മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സഞ്ചരിക്കാന്‍ പുതിയ രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസമാണ് തീരുമാനിച്ചത്.
കശ്മീരിനെ കുറിച്ച് വിവരിച്ചുകൊണ്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പിന്റെ അവസാനം വാല്‍ക്കഷ്ണം എന്നെഴുതിയ ശേഷമാണ് അദ്ദേഹം വിവാദങ്ങളോടുള്ള പ്രതികരണം കെ ടി ജലീല്‍ രേഖപ്പെടുത്തിയത്.
ക്രൈസ്തവ മൃതസംസ്കാരം പൊതുശ്മശാനങ്ങളില്‍; വിശ്വാസികളുടെ കൂട്ടപ്രതിജ്ഞ ഞായറാഴ്ച
ഓഗസ്റ് 16 തീയതി വിവിധ രൂപതകളിലെ വൈദീകരെയും അല്മായ പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട് 'ഐക്യരൂപ്യം ഐക്യത്തിലേക്കോ അനൈക്യത്തിലേക്കോ' എന്ന വിഷയത്തില്‍ സെമിനാറും യോഗവും സംഘടിപ്പിക്കുന്നു.
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)
കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകളുടെ നിയമനിര്‍മ്മാണത്തിനായി നിയമസഭ സമ്മേളിക്കുന്നതിന് മുമ്പ് ഈ വിഷയത്തില്‍ ധാരണയിലെത്തുക
അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ മകന് നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം ചോദിച്ചത്
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ലോകായുക്ത നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ചാണ് കോടിയേരി ബാലകൃഷ്ണന് സംസാരിച്ചത്.
അനുജത്തി കല്യാണത്തലേന്ന് ഒളിച്ചോടിപ്പോയി മറ്റൊരാളെ കല്യാണം കഴിച്ചതിന്റെ
ഇടത് സര്‍ക്കാരിന്റെ വിശ്വസ്തരില്‍ ഒരാളായി അറിയപ്പെടുന്നയാളാണ്.
അത്താഴവിരുന്നിനായി നീക്കിവച്ച മുഴുവന്‍ തുകയും സംസ്ഥാനത്തെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്
ഞ്ചാബ് കാശ്മീര്‍ സന്ദര്‍ശനത്തിനെക്കുറിച്ചുള്ള തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് പാക്കിസ്ഥാന് ആക്രമിച്ച് കീഴടക്കിയ കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്ന് വിളിച്ച് ജലീല്‍ വീണ്ടും വിവാദം സൃഷ്ടിച്ചത്.
സംസ്ഥാനക്കമ്മിറ്റിയിലേത് എന്ന പേരില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണ്.
കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയമാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്.
രോഗി മരിച്ച സംഭവത്തില്‍ വീഴ്ച ആശുപത്രിയ്ക്ക് തന്നെയാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.
കല്‍പ്പറ്റ പോലീസും ജില്ലാ നാര്‍ക്കോട്ടിക് സ്ക്വാഡും സംയുക്തമായായിരുന്നു തെരച്ചില്‍ നടത്തിയത്.
കഴിഞ്ഞ ദിവസം ജില്ലയിലെ മാള, അന്നമനട മേഖലകളില്‍ ചുഴലിക്കാറ്റ് വീശിയിരുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇ ഡി നടത്തിയ റെയ്ഡില്‍ വ്യാജവായ്പാ തട്ടിപ്പുകള്‍ കണ്ടെത്തി.
പീഡന കേസുകളില്‍ നീതി തേടുന്ന അതിജീവിതയ്ക്ക് മുന്നില്‍ നടപടികള്‍ കഠിനമാകുന്ന നിലയുണ്ടാവാന്‍ പാടില്ല.
അമിത രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരെ ഡിസ്ചാര്‍ജ് ചെയ്താലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാര്‍, ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവര്‍ക്ക് പരിക്കേറ്റു.
പരാതിക്കാരന്റെ മൂത്ത മകനായ കൂരോപ്പട പുളിഞ്ചുവട് ഇളപ്പനാല്‍ ഷിനോ നൈനാന് ജേക്കബ് (36)ആണ് മോഷണം നടത്തിയത് .
. വികാരി ജനറാള്‍, ചാന്‍സലര്‍, വൈസ് ചാന്‍സലര്‍ പി.ആര്.ഒയ്ക്കുമാണ് പ്രധാനമായും മാറ്റങ്ങള്‍ നല്‍കിയിരിക്കുന്നത്.
അതിരൂപതയിലെ ഭൂമി ഇടപാടിനെയും മറ്റ് പ്രശ്നങ്ങളില്‍ സിനഡ് എടുത്ത നിലപാടിനെയും ന്യായീകരിച്ച് കഴിഞ്ഞ ദിവസം സിനഡ് ചാന്‍സലര്‍ ഫാ. വിന്‍സെന്റ് ചെറുവത്തൂര്‍ ഇറക്കിയ വിശദീകരണ കുറിപ്പിന് മറുപടിയുമായി അതിരൂപത സംരക്ഷണ സമിതി രംഗത്തെത്തി.
കന്നുകാലികളെ കടത്തി കോടികൾ സമ്പാദിച്ചു എന്നാണ് മണ്ഡലിന്റെ പേരിലുള്ള കുറ്റം
ഉസ്ബെക്കിസ്താനിൽ എസ് സി ഓ സമ്മേളനത്തിനിടെ ഇരുവരും തമ്മിൽ കാണുമെന്നു പാക്ക് പത്രം
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മൂവരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തരാണ്. സുള്ള്യ സ്വദേശികളായ ഇവരെ കാസര്‍ഗോഡ് നിന്നാണ് പിടിയികൂടിയത്.
പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണറാണ് ജഗ്ദീപ് ധന്‍കര്‍.
നടിക്ക് മാത്രമാണ് കേസ് കൊണ്ട് ഗുണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
പി.കെ ശ്രീമതിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് വി.ഡി.സതീശന് പ്രതികരിച്ചു.
തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകിവരുന്ന വെള്ളത്തിലേക്ക് മൂന്നു നിറത്തിലുള്ള ലൈറ്റുകള്‍ പതിപ്പിച്ചുകൊണ്ടാണ്
കിഫ്ബിയുടെ എക്സ് ഓഫിഷ്യോ മെംബര്‍ ആയതു കൊണ്ട് മാത്രം തന്നെ ചോദ്യം ചെയ്യാനോ വ്യക്തിപരമായ വിവരങ്ങള്‍ ആവശ്യപ്പെടാനോ ആകില്ലെന്നും
വെളുപ്പിക്കല്‍ മാത്രമാണ് ഇ.ഡിക്ക് ഇടപെടാന്‍ കഴിയൂന്ന കാര്യമെന്നും
അബ്ദുല്‍ റൗഫ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്തുന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധന വേണമെന്ന് ചൈന നിലപാടെടുത്തു
സൂര്യപ്രിയയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്നും ഇതേച്ചൊല്ലി പലതവണ തര്‍ക്കമുണ്ടായതായും പ്രതി പൊലീസിന് മൊഴി നല്കി.
മദ്യലഹരിയിലായിരുന്ന രാജ വാക്കുതര്‍ക്കത്തിനിടെ ജേഷ്ഠനായ രാജുവിനെ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയായിരുന്നു.
ഡ്യൂട്ടി കഴിഞ്ഞ് രാത്രി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.