US House of Representatives to open with Hindu prayer
US House of Representatives to open with Hindu prayer

Distinguished Hindu statesman Rajan Zed will deliver this prayer from Rig-Veda, world's oldest scripture in continued use, besides lines from Upanishads and Bhagavad-Gita (Song of the Lord), both ancient Hindu texts. He plans to start and end the prayer with “Om”, the mystical syllable containing the universe, which in Hinduism is used to introduce and conclude religious work.

നരേന്ദ്രമോഡി സര്‍ക്കാരിന് ആശംസകളര്‍പ്പിച്ചുകൊണ്ട് ഒരു ഈസ്റ്റര്‍-വിഷുദിനാഘോഷം
നരേന്ദ്രമോഡി സര്‍ക്കാരിന് ആശംസകളര്‍പ്പിച്ചുകൊണ്ട് ഒരു ഈസ്റ്റര്‍-വിഷുദിനാഘോഷം

തികച്ചും വ്യത്യസ്തമായ ഒരു ഈസ്റ്റര്‍- വിഷുദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഈ ലേഖകന് അവസരം ലഭിച്ചു.

പാട്രിക്കിന്റെ സമര്‍പ്പണ ജീവിതത്തിന് അംഗീകാരമായി പാട്രിക്ക് മിഷന്‍
പാട്രിക്കിന്റെ സമര്‍പ്പണ ജീവിതത്തിന് അംഗീകാരമായി പാട്രിക്ക് മിഷന്‍

ഒക്കലഹോമ: ഒരു പരുഷായുസ്സില്‍ പോലും ചെയ്തുതീര്‍ക്കുവാന്‍ അസാധ്യമെന്ന് തോന്നുന്ന ത്യാഗോജ്വലമായ

മാതൃദിനഫോട്ടോഗ്രഫി മത്സരം - റജീനാ മാത്യുവും കവിതാ മോഹനും വിജയികള്‍
മാതൃദിനഫോട്ടോഗ്രഫി മത്സരം - റജീനാ മാത്യുവും കവിതാ മോഹനും വിജയികള്‍

ടൊറോന്റോ: മാതൃദിനത്തോടനുബന്ധിച്ച്‌ ഡാന്‍സിംഗ്‌ ഡാംസല്‍സ്‌ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മക്ഷരത്തില്‍ റജീനാ മാത്യുവും കവിതാ മോഹനും വിജയികളായി. പൊതുജനാഭിപ്രായ വോട്ടെടുപ്പിലൂടെ ഇന്ദു ജയന്തകുമാര്‍ `ഡി ഡി റോക്കിംഗ്‌ മം' ആയും തെരഞ്ഞെടുക്കപ്പെട്ടു.

പ്രിയതമയുടെ ഒന്നാം വാര്‍ഷികത്തില്‍ വിടചൊല്ലിയ സഖാവ്‌ അനിയന്‌ ന്യൂയോര്‍ക്കില്‍ യാത്രാമൊഴി
പ്രിയതമയുടെ ഒന്നാം വാര്‍ഷികത്തില്‍ വിടചൊല്ലിയ സഖാവ്‌ അനിയന്‌ ന്യൂയോര്‍ക്കില്‍ യാത്രാമൊഴി

ന്യൂയോര്‍ക്ക്‌: ജീവിച്ച്‌ കൊതി തീരാതെ നിത്യതയിലേക്ക്‌ പറന്നകന്ന സ്‌നേഹനിധിയായ ജിവീതസഖി ലളിതയെക്കുറിച്ചോര്‍ത്ത്‌ എപ്പോഴും വിലപിച്ചിരുന്ന സഖാവ്‌ അനിയന്‍ (സ്‌കറിയാ മാത്യു) പ്രിയപ്പെട്ടവളുടെ ഒന്നാം വാര്‍ഷികത്തില്‍ ഇണക്കുരുവിയെ തേടി യാത്രയായി.

റെനി ജോസിന്റെ തിരോധാനം: ഫെഡറല്‍ അന്വേഷണം തേടി പെറ്റീഷന്‍
റെനി ജോസിന്റെ തിരോധാനം: ഫെഡറല്‍ അന്വേഷണം തേടി പെറ്റീഷന്‍

റെനി ജോസിന്റെ തിരോധാനം: ഫെഡറല്‍ അന്വേഷണം തേടി പെറ്റീഷന്‍

യോങ്കേഴ്‌സില്‍ ശ്രീരാജിന്റെ മരണം: അമ്മയ്‌ക്ക്‌ നീതി ലഭിക്കുവാന്‍ ജെ.എഫ്‌.എ രംഗത്ത്‌
യോങ്കേഴ്‌സില്‍ ശ്രീരാജിന്റെ മരണം: അമ്മയ്‌ക്ക്‌ നീതി ലഭിക്കുവാന്‍ ജെ.എഫ്‌.എ രംഗത്ത്‌

ന്യൂയോര്‍ക്ക്‌: 2013 ഒക്‌ടോബര്‍ 20-ന്‌ ഞായറാഴ്‌ച യോങ്കേഴ്‌സിനെ ഞെട്ടിച്ച ഒരു ദിവസം ആയിരുന്നു. അന്നു വൈകിട്ട്‌ അഞ്ചുമണിക്ക്‌ ശേഷമുണ്ടായ ഒരു വാഹനാപകടത്തിന്റെ വിവരം ചാനല്‍ 12 സംപ്രേഷണം ചെയ്‌തപ്പോള്‍ യോങ്കേഴ്‌സ്‌ നിവാസികള്‍ പലരും

ഫ്‌ളോറിഡയിലെ ബഹുഭൂരിപക്ഷം അസോസിയേഷനുകളും ജയിംസ്‌ ഇല്ലിക്കല്‍ സജി കരിമ്പന്നൂര്‍ ടീമിന്‌ പിന്തുണ പ്രഖ്യാപിച്ചു
ഫ്‌ളോറിഡയിലെ ബഹുഭൂരിപക്ഷം അസോസിയേഷനുകളും ജയിംസ്‌ ഇല്ലിക്കല്‍ സജി കരിമ്പന്നൂര്‍ ടീമിന്‌ പിന്തുണ പ്രഖ്യാപിച്ചു

താമ്പാ: മെയ്‌ 30-ന്‌ താമ്പായിലെ മലയാളി കമ്യൂണിറ്റി സെന്ററില്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ജോസഫ്‌ ഉപ്പൂട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫ്‌ളോറിഡയിലെ വിവിധ അസോസിയേഷനുകളായ മലയാളി അസോസിയേഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡ, താമ്പാ മലയാളി അസോസിയേഷന്‍

രക്തദാന ക്യാമ്പും വോളി ബോള്‍ ടൂര്‍ണമെന്റും ജൂണ്‍ ആറിന്‌
രക്തദാന ക്യാമ്പും വോളി ബോള്‍ ടൂര്‍ണമെന്റും ജൂണ്‍ ആറിന്‌

ന്യൂയോര്‍ക്ക്‌: മില്ലേനിയം ആര്‍ട്‌സ്‌ & സ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള സൗജന്യ രക്തദാന ക്യാമ്പ്‌ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ക്യൂന്‍സ്‌ ചര്‍ച്ച്‌ ഓഫ്‌ ഗോഡില്‍ വച്ച്‌ ജൂണ്‍ ആറാം തീയതി രാവിലെ 9 മണി മുതല്‍ നടത്തപ്പെടുന്നതാണ്‌ . ഈ സംരഭത്തില്‍ പങ്കാളികളാകാന്‍ ഏവരേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

മന്ത്രി കെ.സി. ജോസഫ്‌ ഫോമാ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും
മന്ത്രി കെ.സി. ജോസഫ്‌ ഫോമാ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും

ഫിലാഡല്‍ഫിയ: കേരളത്തിലെ ഗ്രാമ വികസന മന്ത്രിയും, വിദേശ മലയാളികളുടെ പ്രിയങ്കരനായ മന്ത്രിയുമായ ഡോ. കെ.സി. ജോസഫ്‌ ഫോമയുടെ ക്ഷണപ്രകാരം വാലി ഫോര്‍ജ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫോമയുടെ നാലാമത്‌ അന്തര്‍ദേശീയ കണ്‍വന്‍ഷനില്‍ കേരളാ ഗവണ്‍മെന്റിന്റെ പ്രതിനിധിയായി എത്തുന്നു.

ഫോമാ കണ്‍വന്‍ഷന്‌ സമ്പൂര്‍ണ്ണ പിന്തുണയുമായി യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍
ഫോമാ കണ്‍വന്‍ഷന്‌ സമ്പൂര്‍ണ്ണ പിന്തുണയുമായി യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍

ന്യൂയോര്‍ക്ക്‌: ജീവകാരുണ്യ രംഗത്തും, സാംസ്‌കാരിക-കലാ പ്രവര്‍ത്തന മണ്‌ഡലങ്ങളിലും മറ്റ്‌ സംഘടനകള്‍ക്ക്‌ എക്കാലവും മാതൃകയായി നിലകൊള്ളുന്ന ന്യൂയോര്‍ക്കിലെ പ്രമുഖ പ്രമുഖ സംഘടനയായ (യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍) വൈ.എം.എ തങ്ങളുടെ പ്രവര്‍ത്തനോദ്‌ഘാടന സമ്മേളനത്തില്‍, ഫോമയുടെ നാലാമത്‌ ദേശീയ കണ്‍വന്‍ഷന്‌ പരിപൂര്‍ണ്ണ പിന്തുണ അറിയിച്ചു.

`ഹൗ ഓള്‍ഡ്‌ ആര്‍ യു' അരിസോണയില്‍ പ്രദര്‍ശനത്തിന്‌
`ഹൗ ഓള്‍ഡ്‌ ആര്‍ യു' അരിസോണയില്‍ പ്രദര്‍ശനത്തിന്‌

ഫിനിക്‌സ്‌: മലയാളത്തിന്റെ സ്വന്തം മഞ്‌ജുവാര്യരെന്ന അതുല്യ അഭിനേത്രി നീണ്ട ഇടവേളയ്‌ക്കു ശേഷം ബിഗ്‌ സ്‌ക്രീനില്‍ അവതരിപ്പിക്കുന്ന ചിത്രമായ `ഹൗ ഓള്‍ഡ്‌ ആര്‍ യൂ'അരിസോണയില്‍ പ്രദര്‍ശിപ്പിക്കുന്നു. ജൂണ്‌ 08 ന്‌ ഞാറാഴ്‌ച വൈകിട്ട്‌ 6.45ന്‌ പൊള്ളാക്ക്‌ റ്റെമ്പേ സിനിമാസിലാണ്‌ (Pollack Tempe Cinemas, 1825 E Elliot Road, Tempe, Arizona 85284) സിനിമപ്രദര്‌ശിപ്പിക്കുന്നത്‌.

ഷാജി തരംഗത്തിന് ധന്യമുഹൂര്‍ത്തം, പൊന്നാട അണിയിച്ചത് ദാസേട്ടന്‍
ഷാജി തരംഗത്തിന് ധന്യമുഹൂര്‍ത്തം, പൊന്നാട അണിയിച്ചത് ദാസേട്ടന്‍

ഡാളസ്: ശബ്ദവിന്യാസത്തിന്റെ വിസ്മയമൊരുക്കി ആസ്വാദകരെ ആശ്ചര്യപ്പെടുത്തുന്ന ഷാജി തരംഗത്തിന്

അരുണ്‍ തോമസിന് ന്യൂജേഴ്‌സി സംസ്ഥാന ബഹുമതി
അരുണ്‍ തോമസിന് ന്യൂജേഴ്‌സി സംസ്ഥാന ബഹുമതി

ന്യൂജേഴ്‌സി: അമേരിക്കന്‍ രാജവ്യാപകമായി മെയ് മാസം ഏഷ്യയില്‍ നിന്നും പസഫിക്ക് ദീപുകളില്‍നിന്നും

ഏഞ്ചലാ ജോറഫി `മിസ്‌ ഇന്ത്യാ വിഷിംഗ്‌ടണ്‍ -2014' ആയി തെരഞ്ഞെടുക്കപ്പെട്ടു
ഏഞ്ചലാ ജോറഫി `മിസ്‌ ഇന്ത്യാ വിഷിംഗ്‌ടണ്‍ -2014' ആയി തെരഞ്ഞെടുക്കപ്പെട്ടു

സിയാറ്റില്‍: വാഷിംഗ്‌ടണില്‍ നിന്നുള്ള ഏഞ്ചലാ ജോറഫി, മെയ്‌ രണ്ടാം വാരം നടന്ന വാശിയേറിയ സൗന്ദര്യ റാണി മത്സരത്തില്‍ പതിനേഴ്‌ മത്സരാര്‍ത്ഥികളെ പിന്നിലാക്കി `മിസ്‌ ഇന്ത്യാ വാഷിംഗ്‌ടണ്‍ -2014' ആയി കിരീടമണിഞ്ഞു.

 പ്രമേഹരോഗ ഗവേഷണത്തിന് ഇന്ത്യന്‍ ദമ്പതിമാരുടെ 500,000 ഡോളര്‍ സംഭാവന
പ്രമേഹരോഗ ഗവേഷണത്തിന് ഇന്ത്യന്‍ ദമ്പതിമാരുടെ 500,000 ഡോളര്‍ സംഭാവന

ഡാളസ്: ടെക്‌സസ്സ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരായ ദമ്പതിമാര്‍ ഇന്ത്യന്‍

നവീന ആശയവുമായി ഡ്രീംസ്  :ഡാലസില്‍ കുട്ടികളുടെ പ്രോജെക്ടിനു  വര്‍ണോജ്വല തുടക്കം
നവീന ആശയവുമായി ഡ്രീംസ് :ഡാലസില്‍ കുട്ടികളുടെ പ്രോജെക്ടിനു വര്‍ണോജ്വല തുടക്കം

ഡാലസ് : കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും നേതൃ പരിശീലനത്തിനും വ്യക്തിത്വവികാസനത്തിനും സമഗ്രവേദിയൊരുക്കുക

കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാനം വിജയകരമായി നടത്തി
കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാനം വിജയകരമായി നടത്തി

ന്യൂജേഴ്‌സി: വടക്കേ ന്യൂജേഴ്‌സിയില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന മലയാളി സാംസ്കാരിക സംഘടനയായ കേരള സമാജം ഓഫ് ന്യൂജേഴ്‌സി മെയ് 25-ന് ബെര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് രക്തദാന ക്യാമ്പ് വിജയകരമായി നടത്തി.

ബെന്‍സേലം അഡല്‍റ്റ് ഡേകെയര്‍ ഓപ്പണ്‍ ഹൗസ് ഗംഭീര വിജയം
ബെന്‍സേലം അഡല്‍റ്റ് ഡേകെയര്‍ ഓപ്പണ്‍ ഹൗസ് ഗംഭീര വിജയം

ബെന്‍സേലം അഡല്‍റ്റ് ഡേകെയര്‍ (മലയാളിയുടെ പകല്‍വീട്) ഓപ്പണ്‍ ഹൗസ് ഗംഭീര വിജയമായി. സേവനസന്നദ്ധതയോടെ,

സാബൂസ് റസ്റ്റോറന്റിന്റെ പാര്‍ട്ടിഹാള്‍ ഉല്‍ഘാടനം ചെയ്തു
സാബൂസ് റസ്റ്റോറന്റിന്റെ പാര്‍ട്ടിഹാള്‍ ഉല്‍ഘാടനം ചെയ്തു

സാബൂസ് റസ്റ്റോറന്റിന്റെ നവീകരിച്ച പാര്‍ട്ടിഹാള്‍, സെന്റ് ഇഗ്‌നേഷ്യസ് കത്തിഡ്രല്‍ പള്ളി വികാരി റവ. ഫാ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌ക്കോപ്പ ഉദ്ഘാടനം ചെയ്തു. റവ. ഫാ. പോള്‍ തോട്ടക്കാടിന്റെ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ ആരംഭിച്ചു.

Alex Vilanilam in love with Trinidad: A report from GOPIO convention
Alex Vilanilam in love with Trinidad: A report from GOPIO convention

“I have developed a special love for Trinidad that has every feature of my motherland-Kerala,” Alex Vilanilam Koshy, former global president of World Malayalee Council, who is attending the silver jubilee celebrations of the Global Organization of People of Indian Origin (GOPIO) in the Caribbean nation wrote in an email.

സാഹിത്യവേദി ജൂണ്‍ ആറിന്‌
സാഹിത്യവേദി ജൂണ്‍ ആറിന്‌

ഷിക്കാഗോ: 2014 ജൂണ്‍മാസ സാഹിത്യവേദി ആറാം തീയതി വൈകിട്ട്‌ 6.30-ന്‌ കണ്‍ട്രി ഇന്നില്‍ (2200 S. Elmhurst, MT, Prospect, IL) കൂടുന്നതാണ്‌. `മാറുന്ന ദേശീയത- ഉത്തരാധുനിക ചിന്തകള്‍' എന്ന പ്രബന്ധമാണ്‌ ചിന്താവിഷയം. അടിസ്ഥാനപരമായി വൈകാരികമേകേണ്ടുന്ന ദേശീയതാബോധം ഒരു ജനതയില്‍ നിന്നും അകലുന്ന കാഴ്‌ച, കേരളത്തിന്റെ ഭാഷ, സംസ്‌കാരം, ചരിത്രം, മതം, രാഷ്‌ട്രീയം എന്നീ മണ്‌ഡലങ്ങളില്‍ക്കൂടി സഞ്ചരിച്ചുകൊണ്ട്‌, അനിലാല്‍ ശ്രീനിവാസനാണ്‌ പ്രബന്ധം അവതരിപ്പിക്കുന്നത്‌.

സൂര്യസായാഹ്‌നം സ്‌റ്റേജ് ഷോ ഓണക്കാലത്ത്‌
സൂര്യസായാഹ്‌നം സ്‌റ്റേജ് ഷോ ഓണക്കാലത്ത്‌

സാമൂഹിക സാമുദായിക പ്രസ്ഥാനങ്ങളുടെ ധനശേഖ രണ മാര്‍ഗ്ഗങ്ങള്‍ക്കും ഓണാഘോഷ ലഹരിയില്‍ ആടിതിമിര്‍ക്കു വാനുമായി മലയാള സിനിമാ- സീരിയല്‍ മേഖലയിലെ ഹാസ്യ- സംഗീത-നൃത്ത വിസ്മയങ്ങള്‍ ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളിലായി സ്‌റ്റേജ് ഷോകളവതരിപ്പിക്കുവാന്‍ അമേരിക്കന്‍ ഐക്യനാടുകളിലെ പ്രമുഖനഗരങ്ങളില്‍ എത്തുന്നു.

ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സരം
ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സരം

ന്യൂയോര്‍ക്ക്‌: ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സരം 2014 ജൂണ്‍ 7 ശനിയാഴ്‌ച ടൈസണ്‍ സെന്ററില്‍ (26 നോര്‍ത്ത്‌ ടൈസണ്‍ അവന്യൂ, ഫ്‌ലോറല്‍ പാര്‍ക്ക്‌, ക്വീന്‍സ്‌) വെച്ച്‌ ഉച്ചതിരിഞ്ഞ്‌

ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ഒന്നാം വാര്‍ഷികം ആഘോഷപൂര്‍ണ്ണമായി
ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ഒന്നാം വാര്‍ഷികം ആഘോഷപൂര്‍ണ്ണമായി

ഷിക്കാഗോ: പ്രവര്‍ത്തനപാതയില്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ വാര്‍ഷികം സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്‍ ഹോട്ടലില്‍ വെച്ച്‌ ഗംഭീരമായി ആഘോഷിച്ചു.

ഫോമയില്‍ മൂന്ന്‌ സംഘടനകള്‍ കൂടി അംഗത്വം എടുത്തു
ഫോമയില്‍ മൂന്ന്‌ സംഘടനകള്‍ കൂടി അംഗത്വം എടുത്തു

ഷിക്കാഗോ: വടക്കേ അമേരിക്കയിലെ 58 സംഘടനകള്‍ അംഗങ്ങളായുള്ള ഏറ്റവും വലിയ മലയാളി അംബ്രല്ലാ ഓര്‍ഗനൈസേഷനായ ഫോമയില്‍ ന്യൂയോര്‍ക്കിലെ വലിയ സംഘടനകളില്‍ ഒന്നായ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക,

പ്രിന്‍സ്‌ മാര്‍ക്കോസ്‌ ഫോമാ സാഹിത്യ സമ്മേളനം നയിക്കും
പ്രിന്‍സ്‌ മാര്‍ക്കോസ്‌ ഫോമാ സാഹിത്യ സമ്മേളനം നയിക്കും

ഫിലാഡല്‍ഫിയ: പ്രമുഖ പ്രവാസി മലയാളി സാഹിത്യകാരനും സംഘാടകനുമായ പ്രിന്‍സ്‌ മാര്‍ക്കോസ്‌ ഫോമ കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ നടത്തുന്ന സാഹിത്യ സമ്മേളനത്തിന്‌ നേതൃത്വം നല്‍കും. ജൂണ്‍ 27,28 തീയതികളിലാണ്‌ സാഹിത്യ സമ്മേളനം ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

ബ്രിയാനാ അലക്‌സിന്‌ ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റിയുടെ അനുമോദനങ്ങള്‍
ബ്രിയാനാ അലക്‌സിന്‌ ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റിയുടെ അനുമോദനങ്ങള്‍

ഷിക്കാഗോ: എല്‍മസ്റ്റ്‌ പബ്ലിക്‌ ലൈബ്രറി എല്ലാവര്‍ഷവും നടത്തിവരാറുള്ള കവിതാ മത്സരത്തില്‍ ബ്രിയാനാ അലക്‌സ്‌ ഒന്നാം സ്ഥാനം നേടി. 7-8 ഗ്രേഡ്‌ ലെവലുകളില്‍ നിന്ന്‌ ഒട്ടനവധി കുട്ടികള്‍ പങ്കെടുത്ത പോയട്രി മത്സരത്തില്‍ നിന്നാണ്‌ വിധികര്‍ത്താക്കള്‍ ബ്രിയാനയെ തെരഞ്ഞെടുത്തത്‌.

പാനലിനെതിരെ കരുത്തുറ്റ ശബ്ദവുമായി വിന്‍സണ്‍ പാലത്തിങ്കല്‍, ഫോമാ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ഥി
പാനലിനെതിരെ കരുത്തുറ്റ ശബ്ദവുമായി വിന്‍സണ്‍ പാലത്തിങ്കല്‍, ഫോമാ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ഥി

പിളര്‍പ്പിനുശേഷം ഫോമയും ഫൊക്കാനയും നല്ല കണ്‍വെന്‍ഷനുകള്‍ നടത്തിയെങ്കിലും നല്ലൊരു തെരഞ്ഞെടുപ്പ്‌ കൂടാന്‍ അമേരിക്കന്‍ മലയാളികള്‍ക്ക്‌ അവസരം കിട്ടിയില്ല. തെരഞ്ഞെടുപ്പും തമ്മില്‍തല്ലും നല്ലപോലെ പൊലിപ്പിച്ചു കാട്ടിയത്‌ ഇവിടുത്തെ മാധ്യമങ്ങള്‍ക്ക്‌ നല്ല കോളായി. അതൊരു കാലം! ഇപ്പോഴിതാ, മനോരമയും മറ്റും അമേരിക്കയിലെ മാധ്യമ രംഗം റാഞ്ചാന്‍ റാകിപ്പറക്കുന്നു. അപ്പോള്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പിന്‌ ഫോമയില്‍ കളമൊരുങ്ങുന്നത്‌ അമേരിക്കയിലെ പത്രക്കാര്‍ക്ക്‌ നല്ലകാലം കൊണ്ടുവരുമോ?

കേരളാ അസോസിയേഷന്‍ 'വൈശാഖസന്ധ്യ' മെയ്  3 ന്.
കേരളാ അസോസിയേഷന്‍ 'വൈശാഖസന്ധ്യ' മെയ് 3 ന്.

ഡാലസ് : കേരളാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ ഡാലസില്‍ നടക്കുന്ന വൈശാഖസന്ധ്യ'

ഫോമാ ദേശീയ സംഗമത്തിന്‌ ക്യാപ്പിറ്റല്‍ റീജിയന്റെ വര്‍ണ്ണോജ്വല കൊടിയേറ്റം
ഫോമാ ദേശീയ സംഗമത്തിന്‌ ക്യാപ്പിറ്റല്‍ റീജിയന്റെ വര്‍ണ്ണോജ്വല കൊടിയേറ്റം

വാഷിംഗ്‌ടണ്‍ ഡി.സി: ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫോമാ ദേശീയ കണ്‍വെന്‍ഷന്‌ കൈത്തിരി കൊളുത്തുക എന്ന ദൗത്യവുമായി മാര്‍ച്ച്‌ 29-ന്‌ അമേരിക്കന്‍ തലസ്ഥാന നഗരിയില്‍ ഫോമ ക്യാപ്പിറ്റല്‍ റീജിയന്‍ കണ്‍വെന്‍ഷന്‍ അരങ്ങേറി. ജോര്‍ജ്‌ ചെറുപ്പിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചടങ്ങ്‌ പ്രാര്‍ത്ഥനാ ഗാനാലാപത്തോടെ ആരംഭിച്ചു. അകാലത്തില്‍ മലയാളി സമൂഹത്തില്‍ നിന്ന്‌ വിട്ടുപിരിഞ്ഞ കുട്ടികളുടെ ഓര്‍മ്മകള്‍ ജോര്‍ജ്‌ ചെറുപ്പില്‍ പങ്കുവെച്ചു.

മഹിമ വിഷു ആഘോഷം ഏപ്രില്‍ 19-ന്
മഹിമ വിഷു ആഘോഷം ഏപ്രില്‍ 19-ന്

കാര്‍ഷിക കേരളത്തിന്റെ പ്രധാന ആഘോഷങ്ങളില്‍ ഒന്നായ വിഷു മയാളി ഹിന്ദു മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 19 ശനിയാഴ്ച രാവിലെ 10 മുതല്‍

സൗത്ത്‌ ഫ്‌ളോറിഡ മലയാളി സമാജം ഉദ്‌ഘാടനം മാര്‍ച്ച്‌ 15-ന്‌
സൗത്ത്‌ ഫ്‌ളോറിഡ മലയാളി സമാജം ഉദ്‌ഘാടനം മാര്‍ച്ച്‌ 15-ന്‌

മിയാമി, ഫ്‌ളോറിഡ: സൗത്ത്‌ ഫ്‌ളോറിഡ മലയാളി സമാജത്തിന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്‌ഘാടനം മാര്‍ച്ച്‌ 15-ന്‌ വൈകിട്ട്‌ 7 മണിക്ക്‌ കൂപ്പര്‍ സിറ്റി കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ (9000 SW 50th PL, Cooper City, FL 33328) നടത്തപ്പെടും.

കുമ്പനാട് പുല്ലാട് സൗഹൃദ സംഗമം ശ്രദ്ധേയമായി
കുമ്പനാട് പുല്ലാട് സൗഹൃദ സംഗമം ശ്രദ്ധേയമായി

ഗൃഹാതുരത്വത്തിന്റെ സ്മരണകള്‍ ഉണര്‍ത്തി കൊണ്ട് അമേരിക്കയിലെ ഹൂസ്റ്റണില്‍ നടത്തിയ പ്രവാസി സ്‌നേഹ കൂട്ടായ്മ എന്തുകൊണ്ടും ശ്രദ്ധേയമായിരുന്നു. മധ്യതിരുവിതാംകൂറിലെ രണ്ട് പ്രധാനപ്പെട്ട ഗ്രാമങ്ങളില്‍ നിന്നുളള അമേരിക്കന്‍ മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തി കൊണ്ട് സംഘടിപ്പിച്ചതാണ് ഈ പ്രഥമ കുമ്പനാട് പുല്ലാട് സൗഹൃദ സംഗമം.

മലയാളീ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ ഭാരവാഹികള്‍ക്ക് ഫൊക്കാനയുടെ നേതൃത്വത്തില്‍ പൗരസ്വീകരണം
മലയാളീ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ ഭാരവാഹികള്‍ക്ക് ഫൊക്കാനയുടെ നേതൃത്വത്തില്‍ പൗരസ്വീകരണം

മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ 2014 ലേക്കുള്ള ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഫൊക്കാനയുടെ നേതൃത്വത്തില്‍ ഹൂസ്റ്റനില്‍ പൗരസ്വീകരണമൊരുക്കുന്നു.

ഫോമയുടെ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി കേരള സമാജം പ്രസിഡന്റ്‌ ജോയി ആന്റണി മത്സരിക്കുന്നു
ഫോമയുടെ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി കേരള സമാജം പ്രസിഡന്റ്‌ ജോയി ആന്റണി മത്സരിക്കുന്നു

മയാമി: ഫോമയുടെ 2014-16 വര്‍ഷത്തെ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ പ്രസിഡന്റ്‌ ജോയി ആന്റണിയെ സമാജം ഐക്യകണ്‌ഠ്യേന നിര്‍ദേശിച്ചു.

ഫോമാ ഗ്രേറ്റ് ലേക്‌സ് റീജണല്‍ കണ്‍വെന്‍ഷനും യൂത്ത് ഫെസ്റ്റിവലിനും ഒരുക്കങ്ങള്‍
ഫോമാ ഗ്രേറ്റ് ലേക്‌സ് റീജണല്‍ കണ്‍വെന്‍ഷനും യൂത്ത് ഫെസ്റ്റിവലിനും ഒരുക്കങ്ങള്‍

ഡിട്രോയ്റ്റ് : ചരിത്രത്തിലാദ്യമായി ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയണിലെ 4 അംഗസംഘടനകളും ഒത്തൊരുമിച്ചു

ഫൊക്കാനാ സ്‌പെല്ലിംഗ്‌ ബിയുടെ രാജപാതയിലേക്ക്‌ ഫിലാഡല്‍ഫിയയിലെ ചുണക്കുട്ടികള്‍
ഫൊക്കാനാ സ്‌പെല്ലിംഗ്‌ ബിയുടെ രാജപാതയിലേക്ക്‌ ഫിലാഡല്‍ഫിയയിലെ ചുണക്കുട്ടികള്‍

ഫിലാഡല്‍ഫിയ: ഫൊക്കാന യൂത്ത്‌ ഗാലയോടനുബന്ധിച്ച്‌ പെന്‍സില്‍വേനിയ റീജിയണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സരം `പമ്പ' മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ചു.

ഒക്കലഹോമ മലയാളി അസോസിയേഷന് പുതിയ നേതൃത്വം
ഒക്കലഹോമ മലയാളി അസോസിയേഷന് പുതിയ നേതൃത്വം

ഒക്കലഹോമയിലെ സാംസ്‌കാരിക സാമൂഹ്യ സംഘടനയായ ഒക്കലഹോമ മലയാളി അസോസിയേഷന്റെ

'മാം' ഗ്ലോബല്‍ മുട്ടത്തു വര്‍ക്കി അവാര്‍ഡ് ദാനവും ഏകദിന സെമിനാറും മാര്‍ച്ച് 29 ശനിയാഴ്ച
'മാം' ഗ്ലോബല്‍ മുട്ടത്തു വര്‍ക്കി അവാര്‍ഡ് ദാനവും ഏകദിന സെമിനാറും മാര്‍ച്ച് 29 ശനിയാഴ്ച

മെരിലാന്റ്: മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്ക (മാം)യുടെ ഗ്ലോബല്‍ മുട്ടത്തു വര്‍ക്കി അവാര്‍ഡ് ദാനവും