പുറമെ പ്രമുഖ ഇന്ത്യൻ വ്യവസായി ശിവ് നാടാർ, സഹോദരന്മാരായ സുധീർ മേത്ത, സമീർ മേത്ത എന്നിവരും ഇന്ത്യയിലെ ആരോഗ്യമേഖലയിലെ സംഭാവനകൾ പരിഗണിച്ച് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പൊതുജനാരോഗ്യം, ജനാധിപത്യ സംരക്ഷണം, വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്നവരാണ് ഈ ആഗോള പട്ടികയിലുള്ളത്.

'ചാണ്ടിയേ...ചാണ്ടിയേ....' (രാജു മൈലപ്രാ)
'ചാണ്ടിയേ...ചാണ്ടിയേ....' (രാജു മൈലപ്രാ)

അങ്ങിനെ ഒരു നീണ്ട കാത്തിരിപ്പിനു ശേഷം ബഹുമാനപ്പെട്ട വി.ഡി. സതീശന്‍ കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റു. മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ ചില ചരടുവലികളും, കസേരയ്ക്കുവേണ്ടിയുള്ള പിടിവലിയും നമ്മള്‍ക്ക് തല്‍ക്കാലം മറക്കാം. സത്യപ്രതിജ്ഞാ ചടങ്ങ് ഒരു വിധം ഭംഗിയായി നടത്തുന്നതില്‍ സംഘാടകര്‍ വിജയിച്ചു. അനുമോദനങ്ങള്‍! ഇതിനു പിന്നില്‍ ചുക്കാന്‍ പിടിച്ച ഒരു വ്യക്തിയുണ്ട്. ഞാനൊരു ദോഷൈകദൃക്കോ, സൗന്ദര്യ ആരാധകനോ ആയതുകൊണ്ടാവാം സ്‌റ്റേജില്‍ അ

ദിലീപിനു പിന്നാലെ വിജയ് ബാബു; പ്രതി ഒളിവിലെന്നു പൊലിസ്   
ദിലീപിനു പിന്നാലെ വിജയ് ബാബു; പ്രതി ഒളിവിലെന്നു പൊലിസ്   

ഇരയുടെ പേര് വെളിപ്പെടുത്തി എന്ന കുറ്റവും പ്രതിക്ക്

കാവ്യയെ തിങ്കളാഴ്ച്ച ചോദ്യം ചെയ്യും 
കാവ്യയെ തിങ്കളാഴ്ച്ച ചോദ്യം ചെയ്യും 

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ തിങ്കളാഴ്ച ചോദ്യം ചെയ്യും. ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാവാന്‍ ക്രൈം ബ്രാഞ്ച് അവര്‍ക്കു നോട്ടീസ് നല്‍കി.

ശിവശങ്കര്‍ വടി കൊടുത്ത് അടി വാങ്ങിയതോ ? സ്വപ്‌നയുടെ പ്രധാന വെളിപ്പെടുത്തലുകള്‍
ശിവശങ്കര്‍ വടി കൊടുത്ത് അടി വാങ്ങിയതോ ? സ്വപ്‌നയുടെ പ്രധാന വെളിപ്പെടുത്തലുകള്‍

ജയിലില്‍ നിന്നിറങ്ങിയ ശേഷം ഇതുവരെ സ്വപ്‌ന ഒന്നും ആരോടും ഒരു മാധ്യമങ്ങളോടും പറയാന്‍ തയ്യാറായിരുന്നില്ല

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി; വിധി തിങ്കളാഴ്ച്ച
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി; വിധി തിങ്കളാഴ്ച്ച

ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയിരിക്കുന്നത്

ദിലീപിന്റെ ജാമ്യാപേക്ഷ മറ്റന്നാളത്തേയ്ക്ക് മാറ്റി ; ദിലീപിന് പ്രത്യേക പരിഗണനയെന്ന് ആക്ഷേപമുണ്ടെന്ന് കോടതി
ദിലീപിന്റെ ജാമ്യാപേക്ഷ മറ്റന്നാളത്തേയ്ക്ക് മാറ്റി ; ദിലീപിന് പ്രത്യേക പരിഗണനയെന്ന് ആക്ഷേപമുണ്ടെന്ന് കോടതി

ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും  പ്രോസിക്യൂഷന്റെ ഉപഹര്‍ജിയുമാണ്  ഹൈക്കോടതി മറ്റന്നാള്‍ വീണ്ടും പരിഗണിക്കുക