Image

ഇറാനുമായുളള ആണവകരാര്‍ നടപ്പാക്കേണ്ടതെന്ന് ഒബാമ

Published on 10 August, 2015
ഇറാനുമായുളള ആണവകരാര്‍ നടപ്പാക്കേണ്ടതെന്ന് ഒബാമ
വാഷിംഗ്ടണ്‍: ഇറാനുമായുളള ആണവകരാര്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഏറെയാണെന്നു യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. കരാറില്‍ നിന്നു പിന്മാറിയാല്‍ അത് ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധത്തെ ബാധിക്കുമെന്നും ഒബാമ പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ തനിക്കു തന്റേതായ നിലപാടുണ്ട് എന്നു തുറന്നടിച്ച ഒബാമ നിലവില്‍ കരാര്‍ നടപ്പിലാകേണ്ടത് ഏറ്റവും അത്യാവശ്യമെന്നും വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക