Image

സാനിയ മിഴ്സയ്ക്ക് രാജീവ് ഗാന്ധി ഖേല്‍ രത്ന

Published on 11 August, 2015
സാനിയ മിഴ്സയ്ക്ക്  രാജീവ് ഗാന്ധി ഖേല്‍ രത്ന
ന്യു ഡല്‍ഹി: സുപ്രസിദ്ധ ടെന്നിസ്താരം സാനിയ മിഴ്സയ്ക്ക്  രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്ക്കാരം മലയാളി ഹോക്കി താരം പി ആര്‍ ശ്രീജെഷിനു അര്‍ജുന അവാര്‍ഡും ടെന്നിസില്‍ ഒരു വനിതയ്ക്ക് ആദ്യമായാണ്‌ ഖേല്‍ രത്ന ലഭിക്കുന്നത്.ഇന്ത്യന്‍ ടെന്നിസിനെ ഉയരങ്ങളില്‍ എത്തിച്ച സാനിയ വിംബിള്‍ഡണ്‍ ഉള്‍പടെ ഒട്ടേറെ കിരിടങ്ങള്‍ നേടിയിട്ടുണ്ട്.ശ്രീജേഷ് ഇണ്ടന്‍ ഹോച്കെയുറെ ഗോള്‍ വല കാത്ത താരമാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക