Image

അതിരപ്പള്ളി ജലവൈദ്യുത പദ്ദതിക്ക് കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അനുമതി

Published on 11 August, 2015
അതിരപ്പള്ളി ജലവൈദ്യുത പദ്ദതിക്ക് കേന്ദ്ര പരിസ്ഥിതി  വകുപ്പിന്റെ അനുമതി
ന്യുദല്‍ഹി: അവസാനം പ്പിക്കാന്‍ .ചഅതിരപ്പള്ളി ജലവൈദ്യുത പദ്ദതിക്ക് കേന്ദ്ര പരിസ്ഥിതി തി വകുപ്പിന്റെ അനുമതി ലഭിച്ചു.163 മെഗാവാട്ട് വൈദ്യുതി ഇവിടെ ഉത്പാദിക്കാന്‍  ആവുമെന്നാണ് കണക്കു കുട്ടല്‍.ചാലകുടി പുഴയ്ക്കു കുറുകെ വരുന്ന  ഈ പദ്ധതിക്ക്  എതിരെ ജനങ്ങള്‍ വലിയ ശബ്ദം ഉയര്‍ത്തിയിരുന്നു.വനം പരിസ്ഥിതി മന്ത്രാലയങ്ങളുടെ  വിദഗ്ധ സമിതിയാണ് ഇതിനു അനുമതി നല്‍കിയിരിക്കുന്നത്.പരിസ്ഥിതി ആഘാതം ഉളവാകുന്ന ഒരു നടപടിയും പാടില്ലെന്ന് അനുമതിയില്‍ പ്രത്യേകം  ഉനീ പറഞ്ഞിരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക