എന്‍എസ്എസ് മുന്‍ പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു
മുന്‍ ജില്ലാ ജഡ്ജി ആയിരുന്നു. ഒരു മാസം മുമ്പാണ് അദ്ദേഹം എന്‍എസ്എസിന്റെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ 2012 മുതല്‍ തുടര്‍ച്ചയായി നാല് തവണ എന്‍എസ്എസ് പ്രസിഡന്റ് ്സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.