Image

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പു മാറ്റി വയ്ക്കില്ല

Published on 10 August, 2015
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പു മാറ്റി വയ്ക്കില്ല


കൊച്ചി:തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പു മാറ്റി വയ്ക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ മാധ്യമപ്രവര്തകരോടു പറഞ്ഞു.ഇത് സംബന്ധിച്ചു സംസ്ടാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചൊവാഴ്ച ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചുപഞ്ചായത്ത് വിഭജനം ഭാഗികമായി റദ്ദ്ചെയ്തതിന്റെ പശ്ചാതലത്തില്‍ ആയിരുന്നു ഈ പരാമര്‍ശം.തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്തി നവംബറില്‍ പുതിയ ഭരണസമിതി നിലവില്‍ വരും എന്ന് തദ്ദേശ ഭരണവകുപ്പ് മന്ത്രി മഞ്ഞളാം കുഴി അലിയും വ്യക്തമാക്കി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക