Image

ടെക്സാസിൽ ഡ്യൂട്ടിക്കിടെ യു.എസ്. തപാൽ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

പ്രസാദ് തീയാടിക്കൽ Published on 23 July, 2026
ടെക്സാസിൽ ഡ്യൂട്ടിക്കിടെ യു.എസ്. തപാൽ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

ലിറ്റിൽ എൽം (ടെക്സാസ്): ടെക്സാസിലെ ലിറ്റിൽ എൽമിൽ ഡ്യൂട്ടിക്കിടെ യു.എസ്. പോസ്റ്റൽ സർവീസ് (USPS) ജീവനക്കാരനായ ഉമേഷ്‌കുമാർ താക്കർ (58) കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ മരണകാരണം സംബന്ധിച്ച അന്വേഷണം തുടരുന്നു. ജൂലൈ 20-നാണ് (തിങ്കളാഴ്ച) സംഭവം നടന്നത്. അന്നേദിവസം നോർത്ത് ടെക്സാസിലുടനീളം 100 ഡിഗ്രി ഫാരൻഹീറ്റിന് മുകളിലുള്ള കനത്ത ചൂടിനെ തുടർന്ന് ഹീറ്റ് അഡ്വൈസറി നിലവിലുണ്ടായിരുന്നു.

സർവെയ്ലൻസ് ദൃശ്യങ്ങൾ