Image

കിഴടങ്ങാന്‍ ദയാനിധി മാരനോടു ഹൈകോടതി

Published on 10 August, 2015
കിഴടങ്ങാന്‍ ദയാനിധി മാരനോടു ഹൈകോടതി


ചെന്നൈ: മുന്ന് ദിവസത്തിനുള്ളില്‍ കിഴടങ്ങാന്‍ മുന്‍ കേന്ദ്ര മന്ത്രി ദയാനിധി മാരനോടു മദ്രാസ് ഹൈകോടതി ആവശ്യപ്പെട്ടു.സി ബി ഐ  യുമായി സഹകരിക്കുന്നിലെന്നു ചുണ്ടികാട്ടി അവര്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് മുന്കൂര് ജാമ്യം റദ്ദു ചെയ്തു കോടതിയുടെ ഉത്തരവ്.  വാര്‍ത്ത വിനിമയ മന്ത്രി ആയിരിക്കെ തന്റെ ബോട്ട് ക്ലബിലെ വസതിയില്‍ സഹോദരന്‍ കലാ നിതി മാരന്റെ സണ്‍ ഗ്രൂപ്പിനെ സഹായിക്കാന്‍ 300 ഹൈ സ്പീഡ് ഡേറ്റ കനക്ഷന്‍ അനധികൃതമായി സ്ടാപിച്ച് എന്ന കേസില്‍ ആണിത്.ഇതേ വരെ അറസ്റ്റില്‍ നിന്ന് രക്ഷപെട്ടു നിന്ന മാരനു ഇനിയുള്ള കാലം അത്ര സുഖകരമാവില്ല എന്നാണു സൂചന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക