America

Support E-Malayalee: ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക

Published

on

 
ലോകത്ത് മിക്ക  മാധ്യമങ്ങളും പ്രതിസന്ധി നേരിടുകയാണ്. എല്ലാ പ്രസിദ്ധീകരണവും ഇപ്പോൾ വേണ്ടത്ര വരിക്കാരോ പരസ്യമോ ഇല്ലാതെ വിഷമിക്കുന്നു. ഇ-മലയാളി പോലുള്ള ചെറുകിട പത്രങ്ങളുടെ നിലനിൽപ് പോലും വിഷമത്തിൽ.
 
ഈ സാഹചര്യത്തിലാണ് ഫാൻസ്‌ ക്ലബ് തുടങ്ങുന്നത്. ഇ-മലയാളി ഫാൻസ്‌ ക്ലബിൽ ചേരുമ്പോൾ  സ്വതന്ത്ര പത്രപ്രവർത്തനത്തെയാണ് നിങ്ങൾ തുണക്കുന്നത്. ഫാൻസ്‌ ക്ലബ് അംഗങ്ങൾക്ക് വാർത്തയുടെ കാര്യത്തിലും പരസ്യത്തിലും പ്രത്യേക പരിഗണന ഉണ്ടാവും. 
 
ന്യു യോർക്ക്  ടൈംസ് അടക്കമുള്ള ഓൺ ലൈൻ പ്രസിദ്ധീകരണങ്ങൾ  ഏതാനും ഐറ്റം മാത്രമാണ് സൗജന്യമായി വായിക്കാൻ അനുവദിക്കുന്നത്. ഒരു മാസം 10  എണ്ണം. അത് കഴിഞ്ഞാൽ വായിക്കാൻ വരിക്കാരാകണം.
 
ഭാവിയിൽ ഇ-മലയാളിയുടെ ചില സെക്ഷനുകൾ പേയ്‌മെന്റ് അടിസ്ഥാനത്തിലായാലും ഫാൻസ്  ക്ലബ് അംഗങ്ങൾക്ക് അത് സൗജന്യമായി ലഭിക്കും. 
 
താഴെക്കാണുന്ന ലിങ്കിൽ പേയ്‌മെന്റ് നൽകാം. ഒരു വർഷത്തേക്ക് 25 ഡോളർ മുതൽ നൽകാം.
 
ഇ-മലയാളിയുടെ അഭ്യുദയകാംക്ഷികളുടെയെല്ലാം പിന്തുണ പ്രതീക്ഷിക്കുന്നു.
 
PAY WITH PAYPAL, DEBIT OR CREDIT CARD.  
 
പ്രത്യേക ശ്രദ്ധക്ക്: പേയ്‌മെന്റ്  സ്വിഷ് (SWISH) എന്ന പേരിലാവും സ്റ്റേറ്റുമെന്റിൽ കാണുക: CLICK LINK 
 

Facebook Comments

Comments

  1. Latha Davis, Cochin

    2021-07-07 12:13:25

    agree to Mathew Ninan's comment. We get straight news in the USA from several public media. But some of your writers twist & turn the news according to their politics and give false reports. May be it is their inability to understand English even though they live in English speaking America.

  2. ഇ മലയാളിയുടെ മാന്യ വായനക്കാരെ, പത്രാധിപരെ!; അടുത്ത കാലത്താണ് ഇ മലയാളി ശ്രദ്ധയിൽ പെട്ടത്. ലേ ഔട്ട് & സെറ്റപ്പ് നന്നായിരിക്കുന്നു. എന്നാൽ വാർത്തകൾ ചിലത് റിപ്പോർട്ട് ചെയ്യുന്നത് പൂർണ്ണതയും ക്ലാരിറ്റിയും പോര. തർജിമയിൽ വന്നു ചേരുന്ന ചോർച്ച എന്ന് തോന്നുന്നു. അമേരിക്കൻ വാർത്തകൾ ഇവിടെ ഉടൻ ലഭിക്കും. ഞങ്ങൾ മനസ്സിലാക്കുന്നതുപോലെയല്ല ചിലർ അത് റിപ്പോർട്ട് ചെയ്യുന്നത്. സി ൻ ൻ-ഇവിടെ ലഭിക്കും. കേരള വാർത്തകളുടെ ചുരുക്കം ഞാൻ പോസ്റ്റ് ചെയ്യാം. സസ്നേഹം -മാത്യു നൈനാൻ.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇ- മലയാളി ഹലോ ട്രിക് ഓര്‍ ട്രീറ്റ്

ജീവനതാളത്തിന്റെ നിശബ്ദമാത്രകൾ (മായ കൃഷ്ണൻ)

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സിന്റെ കേരള പിറവി ആഘോഷം ഒക്ടോബര്‍ 30ന്

ഇന്ത്യൻ ടൂറിസ്റ്റ് വിസ  മാനദണ്ഡങ്ങളിൽ മാറ്റം: അറിയേണ്ടത് 

മയക്കുന്ന മരുന്നുകള്‍ (എഴുതാപ്പുറങ്ങള്‍ -89: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ )

30 ഭിന്ന ശേഷി കുട്ടികള്‍ക്ക് ഫ്‌ലോറിഡ കൈരളി ആര്‍ട്‌സ് ക്ലബ് സ്മാര്‍ട്ട് ഫോണുകള്‍ നൽകി

ട്രൂത്ത് സോഷ്യല്‍; സ്വന്തം സോഷ്യല്‍ നെറ്റ്​വര്‍ക്ക്​ പ്ലാറ്റ്ഫോമുമായി ട്രംപ്

ഇഷാന്‍ തരൂരിന് ആര്‍തര്‍ റോസ് മാധ്യമ പുരസ്കാരം: അഭിമാനമെന്ന് തരൂര്‍

ലഖീംപൂരില്‍ കര്‍ഷകര്‍ക്ക് നേരെ നടന്ന ആക്രമണം ഐ.ഒ.സി (കേരള) അപലപിച്ചു

ബേ മലയാളി സോക്കര്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരങ്ങള്‍ ഒക്ടോബര്‍ 23 ശനിയാഴ്ച

കമല ഹാരിസിന്റെ അമ്പത്തിയേഴാം ജന്മദിനം ആഘോഷിച്ചു

വോളീബോള്‍ മാമാങ്കത്തിനൊരുങ്ങി നയാഗ്ര

പ്രിയാ സഖറിയാക്ക് ഹൂസ്റ്റണ്‍ സിറ്റി സി.ആര്‍.എസ്. ഒ.യായി നിയമനം

കോശി തോമസ് അപൂര്‍വ്വ വ്യക്തിത്വം: ഇന്‍ഡ്യാ പ്രസ്‌ക്ലബ് അനുശോചിച്ചു

ഫോമയുടെ കേരള പ്രോജക്ടുകൾക്ക് തുടക്കമായി

പ്രസ്ക്ലബ്ബ് കോൺഫ്രൻസ്: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. എൻ. ആർ നമ്പൂതിരി പങ്കെടുക്കും

ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മീഡിയാ കോൺഫറൻസിലേക്ക് സിന്ധു സൂര്യകുമാർ

എഴുത്തുക്കാർക്കായി യുഎസ്എ എഴുത്തുകൂട്ടം ഒരുക്കുന്ന സുവർണ്ണാവസരം !

എബ്രഹാം ടി മാത്യു (91) ചിക്കാഗോയിൽ അന്തരിച്ചു

വിശുദ്ധ യുദാശ്ശീഹായുടെ തിരുനാളും, നൊവേനയും, തിരുശേഷിപ്പ് വണക്കവും, ഒക്ടോ. 22 -മുതല്‍ 31 -വരെ സോമര്‍സെറ്റില്‍

മേരി കുളങ്ങര (66) ജോര്‍ജിയയില്‍ അന്തരിച്ചു

മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ ബീച്ച് ഫൊക്കാന കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഒക്ടോബര്‍ 23ന് ശനിയാഴ്ച്ച

ഡോ. ഷീബ പറനിലം മെമ്മോറിയല്‍ 5കെ നടത്തം വിജയകരമാക്കി ബാള്‍ട്ടിമോര്‍ കൈരളി

ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ എടുത്ത എല്ലാവർക്കും  ബൂസ്റ്റർ ഡോസ് സ്വീകരിക്കാം 

ആപ്പിളിന്റെ പുതിയ ഉത്പന്നങ്ങൾക്കു പിന്നിൽ ഇന്ത്യൻ വംശജരായ വനിതാ ടെക്കികളും

ആംഗ്ലിക്കന്‍ സഭയെ തള്ളിപ്പറഞ്ഞ് ബിഷപ്പ് കത്തോലിക്കാ വിശ്വാസത്തിൽ (ഡോ. ജോര്‍ജ് എം. കാക്കനാട്)

ഗായകൻ ജെയിംസ പടിപ്പുര ഇനി ഓർമകളിൽ  (ഫിലിപ് ചെറിയാൻ)

സർഗ്ഗാരവത്തിൽ എഴുത്തുകാരും മാധ്യമങ്ങളും - രണ്ടാം ഭാഗം

സിസിലി ചാക്കോ ഇല്ലിപ്പറമ്പില്‍ (96) അന്തരിച്ചു

വിര്‍ജീനിയ സെന്റ് ജൂഡ് ദേവാലയത്തില്‍ വി.യൂദാശ്ലീഹായുടെ തിരുനാള്‍

View More