Image

ഓള്‍ കേരള കരാത്തെ അസോസിയേഷന്‍ സഹായ ധനം നല്‍കി

Published on 10 August, 2015
ഓള്‍ കേരള കരാത്തെ അസോസിയേഷന്‍ സഹായ ധനം നല്‍കി

കോഴിക്കോട് : രണ്ട് കിഡ്‌നിക്കും രോഗം ബാധിച്ച്  ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന  ഓള്‍ കേരള കരാത്തെ അസോസിയേഷന്റെ  കോഴിക്കോട് ജില്ലാ കമ്മറ്റി മെമ്പര്‍ സെന്‍സയ് ജയകുമാറിന്റെ മകളുടെ ചികില്‍സാഫണ്ട്  ഓള്‍ കേരള കരാത്തെ അസോസിയേഷന്‍   പ്രസിഡണ്ട് റെന്‍ഷി പ്രഭാകരന്‍ നാമത്തില്‍ നിന്നും  സെന്‍സയ് ജയകുമാര്‍ ഏറ്റുവാങ്ങി, ചടങ്ങില്‍ സംസ്ഥാന ജനറല്‍ സിക്രട്ടറി ഷിഹാന്‍ കെ .വി .മനോഹരന്‍,കോഴിക്കോട് ജില്ലാ സിക്രട്ടറി അഡ്വ: ശ്രീജിത്ത്കുമാര്‍,മലപ്പുറം ജില്ലാ പ്രസിഡണ്ട് അഷറഫ് കരിപ്പാലി,കാസറഗോഡ് ജില്ലാ സിക്രട്ടറി സാജന്‍,പാലക്കാട് ജില്ലാ സിക്രട്ടറി പി .ഗോപാലന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
 
ഷിഹാന്‍.കെ .വി മനോഹരന്‍ (ജനറല്‍ സിക്രട്ടറി
09447645628

ഫോട്ടോയുടെ അടിക്കുറിപ്പ്:
രണ്ട് കിഡ്‌നിക്കും രോഗം ബാധിച്ച്  ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന  ഓള്‍ കേരള കരാത്തെ അസോസിയേഷന്റെ   കോഴിക്കോട് ജില്ലാ കമ്മറ്റി മെമ്പര്‍ സെന്‍സയ് ജയകുമാറിന്റെ മകളുടെ ചികില്‍സാഫണ്ട്  ഓള്‍ കേരള കരാത്തെ അസോസിയേഷന്‍   പ്രസിഡണ്ട് റെന്‍ഷി പ്രഭാകരന്‍ നാമത്തില്‍ നിന്നും  സെന്‍സയ് ജയകുമാര്‍ ഏറ്റുവാങ്ങുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക