Image

ടൈം മാഗസിന്റെ ആദ്യ 'ഫിലാന്ത്രോപ്പി' പട്ടികയിൽ ശ്രദ്ധേയയായി കേരളത്തിൽ വേരുകളുള്ള അന്ന വർഗീസ്

Published on 21 May, 2026
ടൈം മാഗസിന്റെ ആദ്യ 'ഫിലാന്ത്രോപ്പി' പട്ടികയിൽ ശ്രദ്ധേയയായി കേരളത്തിൽ വേരുകളുള്ള അന്ന വർഗീസ്

ന്യൂയോർക്ക്: ആഗോളതലത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക മാറ്റങ്ങൾക്കും നേതൃത്വം നൽകുന്ന ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളെ ഉൾപ്പെടുത്തി ടൈം മാഗസിൻ  പുറത്തുവിട്ട 2026-ലെ കന്നി 'ടൈം 100 ഫിലാന്ത്രോപ്പി' പട്ടികയിൽ ഇന്ത്യൻ വംശജരായ മൂന്ന് പ്രമുഖർ ഇടംപിടിച്ചു. രാജീവ് ജെ. ഷാ, ദീപക് ഭാർഗവ, അന്ന വർഗീസ് എന്നിവരാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. ഇവർക്ക് പുറമെ പ്രമ