Image

ആദ്യമായി സംസ്ഥാനാന്തര അവയവ കൈമാറ്റം

Published on 10 August, 2015
ആദ്യമായി സംസ്ഥാനാന്തര അവയവ കൈമാറ്റം
കൊച്ചി:കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് അവയവമാറ്റ ശസ്ത്രക്രിയക്കായി ഒരു യുവാവിന്റെ  അവയവങ്ങള്‍ കൊണ്ടു പോകുന്നു.കൊച്ചി ലെയ്ക്ക്  ഷോര്‍ ആസ്പത്രിയില്‍  ശസ്ത്രക്രിയ നടത്തി യുവാവിന്റെ ഹൃദയവും ശ്വാസകോശവും ചെന്നൈയിലെ ഫോര്‍ടിസ് ആസ്പത്രിയില്‍കൊണ്ടു പോകുന്നുഇതാട്യാമായാണ് ഒരു സംസ്ഥാനാന്തര അവയവ കൈമാറ്റം നടക്കുന്നത് .ഒരു വാഹന അപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച ഒരു ആല
പ്പുഴക്കാരന്റെ അവയവങ്ങളാണ്  ഇങ്ങനേ ദാനം ചെയ്യുന്നത്.അവയവ ദാനത്തില്‍ അങ്ങനെ ഒരു പുതിയ ചരിത്രം കുടി  
കായങ്കുളം കൊട്ടോളില്‍ പ്രണവിന്റെ അവയവങ്ങളാണ് ദാനം ചെയ്തിരിക്കുന്നത് . അവയവമാറ്റശസ്ത്രക്രിയ ചെന്നയില്‍ പുരോഗമിക്കുന്നു .ഇതേ യുവാവിന്റെ കിഡനിയും  കരളും  കേരളത്തിലെ രോഗികള്‍ക്ക് മാറ്റി വെയ്ച്ചു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക