നാലാം വിരലിൽ വിരിയുന്ന മായാജാലം: ആസ്വാദനം ; കെ. ആർ  മോഹൻദാസ്
നാലാം വിരലിൽ വിരിയുന്ന മായാജാലം: ആസ്വാദനം ; കെ. ആർ മോഹൻദാസ്

ചില സ്പര്‍ശങ്ങള്‍ നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന മനുഷ്യനെ ഉണർത്തുന്നു. എത്രയേറെ മരവിച്ചുപോയ ഹൃദയമായാലും, എത്രയേറെ ഏകാന്തതയുടെ തണുപ്പിൽ കല്ലുപോലെ ഉറച്ചുപോയ മനസ്സായാലും, ഒരു ആത്മാർത്ഥമായ സ്നേഹ

ഇരട്ട ടവറുകൾ വീഴുന്നത് നേരിൽ കണ്ടു (9/11 അനുസ്മരണം:ജയൻ വർഗീസ്)
ഇരട്ട ടവറുകൾ വീഴുന്നത് നേരിൽ കണ്ടു (9/11 അനുസ്മരണം:ജയൻ വർഗീസ്)

സ്റ്റാറ്റൻ ഐലൻഡ് കെയർ സെന്ററിൽ ജോലി തുടങ്ങിയിട്ട് ഒന്ന് രണ്ടു വർഷങ്ങൾ ആവുന്നു. സൗമ്യവും, സന്തോഷകരവുമായിരുന്നു ജോലി. ആകെ ആറു പേർ മാത്രമുള്ള ചെറിയ ഡിപാർട്ട്ടുമെന്റിൽ പരസ്‌പരംസഹായിച്ചും, കരുതിയുമാണ് ജോലിക്കാർ വർത്തിച്ചിരുന്നത്. ഒരാൾ ചെയ്യുന്ന ജോലിയിൽ ഒരു ഹെൽപ്പ്ആവശ്യമുണ്ടെങ്കിൽ അതറിഞ്ഞ് അവിടെ ഓടിയത്തുവാൻ എല്ലാവരും ശ്രമിച്ചിരുന്നു. പെയിന്റർ ആയിരുന്നലൈനർ ആയിരുന്നു കൂട്ടത്തിലെ മസിൽമാൻ. മുടങ്ങാതെ ജിംനേഷ്യത്തിൽ പോകുന്ന ലൈനർ ഒഴിവു കിട്ടുന്നസമയങ്ങളിൽ ജോലി സ്ഥലത്തു വച്ചും എക്സർസൈസ് ചെയ്തിരുന്നു. ദൃഢമായ മാംസ പേശികളും, അപാരമായകരുത്തും ഉണ്ടായിരുന്ന ലൈനർ മിക്ക ജോലിക്കാരികളുടെയും നോട്ടപ്പുള്ളി ആയിരുന്നെങ്കിലും, മാന്യത വിട്ടുപെരുമാറുന്ന ഒരാളായിരുന്നില്ലാ അയാൾ.

സെപ്റ്റംബര്‍ 11, 2001 - ലോകം നിശ്ചലമായ ദിവസം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
സെപ്റ്റംബര്‍ 11, 2001 - ലോകം നിശ്ചലമായ ദിവസം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

ഞങ്ങൾ ചരിത്രം വായിക്കുകയായിരുന്നില്ല… ഞങ്ങൾ ചരിത്രത്തിനുള്ളിൽ തന്നെയായിരുന്നു 2001 സെപ്റ്റംബർ 11. ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിട്ടും, ആ ദിവസം ഓർക്കുമ്പോൾ മനസ്സിൽ ആദ്യം ഉയരുന്നത് ഒരു ചോദ്യം തന്നെയാണ്: “അന്ന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?”

9/11 — ഞങ്ങൾ കണ്ടു, അനുഭവിച്ചു, ഇന്നും ഓർക്കുന്നു (സിബി ഡേവിഡ്, ന്യൂയോര്‍ക്ക്‌)
9/11 — ഞങ്ങൾ കണ്ടു, അനുഭവിച്ചു, ഇന്നും ഓർക്കുന്നു (സിബി ഡേവിഡ്, ന്യൂയോര്‍ക്ക്‌)

ഇയ്യിടെ വീണ്ടും ന്യൂയോർക്ക് സിറ്റിയിലെ 9/11 മെമ്മോറിയലും മ്യൂസിയവും സന്ദർശിച്ചു. അവിടെയുള്ള നിശ്ശബ്ദതയ്ക്കുപോലും എന്തോ പറയാനുണ്ടെന്ന് തോന്നുന്ന ഒരു സ്ഥലം. ഒരു രീതിയിൽ പറഞ്ഞാൽ, ഈ പുണ്യസ്മാരകം എന്റെ ദൈനംദിന ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി മാറിയിരിക്കുന്നു. എന്റെ ഓഫീസ് ഇവിടെ നിന്ന് വെറും രണ്ട് ബ്ലോക്ക് അകലെയാണ്. ജോലിദിവസങ്ങളിൽ മിക്കവാറും എല്ലാ ദിവസവും ഞാൻ 9/11

ദിശമാറുന്ന പൊതുബോധം; ലേഖനം, എം.തങ്കച്ചൻ ജോസഫ്
ദിശമാറുന്ന പൊതുബോധം; ലേഖനം, എം.തങ്കച്ചൻ ജോസഫ്

സോഷ്യൽമീഡിയവഴി വ്യാപകമായി പ്രചരിച്ച ഒരു സംഭവത്തിന്റെ ചിത്രങ്ങളാണ് പോസ്റ്ററിൽ ഉള്ളത്, ലിവിങ് ടൂഗതർ കാമുകിയായ യുവതിയെ മറ്റൊരാളുടെ ഒപ്പം കാണുകയും സംശയിക്കപ്പെടുകയും ചെയ്തപ്പോൾ അവിടെ തന്നെ വെച്ചു യുവതിയെ കഴുത്തിന് ചവിട്ടി കൊന്ന പ്രതിയാണിത് എന്നാണ് അറിയുന്നത്.

മൂത്രപ്പുരയില്‍ മീഡിയയ്ക്ക് എന്ത് കാര്യം...? പിണറായിയുടെ ചാനല്‍-പത്ര ഫോബിയ ട്വിസ്റ്റ് (എ.എസ് ശ്രീകുമാര്‍)
മൂത്രപ്പുരയില്‍ മീഡിയയ്ക്ക് എന്ത് കാര്യം...? പിണറായിയുടെ ചാനല്‍-പത്ര ഫോബിയ ട്വിസ്റ്റ് (എ.എസ് ശ്രീകുമാര്‍)

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി കൈക്കൂലി വാങ്ങിയെന്ന് പച്ചയ്ക്ക്‌ പറഞ്ഞതും എഴുതിപ്പിടിപ്പിച്ചതും മാധ്യമ പ്രവര്‍ത്തകരല്ല, ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ അന്വേഷണ ഏജന്‍സി ഇ.ഡിയാണ്. അപ്പനും മകളും മരുമകനും ഉള്‍പ്പെടെ കുടുംബം ഒന്നടങ്കം കൈക്കൂലിയെന്ന നാണക്കേടിന്റെ പടുകുഴിയില്‍ കിടക്കുമ്പോഴാണ് മാധ്യമ പ്രവര്‍ത്തകരുടെ നെഞ്ചത്തോട്ട് കട്ടക്കലിപ്പ് ലുക്കോടെ പരുഷവാക്കുകള്‍ കൊണ്ട് പൊങ്കാലയിടുന്നത്.

ഇരട്ടപ്പഴം തിന്ന്‌ ഇരട്ട പെറ്റവർ ആരെങ്കിലും ഉണ്ടൊ? ( വിചാരസീമകൾ : പി.സീമ )
ഇരട്ടപ്പഴം തിന്ന്‌ ഇരട്ട പെറ്റവർ ആരെങ്കിലും ഉണ്ടൊ? ( വിചാരസീമകൾ : പി.സീമ )

ഇരട്ടപ്പഴം തിന്നാൽ ഇരട്ട പെറും , ഏതെങ്കിലും പഴത്തിന്റെ കുരു വിഴുങ്ങിപ്പോയാൽ അത് വയറ്റിൽ കിടന്നു മുളച്ചു മരമായി മൂക്കിലൂടെയും വായിലൂടെയും ചെവിയിലൂടെയും പുറത്ത് വരും എന്നൊക്കെ വിശ്വസിച്ച ഒരു നിഷ്കളങ്ക

മോഹൻ ഭഗവതിന്റെ വാക്കുകൾ ശ്രവിച്ച ശേഷമുള്ള പ്രഭാതം:അമേരിക്കൻ മലയാളി സമൂഹത്തിനിത് ആത്മപരിശോധനയുടെ നിമിഷം (ജോർജ്ജ് എബ്രഹാം)
മോഹൻ ഭഗവതിന്റെ വാക്കുകൾ ശ്രവിച്ച ശേഷമുള്ള പ്രഭാതം:അമേരിക്കൻ മലയാളി സമൂഹത്തിനിത് ആത്മപരിശോധനയുടെ നിമിഷം (ജോർജ്ജ് എബ്രഹാം)

ഇന്ത്യൻ പ്രവാസി സമൂഹത്തിന് ഇന്ന് ലോകത്ത് ശ്രദ്ധേയമായൊരു സ്ഥാനമുണ്ട്. വടക്കേ അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 മില്യണിലധികം ഇന്ത്യൻ വംശജർ ജീവിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസം, തൊഴിൽ അവസരങ്ങൾ, സാമ്പത്തിക പുരോഗതി, തങ്ങളുടെയും കുടുംബത്തിന്റെയും മെച്ചപ്പെട്ട ഭാവി എന്നിവ തേടി ഓരോ വർഷവും ആയിരക്കണക്കിന് പേർ ഇന്ത്യയിൽ നിന്ന് വിദേശങ്ങളിലേക്ക് കുടിയേറുന്നു.

ഹാഥിഷാരയുടെ മണ്ണിൽ (ത്രിപുരക്കുറിപ്പുകൾ-രണ്ട്: എം കെ നാരായണമൂര്‍ത്തി)
ഹാഥിഷാരയുടെ മണ്ണിൽ (ത്രിപുരക്കുറിപ്പുകൾ-രണ്ട്: എം കെ നാരായണമൂര്‍ത്തി)

തികച്ചും അവിചാരിതമായാണ് അമിത് എന്ന വിദ്യാർത്ഥിയെ ഞാൻ അഗർത്തലയിൽ വച്ച് പരിചയപ്പെടുന്നത്.വളരെ കൃത്യമായി ത്രിപുരയെ കുറിച്ച് അറിയുന്നയാൾ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തിന്റെ വലിയ സഹായങ്ങൾ ഇവിടെ ലഭിക്കുകയും ചെയ്തു.അദ്ദേഹവും സുഹൃത്തുക്കളും എന്റെ നല്ല സുഹൃത്തുക്കളാകാൻ അധികം സമയം വേണ്ടി വന്നില്ല.ഡൽഹിയിൽ സി.ജെ.പി സമരം നടക്കുമ്പോൾ ഇവർ അഗർത്തലയിലെ സർക്യൂട്ട്ഹൗസിന് മുന്നിൽ സി.ജെ.പി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ധർണ്ണകൾ നടത്തി അധികാരികളുടെ കണ്ണിലെ കരടായവരുമാണ്.അമിതിന് ഞാനും കൂടെയുള്ള

ആർഎസ്എസിനെ  ഒറ്റപ്പെടുത്താനുള്ള നീക്കം അമേരിക്കൻ താൽപര്യങ്ങൾക്ക് തിരിച്ചടിയാകുമെന്ന് യുഎസ് വിദഗ്ധൻ
ആർഎസ്എസിനെ ഒറ്റപ്പെടുത്താനുള്ള നീക്കം അമേരിക്കൻ താൽപര്യങ്ങൾക്ക് തിരിച്ചടിയാകുമെന്ന് യുഎസ് വിദഗ്ധൻ

വാഷിങ്ടൺ: രാഷ്ട്രീയ നേതാക്കളും വിവിധ സംഘടനകളും ചേർന്ന് ആർഎസ്എസിനെ ഒറ്റപ്പെടുത്താൻ അമേരിക്ക, കാനഡ, ബ്രിട്ടൻ എന്നിവിടങ്ങളിൽ നടത്തുന്ന നീക്കങ്ങൾ അമേരിക്കൻ താൽപര്യങ്ങൾക്ക് ദോഷകരമാകുമെന്നും യുഎസ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും യുഎസ് വിദേശനയ വിദഗ്ധൻ ബിൽ ഡ്രെക്സൽ.

വിത്തിനുള്ളിലെ വൃക്ഷത്തെ കണ്ട അദ്ധ്യാപകൻ
വിത്തിനുള്ളിലെ വൃക്ഷത്തെ കണ്ട അദ്ധ്യാപകൻ

സെപ്റ്റംബർ 5—അദ്ധ്യാപകദിനം—എന്ന് ഓർത്തപ്പോൾ മനസ്സിലേക്ക് ആദ്യം വന്നത് എന്നെ ഒരിക്കലും ക്ലാസ് മുറിയിൽ പഠിപ്പിച്ചിട്ടില്ലാത്ത പ്രൊഫ. ഡോ. സണ്ണി ലൂക്കിനെയാണ്.

അവസരങ്ങൾ തേടിവന്നവർ അതിരുവിടുമ്പോൾ (ബ്ലസൻ ഹ്യൂസ്റ്റൻ)
അവസരങ്ങൾ തേടിവന്നവർ അതിരുവിടുമ്പോൾ (ബ്ലസൻ ഹ്യൂസ്റ്റൻ)

ഇൻഡ്യാക്കാർക്കെതിരെ പല വിദേശ രാജ്യങ്ങളിലും അക്രമണം നടക്കുന്നു. തങ്ങളുടെ രാജ്യത്തുനിന്ന് ഇന്ത്യക്കാർ പുറത്തുപോകണം എന്ന് തദ്ദേശീയർ മുറവിളി കൂട്ടുന്നു തുടങ്ങിയ വാർത്തകൾ പുറത്തുവരുമ്പോൾ വിദേശത്ത് മലയാളികൾ ഈ വർഷത്തെ ഓണാഘോഷത്തിനിടെ ചേരിതിരിഞ്ഞുകൊണ്ട് അടിപിടി കൂടിയത് മലയാളികളെ മാത്രമല്ല ഇന്ത്യക്കാരെ ഒന്നടങ്കം അപമാനപ്പെടുത്തി. ലോകത്തിലെ വൻ ശക്തിയാകാൻ പോകുന്നു എന്ന് ഓരോ ദിവസവും വിളിച്ചുപറയുന്ന ഇന്ത്യയിൽ നിന്ന് ആളുകൾ ഇന്ന് ലോകത്ത് എല്ലാ രാജ്യങ്ങളിലേക്കും കുടിയേറിയിട്ടുണ്ട് . അവരുടെ എണ്ണം ഓരോ ദിവസം

കാഴ്ചയും വീക്ഷണവും - അനുഭവങ്ങളുടെ ചുഴികൾ (സുധീർ പണിക്കവീട്ടിൽ)
കാഴ്ചയും വീക്ഷണവും - അനുഭവങ്ങളുടെ ചുഴികൾ (സുധീർ പണിക്കവീട്ടിൽ)

യഥാർത്ഥ ജീവിതാനുഭവങ്ങളെ സങ്കൽപ്പങ്ങളിൽ ചാലിച്ച് എഴുതുന്ന സാഹിത്യശാഖയാണ് അനുഭവങ്ങൾ അല്ലെങ്കിൽ ഓർമ്മക്കുറിപ്പുകൾ. കുറേകൂടി വ്യക്തമാക്കിയാൽ അനുഭവങ്ങൾ എന്ന വിഭാഗം ഹൃസ്വ രചനയാകുമ്പോൾ ഇത് കുറേക്കൂടെ വിപുലീകരിക്കുന്നത് ആത്മകഥ യാകുന്നു. ഒരു രചയിതാവിന്റെ ജനനം മുതൽ എഴുത്തിന്റെ സമയം വരെയുള്ള മുഴുവൻ ജീവിതത്തെയും ഉൾക്കൊള്ളുന്നതാണ് ആത്മകഥ. ഇതാകട്ടെ കാലഗണനയിലും പ്രധാന ജീവിതനേട്ടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു

മാസപ്പടി കേസില്‍ നിര്‍ണായക വഴിത്തിരിവ്: ഇ.ഡി റിപ്പോര്‍ട്ടില്‍ പിണറായിയും മരുമോനും കുടുങ്ങും (എ.എസ് ശ്രീകുമാര്‍)
മാസപ്പടി കേസില്‍ നിര്‍ണായക വഴിത്തിരിവ്: ഇ.ഡി റിപ്പോര്‍ട്ടില്‍ പിണറായിയും മരുമോനും കുടുങ്ങും (എ.എസ് ശ്രീകുമാര്‍)

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ ടി, വീണയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം ശരിവയ്ക്കുകയും കാത്തിരുന്ന് കാണാമെന്നും വ്യക്തമാക്കുകയും ചെയ്തു..

വീട്ടിലെ ലൈബ്രറിയിൽ  ഒരു പുസ്തക പ്രകാശനം : ഡോ. കുഞ്ഞമ്മ ജോർജ്ജ്
വീട്ടിലെ ലൈബ്രറിയിൽ ഒരു പുസ്തക പ്രകാശനം : ഡോ. കുഞ്ഞമ്മ ജോർജ്ജ്

എന്റെ പുസ്തകങ്ങൾ മുൻപ് പ്രകാശനം ചെയ്തത് കോട്ടയം IMA ഹാളിലെ നിറ സദസ്സിലായിരുന്നു. ഇത്തവണ, വീട്ടിലെ ലൈബ്രറിയിൽ നമ്മൾ മാത്രമായി നടത്താമെന്ന ഐഡിയ മരുമകൻ ഡെയിലിന്റേതാണ്.

ചാനൽ ചർച്ചകൾക്ക് നിലവാരം കുറയുന്നുവോ? (ഫൈസൽ മാറഞ്ചേരി)
ചാനൽ ചർച്ചകൾക്ക് നിലവാരം കുറയുന്നുവോ? (ഫൈസൽ മാറഞ്ചേരി)

മാപ്രകൾക്കും വേണ്ട ഒരു സദാചാരം ( etiquette), പുതിയ കാലത്ത് ആരെയും ചോദ്യം ചെയ്യാനും ആരോടും എന്ത് ചോദ്യം ചോദിക്കാനും അംഗീകാരവും അവകാശവും ഉള്ള ഒരേ ഒരു വിഭാഗമാണ് മലയാളം ടെലിവിഷൻ പ്രവർത്തകരെന്ന ഒരു ധാഷ്ട്യവും അഹങ്കാരവും സമൂഹമധ്യത്തിൽ ചാനൽ റേറ്റിങ്ങുകളിൽ അതൊക്കെ ഒരു മാനദണ്ഡമായി പോകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

ഇ-എം ദി വീക്കിലി സെപ്തംബർ 6- മലയാളി സമൂഹത്തെ ഞെട്ടിച്ച ഇരട്ടക്കൊല കേസ്
ഇ-എം ദി വീക്കിലി സെപ്തംബർ 6- മലയാളി സമൂഹത്തെ ഞെട്ടിച്ച ഇരട്ടക്കൊല കേസ്

ഇ-എം ദി വീക്കിലി സെപ്തംബർ 6- മലയാളി സമൂഹത്തെ ഞെട്ടിച്ച ഇരട്ടക്കൊല കേസ്

ഓണത്തിന്റെ ഒരുമ തുടരട്ടെ! (നിരീക്ഷണം: രാജു മൈലപ്രാ)
ഓണത്തിന്റെ ഒരുമ തുടരട്ടെ! (നിരീക്ഷണം: രാജു മൈലപ്രാ)

ലോകത്തിന്റെ ഏതു കോണിലായാലും, മലയാളികള്‍ ഒരു മനസ്സോടെ, ഒരു കുടക്കീഴില്‍ ഒത്തൊരുമിച്ച് ആഘോഷിക്കുന്ന ഒരേയൊരു ഉത്സവമേയുള്ളൂ - ഓണം! അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷങ്ങള്‍ മാസങ്ങളോളം നീളുന്നു. ഒരേ നഗരത്തില്‍ തന്നെ, പല പേരുകളില്‍, പല മലയാളി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍, പലവട്ടം ഓണസദ്യ ഉണ്ണുവാനുള്ള ഭാഗ്യം അമേരിക്കന്‍ മലയാളികള്‍ക്കുണ്ട്.

ചിറയിന്‍കീഴില്‍ 'രമ്യ'തയില്ല: കോണ്‍ഗ്രസില്‍ പുതിയ 'ജനാധിപത്യ വ്യായാമം' (എ.എസ് ശ്രീകുമാര്‍)
ചിറയിന്‍കീഴില്‍ 'രമ്യ'തയില്ല: കോണ്‍ഗ്രസില്‍ പുതിയ 'ജനാധിപത്യ വ്യായാമം' (എ.എസ് ശ്രീകുമാര്‍)

കഥയിലെ പ്രധാന കഥാപാത്രം ചിറയിന്‍കീഴ് എം.എല്‍.എ രമ്യ ഹരിദാസ്. എതിര്‍ കഥാപാത്രങ്ങളായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍. പശ്ചാത്തലം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്. ഉപകഥയായി ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ എം.എല്‍.എയുടെ അടുത്തയാളായ പാളയം പ്രദീപിന്റെ ഇടപെടല്‍. ക്ലൈമാക്സില്‍ സജാദിന്റെ വീട്. അവിടെ നിന്ന് പുറത്തുവന്ന വീഡിയോയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര ജനാധിപത്യത്തിന്റെ 'ട്രെയിലര്‍'.

ബേത്‌ലഹേം ( ചിലമ്പ് : സപ്ന അനു ബി. ജോർജ്ജ് )
ബേത്‌ലഹേം ( ചിലമ്പ് : സപ്ന അനു ബി. ജോർജ്ജ് )

ഓണത്തിന് സിനിമകാണാൻ പോകാത്തവരാരുമില്ല.വേണോ?ആ പിള്ളാരുടെ കൂടെ കുറെ നാളായി ഒരു പൊപ്കോണും മിൽക് ഷേക്കും കുടിച്ചിരുന്നു സിനിമ കണ്ടിട്ട്!

സോഡിയം–പൊട്ടാസ്യം പമ്പ്  (പ്രകൃതിയിലെ അത്ഭുതങ്ങൾ: ജി. പുത്തൻകുരിശ്)
സോഡിയം–പൊട്ടാസ്യം പമ്പ് (പ്രകൃതിയിലെ അത്ഭുതങ്ങൾ: ജി. പുത്തൻകുരിശ്)

ഹൃദയത്തിലെ സോഡിയം–പൊട്ടാസ്യം പമ്പ് മനുഷ്യശരീരത്തിലെ ഏറ്റവും മനോഹരവും അത്യാവശ്യവുമായ അണുസ്ഥായിയിലെ യന്ത്രങ്ങളിലൊന്നാണ്. ഹൃദയത്തിന്റെ അത്ഭുതകരമായ പമ്പ് ഈ പമ്പില്ലാതെ ഹൃദയം താളബദ്ധമായി മിടിക്കാനും, വൈദ്യുത സിഗ്നലുകൾ സൃഷ്ടിക്കാനും, ഫലപ്രദമായി ചുരുങ്ങാനും കഴിയില്ല. സാരാംശം: ഈ പമ്പ് ATP ഉപയോഗിച്ച് 3 സോഡിയം അയോണുകൾ പുറത്തേക്കും 2 പൊട്ടാസ്യം അയോണുകൾ അകത്തേക്കും

എന്താ കണക്കിനോട് ഇത്ര വിരോധം ( വിചാരസീമകൾ : പി.സീമ )
എന്താ കണക്കിനോട് ഇത്ര വിരോധം ( വിചാരസീമകൾ : പി.സീമ )

"സർ ഈ കണക്കു ശരിയാണ് ഒരു മാർക്ക് കൂടി കിട്ടിയാൽ ഞാൻ ജയിക്കും " വർഷങ്ങൾക്കു മുൻപ് പെരുവ സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ സുരേന്ദ്രൻ സാറിനോട് യാചിച്ചു.

ധൂമകേതുവിന്റെ കാലത്ത് സി.പി.എം കണ്ണാടി നോക്കുമ്പോള്‍; തെളിയുന്നത് ബ്രൂട്ടസിന്റേതല്ല, സ്വന്തം മുഖം മാത്രം (എ.എസ് ശ്രീകുമാര്‍)
ധൂമകേതുവിന്റെ കാലത്ത് സി.പി.എം കണ്ണാടി നോക്കുമ്പോള്‍; തെളിയുന്നത് ബ്രൂട്ടസിന്റേതല്ല, സ്വന്തം മുഖം മാത്രം (എ.എസ് ശ്രീകുമാര്‍)

പിണറായി വിജയന്‍ കേരള രാഷ്ട്രീയത്തിലെ ശക്തനായ നേതാവാണ്. ദീര്‍ഘകാല രാഷ്ട്രീയ പരിചയവും ഭരണപരമായ നിയന്ത്രണശേഷിയും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. എന്നാല്‍ അധികാരം ദീര്‍ഘകാലം ഒരേ കൈകളില്‍ കേന്ദ്രീകരിക്കുമ്പോള്‍ അതിനൊപ്പം വളരുന്ന ഏറ്റവും വലിയ അപകടം, സുഖലോലുപതയും സ്വജനപക്ഷപാതവും പണസമ്പാദനവുമാണ്.

സ്ത്രീ: ഇന്നിന്‍റെ മുഖങ്ങള്‍ (സ്വപ്ന അനു ബി ജോര്‍ജ്)
സ്ത്രീ: ഇന്നിന്‍റെ മുഖങ്ങള്‍ (സ്വപ്ന അനു ബി ജോര്‍ജ്)

ഇന്നത്തെയും പഴയകാലത്തെയും സ്ത്രീകൾ തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടോ?എങ്കിൽ ആ വ്യത്യാസങ്ങൾ എങ്ങനെയുണ്ടായി, അവർ തമ്മിൽ പല മേഖലകളിലും ശ്രദ്ധേയമായ വ്യത്യാസങ്ങളുണ്ടാവാം.നമ്മുടെ അമ്മച്ചിമാരുടെയും മുത്തശ്ശിമാരുടെയും ഉമ്മുമ്മമാരുടെയും പ്രധാന ഉത്തരവാദിത്വം കുടുംബപരിപാലനത്തിലും ഗൃഹകാര്യങ്ങളിലും മാത്രമായിരുന്നു.വിദ്യാഭ്യാസം, തൊഴിൽ,സാമൂഹികയിടപെടൽ

ദരിദ്രനഗരത്തിന്റെ മടിയിൽ (ത്രിപുരക്കുറിപ്പുകൾ-ഒന്ന്: എം.കെ നാരായണമൂർത്തി)
ദരിദ്രനഗരത്തിന്റെ മടിയിൽ (ത്രിപുരക്കുറിപ്പുകൾ-ഒന്ന്: എം.കെ നാരായണമൂർത്തി)

ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റത്ത് ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിലിരുന്നാണ് ഈ കുറിപ്പെഴുതുന്നത്.ബംഗ്ളാദേശ് അതിർത്തിയിൽ നിന്നും വെറും മൂന്ന് കിലോമീറ്റർ അകലെ.ത്രിപുരയിലെ പൊതു തെരഞ്ഞെടുപ്പ് നടക്കാൻ ഇനി പതിനേഴ് മാസങ്ങൾ മാത്രമേ ഉള്ളൂവെന്നതിനാൽ ഇവിടെത്തെ രാഷ്ട്രീയ കാലാവസ്ഥ മനസ്സിലാക്കാൻ വേണ്ടിയാണ് ഞാനും യുവജേർണലിസ്റ്റ് യദുകൃഷ്ണൻ

മതവും ശാസ്ത്രവും ഭയം വിറ്റഴിക്കുന്നു ! ലോകാവസാനവും ഒരു വില്പനച്ചരക്ക് ? (ലേഖനം: ജയൻ വർഗീസ്)
മതവും ശാസ്ത്രവും ഭയം വിറ്റഴിക്കുന്നു ! ലോകാവസാനവും ഒരു വില്പനച്ചരക്ക് ? (ലേഖനം: ജയൻ വർഗീസ്)

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇളം പിച്ചക്കാലടികൾ കിഴക്കൻ ചക്രവാളത്തിന്റെ തറവാട്ടു മുറ്റത്ത് പ്രത്യക്ഷപ്പെട്ടപുതു യുഗപ്പിറവിക്ക്‌ തൊട്ടു മുൻപുള്ള കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യ പാദങ്ങളിൽ അതിനെതിരെ ഭയത്തിന്റെഉമ്മാക്കികൾ പ്രഖാപിച്ച മത - ശാസ്ത്ര കള്ള പ്രവാചകർക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് അന്ന് ഞാൻപ്രതികരിച്ചിരുന്നു. അന്നൊക്കെയും ഈ പേടി സ്വപ്‌നങ്ങൾ വിറ്റു കാശാക്കുന്നതിനു മുൻപന്തിയിൽ നിന്നിരുന്നത്ക്രിസ്തുമതം ഉൾപ്പടെയുള്ള മത സംവിധാനങ്ങൾ ആയിരുന്നെങ്കിൽ ഇന്നത് ചൂടപ്പം

ആചാര്യ ദേവോ ഭവ : (സുധീർ പണിക്കവീട്ടിൽ)
ആചാര്യ ദേവോ ഭവ : (സുധീർ പണിക്കവീട്ടിൽ)

പുരാതന ഭാരതത്തിൽ ഗുരുവിനെ ഈശ്വരനു തുല്യമായി കരുതിയിരുന്നു. പൗരാണിക സാഹിത്യത്തിൽ കാണുന്നത് ആദി ഗുരുവായി കരുതിയിരുന്നത് ശിവനെയെന്നാണ്. എന്നാൽ പണ്ട് പണ്ട് ഹിമാലയസാനുക്കൾക്ക് മുകളിൽ ഒരു യോഗി പ്രത്യക്ഷപ്പെട്ടെന്നും അദ്ദേഹത്തിൽ നിന്നും ജ്ഞാനം ആർജിക്കാൻ കുറെ പേർ അദ്ദേഹത്തിന് ചുറ്റും കൂടിയെന്നും അദ്ദേഹമാണ് ആദി ഗുരുവെന്നു കണക്കാക്കുന്നതെന്നും രേഖകൾ ഉണ്ട്.

ഇന്ത്യയുടെ ജിഡിപി വളർച്ചയും ഒരു ദശകത്തിലെ വികസന കുതിപ്പും  (സുരേന്ദ്രൻ നായർ)
ഇന്ത്യയുടെ ജിഡിപി വളർച്ചയും ഒരു ദശകത്തിലെ വികസന കുതിപ്പും (സുരേന്ദ്രൻ നായർ)

ഇന്ത്യയുടെ കഴിഞ്ഞ മാർച്ച് 31 നു അവസാനിച്ച 2025-26 സാമ്പത്തിക വർഷത്തെ വളർച്ച നിരക്കും അനുബന്ധ കണക്കുകളും MoSPI ( കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ്‌ പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ) കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വിട്ടിരുന്നു. ലോക ബാങ്ക് അനുശാസിക്കുന്ന രീതിയിൽ ഓരോ രാജ്യത്തിന്റെയും വളർച്ചാ നിരക്ക് നിജപ്പെടുത്തുന്നത് ഒരു നിശ്ചിത കാലഘട്ടത്തിനുള്ളിൽ രാജ്യത്തിനകത്തു ഉല്പാദിക്കപ്പെടുന്ന എല്ലാ അന്തിമ സാധനങ്ങളുടെയും ( final products) സേവനങ്ങളുടെയും അകെ വിപണി മൂല്യത്തിന്റെ (GDP)

ഭാരതമാതാ കോളജ് മോര്‍ഫിങ് കേസിന് പിന്നിലെ ലൈംഗിക വൈകൃത കച്ചവടം (എ.എസ് ശ്രീകുമാര്‍)
ഭാരതമാതാ കോളജ് മോര്‍ഫിങ് കേസിന് പിന്നിലെ ലൈംഗിക വൈകൃത കച്ചവടം (എ.എസ് ശ്രീകുമാര്‍)

പണം വാങ്ങി അശ്ലീല ചിത്രങ്ങള്‍ വിറ്റ സംഭവത്തില്‍ അറസ്റ്റിലായ രണ്ടാംവര്‍ഷ ബി.ബി.എ വിദ്യാര്‍ഥി വി.എസ് ശ്രീഹരിയുടെ ഫോണില്‍നിന്നാണ് വന്‍ റാക്കറ്റിന്റെ വിവരങ്ങള്‍ ചുരുളഴിയുന്നത്. ഈ സംഭവത്തിന്റെ ഏറ്റവും ഭയപ്പെടുത്തുന്ന വശം സാങ്കേതികവിദ്യയല്ല, അതിന് പിന്നിലെ മനോഭാവമാണ്.

വന്ദേമാതരം (രാജു മൈലപ്രാ)
വന്ദേമാതരം (രാജു മൈലപ്രാ)

' നമ്മള്‍ വിദ്യാര്‍ത്ഥികള്‍ അസ്വസ്ഥരാണ്?' 'അതെന്തിനാ മാഷേ- ഈ ' നമ്മള്‍ വിദ്യാര്‍്ത്ഥികള്‍' അസ്വസ്ഥരാകുന്നത്?' ' ഉത്തമാ 'നീ മാഷിന്റെ സ്റ്റഡിക്ലാസില്‍ പങ്കെടുക്കാത്തതുകൊണ്ടാണ് നിനക്കിതൊന്നും മനസ്സിലാകാത്തത്?' 'എന്നാല്‍ കോട്ടപ്പള്ളി പറ, എന്തിനാണ് നമ്മള്‍ അസ്വസ്ഥരാകുന്നത്'-

എന്‍റെ ഹാര്‍മോണിയപ്പെട്ടി (എന്‍റെ സംഗീത വഴികള്‍ -17:എസ് രാജേന്ദ്ര ബാബു)
എന്‍റെ ഹാര്‍മോണിയപ്പെട്ടി (എന്‍റെ സംഗീത വഴികള്‍ -17:എസ് രാജേന്ദ്ര ബാബു)

എനിക്ക് ഓര്‍മ്മവച്ച കാലം മുതല്‍ വീട്ടില്‍ ഹാര്‍മോണിയം ഉണ്ട്. മനസ്സില്‍ ആദ്യം തെളിയുന്നത് അച്ഛന്‍ വായിച്ചിരുന്ന ';ചവിട്ടാര്‍മോണിയം'(ഫുട്-പമ്പ് ഹാര്‍മോണിയം)ആണ്. ഒരു സാധാരണ മേശയുടെ ഉയരവും വലിപ്പവും ഉണ്ടാകും അതിന്. പാദങ്ങള്‍ കൊണ്ട് ചവുട്ടി വശങ്ങളിലുള്ള പൈപ്പുകളിലൂടെ കടത്തിവിടുന്ന കാറ്റ് ബെല്ലോസ് വഴി റീഡുകളില്‍ സ്വരവീചികള്‍ ഉണര്‍ത്തുന്ന ഹാര്‍മോണിയപ്പെട്ടി. വെള്ളയും കറുപ്പുംഇടകലര്‍ന്ന കട്ടകളിലൂടെ രണ്ടു കൈകള്‍ കൊണ്ടു വായിച്ച് നാദപ്രപഞ്ചംസൃഷ്ടിക്കുകയാണ് ഹാര്‍മോണിസ്റ്റ് ചെയ്യുന്നത്. പണ്ടത്തെ ചരിത്ര-പുരാണനാടകങ്ങളുടെ അവിഭാജ്യഘടകമായിരുന്നു

കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രാകൃത നാവാടലിനെതിരെ ശക്തമായ പ്രതിഷേധം (എ.എസ് ശ്രീകുമാര്‍)
കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രാകൃത നാവാടലിനെതിരെ ശക്തമായ പ്രതിഷേധം (എ.എസ് ശ്രീകുമാര്‍)

സ്ത്രീകള്‍ പൊതുവേദികളില്‍ ചാടിത്തുള്ളി വരികയോ പുരുഷന്മാരോടൊപ്പം പൊതുസ്ഥലങ്ങളില്‍ പ്രകടമായി ഇടപെടുകയോ ചെയ്യരുതെന്നും, സ്ത്രീകളെ പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കരുതെന്നുമാണ് കാന്തപുരം സര്‍ക്കുലറിലൂടെയും പ്രസ്താവനയിലൂടെയും അഭിപ്രായപ്പെട്ടത്.

സ്ത്രീപക്ഷ കേൾവിയും സമീപകാല പ്രസ്താവനകളും (ഫൈസൽ മാറഞ്ചേരി)
സ്ത്രീപക്ഷ കേൾവിയും സമീപകാല പ്രസ്താവനകളും (ഫൈസൽ മാറഞ്ചേരി)

കാന്തപുരത്തിന്റെ പ്രസ്താവനയെ വളഞ്ഞിട്ട് ആക്രമിക്കുന്ന ഈ ആധുനിക കാലഘട്ടത്തിൽ ഈ വളഞ്ഞിട്ട് ആക്രമിക്കുന്നവർക്കൊക്കെ ആ പ്രസ്താവനയെക്കാൾ കൂടുതൽ ഇസ്ലാമിനെ അല്ലെങ്കിൽ ഇസ്ലാമിലെ ഒരു പണ്ഡിതനെ കരിവാരിത്തേക്കാൻ ഉള്ള ഗൂ ഡമായ ശ്രമവും മറ്റുള്ള കാര്യങ്ങളെ തിരസ്കരിക്കാനും തമസ്കരിക്കാനും ഉള്ള ചില രഹസ്യാജണ്ടയും ഉണ്ട് എന്ന കാര്യമാണ് പാർട്ടി ഭേദമില്ലാതെ ഓരോരുത്തരും തല കീറി ഇഴകീറി പരിശോദിക്കുബോൾ തോന്നുന്നത്

ഇ-മലയാളി മാഗസിൻ സെപ്തംബർ  ലക്കം
ഇ-മലയാളി മാഗസിൻ സെപ്തംബർ ലക്കം

ഇ-മലയാളി മാഗസിൻ സെപ്തംബർ ലക്കം

ഇ-എം ദി വീക്കിലി: ആഗസ്റ്റ് 31- ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് സ്ഥാനമില്ലെന്ന് വിശ്വസിക്കുന്നയാൾ ഹിന്ദുവല്ല: ആർ‌എസ്‌എസ് മേധാവി ഭഗവത്; ഫോമാ ഒറ്റ കുടുംബമാണ്': ബിജു തോണിക്കടവിൽ

ഓണവും മഹാബലിയും: മാവേലി വാണീടും കാലം  ഐതിഹ്യങ്ങൾ, ചരിത്രം, നാടോടി സ്മരണകൾ  (ഡോ. ജോസഫ് പൊന്നോലി)
ഓണവും മഹാബലിയും: മാവേലി വാണീടും കാലം ഐതിഹ്യങ്ങൾ, ചരിത്രം, നാടോടി സ്മരണകൾ (ഡോ. ജോസഫ് പൊന്നോലി)

ഓണം കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരികോത്സവമാണ്. 1956-ൽ കേരളസംസ്ഥാനം രൂപപ്പെട്ടതിനുശേഷം 1961-ൽ കേരള സർക്കാർ ഓണം വലിയ തോതിൽ സർക്കാർ ആഭിമുഖ്യത്തിൽ ആഘോഷിക്കാൻ തീരുമാനിച്ചു. അതിന്റെ തുടർച്ചയായി ഇന്ന് പൂക്കളം, ഓണക്കോടി, ഓണസദ്യ, വള്ളംകളി, അത്തച്ചമയം, പുലിക്കളി, കുമ്മാട്ടി, തിരുവാതിര തുടങ്ങിയ അനേകം പ്രാദേശിക പാരമ്പര്യങ്ങൾ ചേർന്ന ഒരു ബഹുസ്വര മതേതര കേരളീയ ആഘോഷമായി മാറിയിരിക്കുന്നു ഓണം.

മനുഷ്യഹൃദയം: ഘടന, പ്രവർത്തനം, അതിന്റെ അത്ഭുതകരമായ രൂപകല്പന - പ്രകൃതിയിലെ അത്ഭുതങ്ങൾ (ജി. പുത്തൻകുരിശ് )
മനുഷ്യഹൃദയം: ഘടന, പ്രവർത്തനം, അതിന്റെ അത്ഭുതകരമായ രൂപകല്പന - പ്രകൃതിയിലെ അത്ഭുതങ്ങൾ (ജി. പുത്തൻകുരിശ് )

മനുഷ്യഹൃദയം ജീവശാസ്ത്രത്തിലെ ഏറ്റവും അത്ഭുതകരമായ അവയവങ്ങളിൽ ഒന്നാണ്. ഒരു ദിവസം ഇത് 100,000-ത്തിലധികം തവണ മിടിക്കുന്നു; ഏകദേശം 7,500 ലിറ്റർ രക്തം സങ്കീർണ്ണമായ രക്തക്കുഴൽ ജാലകത്തിലൂടെ പമ്പ് ചെയ്യുന്നു. അതിന്റെ ഘടന ലളിതവും അതേ സമയം അത്യന്തം സങ്കീർണ്ണവുമാണ്—മാംസപേശി ശക്തി, വൈദ്യുത കൃത്യത, പരിണാമ കാര്യക്ഷമത എന്നിവയുടെ സമന്വയം. ഹൃദയത്തിന്റെ ഘടനയും

ഗുരുദക്ഷിണ- രാജു മൈലപ്രാ
ഗുരുദക്ഷിണ- രാജു മൈലപ്രാ

ഫൊക്കാനാ കാലഹാരി കണ്‍വെന്‍ഷന്‍ ലോബിയിലെ തിരക്കില്‍, പഴയ സൗഹൃദങ്ങള്‍ പുതുക്കി മുന്നോട്ടു നടന്നു നീങ്ങുമ്പോള്‍, കൈയിലൊരു മൃദു സ്പര്‍ശം. ആരാണെന്നറിയുവാന്‍ വേണ്ടി തിരഞ്ഞു നോക്കിയപ്പോള്‍ വിടര്‍ന്ന പുഞ്ചിരിയുമായി ഒരു സ്ത്രീ. 'ഓര്‍മ്മയുണ്ടോ സാറേ, ഈ മുഖം?' പെട്ടെന്നുള്ള ആ ചോദ്യം കേട്ടപ്പോള്‍ ഞാനൊന്നു ഞെട്ടി. പഴയ ഓര്‍മ്മകളുടെ ശേഖരത്തിലൊന്നും ആ മുഖം തെളിയുന്നില്ല.

ഇത്താക്ക് കവിക്ക് മത്തായി മാപ്ല പുരസ്‌ക്കാരം (ചിത്രീകരണം: ജയൻ വർഗീസ്)
ഇത്താക്ക് കവിക്ക് മത്തായി മാപ്ല പുരസ്‌ക്കാരം (ചിത്രീകരണം: ജയൻ വർഗീസ്)

അമേരിക്കയിലെത്തിയ മലയാളി നേഴ്‌സുമാരിൽ ഒന്നിന്റെ കഴുത്തിൽ കെട്ടിത്തൂക്കിയ താലി എന്ന നമ്പർ പ്ളേറ്റിന്റെ ഒറ്റ ബലത്തിലാണ് നാട്ടുമ്പുറത്തു കാരനായ ഇത്താക്ക് അമേരിക്കയിലെത്തുന്നത്. ഭാര്യയുടെ ഡബിൾഡ്യൂട്ടിക്ക് തടസ്സമാവാതിരിക്കാൻ കുട്ടികളെ നോക്കി വീട്ടിലിരിക്കുന്ന ഇത്താക്ക് ബോറടി മാറ്റാനെന്ന വ്യാജേനബേസ്‌മെന്റ് ബാറിലെ വീര്യം കൂടിയ റഷ്യൻ വോഡ്‌ക ഇടക്കിടെ അകത്താക്കിയിരുന്നു.

ആധുനിക ലോകത്തിലെ ആറ്റം ബോംബുകൾ, ശുനകന് കിട്ടിയ പൊതിയാത്തേങ്ങകൾ ? (ലേഖനം :ജയൻ വർഗീസ്)
ആധുനിക ലോകത്തിലെ ആറ്റം ബോംബുകൾ, ശുനകന് കിട്ടിയ പൊതിയാത്തേങ്ങകൾ ? (ലേഖനം :ജയൻ വർഗീസ്)

മനുഷ്യ പുരോഗതിക്ക് വഴിമരുന്നിട്ടു എന്നവകാശപ്പെടുന്ന ശാസ്ത്രം അവന്റെ കയ്യിൽ പിടിപ്പിച്ചു കൊടുത്തമാരക ശേഷിയുള്ള നശീകരണ ആയുധമാണ് ആറ്റം ബോംബുകൾ. രണ്ടാം ലോക മഹായുദ്ധ കാലത്ത് 1945 ആഗസ്റ്റ് ആറ് / ഒൻപത് തീയതികളിൽ ജപ്പാൻ നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും ചരിത്രത്തിൽആദ്യമായി അത് പ്രയോഗിക്കപ്പെട്ടു. ദൈവ തുല്യനായ തങ്ങളുടെ ചക്രവർത്തിക്ക് വേണ്ടി സമർപ്പിതരായചാവേറുകളെപ്പോലെ പോരാട്ട വീര്യത്തിൽ തലയുയർത്തി നിന്ന ജപ്പാനെ പരാജയപ്പെടുത്താൻ