Image

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്

Published on 10 August, 2015
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്
മ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്. പൂഞ്ചിലെ ഇന്ത്യന്‍ പോസ്റുകള്‍ക്കു നേരെ മോട്ടോര്‍ഷെല്‍ ആക്രമണമാണ് പാക് സൈന്യം നടത്തിയത്. രണ്ടു മണിക്കൂറോളം തുടര്‍ച്ചയായി ഇന്ത്യന്‍ പോസ്റുകള്‍ക്കു നേരെ ആക്രമണം ഉണ്ടായി. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക