Image

സ്പീക്കര്‍ പ്രതിപക്ഷ നേതാക്കള്ലുമായി ചര്‍ച്ച നടത്തും

Published on 10 August, 2015
സ്പീക്കര്‍ പ്രതിപക്ഷ നേതാക്കള്ലുമായി ചര്‍ച്ച നടത്തും

ന്യു ഡല്‍ഹി: സ്പീക്കര്‍ സുമിത്ര മഹാജന്‍ ലോക്സഭയിലെ നടപടികള്‍ സുഗമമാക്കാനും സഭ നടപടികല്‍ തടസ്സപെടുന്നത് ഒഴിവാക്കാനും കോണ്ഗ്രസ്സ് ഉള്‍പടെഉള്ള  പ്രതിപക്ഷ നേതാക്കലുമായി ചര്‍ച്ച നടത്തും.സഭാ നടപടികള്‍ തുടര്‍ച്ചയായി തടസപെടുന്നതിനെ തുടര്‍ന്നു സമാജ് വാദി പാര്‍ടി നേതാവ് മുലായം സിംഗ് യാദവാണ് ഈ നിര്‍ദേശം മുന്നോട്ടു വെച്ചത്.കൊണ്ഗ്രെസ്സിനെ പ്രതിനിധികരിച്ചു മല്ലികാര്‍ജുന്‍ ഖര്‍ഗെയും കെ സി വേണുഗോപാലും സ്പിക്കറെ കാണുന്നുണ്ട് 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക