Image

ഗൂഗിള്‍ ഇനി ആല്‍ഫബെടിന്‍കീഴില്‍ , സുന്ദര്‍ പിച്ചെ നയിക്കും

Published on 10 August, 2015
ഗൂഗിള്‍ ഇനി ആല്‍ഫബെടിന്‍കീഴില്‍  , സുന്ദര്‍ പിച്ചെ നയിക്കും

വാഷിംഗ്‌ടണ്‍: ചെന്നൈയില്‍ ജനിച്ച ഐ ഐ ടി ഖരഗ്പൂരില്‍ പഠിച്ച സുന്ദര്‍ പിച്ചെ (43) സി ഇ ഒ എന്ന നിലയില്‍  ഗൂഗിളിന്റെ പ്രധാന വിഭാഗത്തെ നയിക്കും.സെചിംഗ്  രംഗത്തെ അതികായനായ ഗൂഗിള്‍ ഒരു നാടകിയമായ പുനസംഘടനയിലുടെ  ആല്‍ഫബെറ്റ് എന്ന പേരില്‍ എല്ലാ വിഭാഗങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കും .ഗൂഗിള്‍ സെര്ച് ,യു ട്യൂബ്സാമ്പത്തിക സേവനങ്ങള്‍ എന്നിവയെല്ലാം സുന്ദറിന്റെ കീഴില്‍ ആയിരിക്കും ഗൂഗിള്‍സ്ഥാപകര്‍ ലാറി പേജ് ആല്‍ഫബെറ്റ് സി ഇ ഒയും ബ്രിന്‍ പ്രസിഡണ്ടുമാകും  ആല്‍ഫബെറ്റ് ഒരു ഹോള്‍ഡിംഗ് കമ്പനിയായി പ്രവര്‍ത്തിക്കും. 

സ്ടാന്ഫോര്‍ഡില്‍  നിന്ന് എം എസും വാര്ടനില്‍  നിന്ന് എം ബി ഇ യും നേടിയിട്ടുള്ള സുന്ദര്‍ 1998 ഇല ഗൂഗിള്‍ സ്ഥാപിച്ചപ്പോള്‍  മുതല്‍ അതില്‍ പണിയെടുത്തിരുന്നു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക