Image

യുഎസ് തട്ടിപ്പു കേസിൽ മുങ്ങിയ ഇന്ത്യൻ യുവാവിനെ കാനഡ അധികൃതർ അറസ്റ്റ് ചെയ്തു (പിപിഎം)

Published on 22 August, 2026
യുഎസ് തട്ടിപ്പു കേസിൽ മുങ്ങിയ ഇന്ത്യൻ യുവാവിനെ കാനഡ അധികൃതർ അറസ്റ്റ് ചെയ്തു (പിപിഎം)

മുതിർന്നവരെ ലക്‌ഷ്യം വച്ചുള്ള സാമ്പത്തിക തട്ടിപ്പു കേസിൽ കുറ്റം ആരോപിക്കപ്പെട്ട ഇന്ത്യൻ വംശജനെ യുഎസ് അഭ്യർഥന അനുസരിച്ചു കനേഡിയൻ അധികൃതർ ടൊറോന്റോ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു. ജയ് സുനിൽഭാർതി ഗോസ്വാമി (21) വിചാരണ ആരംഭിക്കുന്നതിനു മുൻപ് യുഎസ് വിട്ടു കടന്നു കളയാൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്.

ഗുജറാത്ത് സ്വദേശിയായ ഗോസ്വാമിയുടെ മേൽ വയർ ഫ്രോഡ്, അതിനുള്ള ഗൂഢാലോചന, കള്ളപ