Image

മനുഷ്യക്കടത്ത് സംഘത്തിന് ഹോട്ടല്‍ മുറി നല്‍കാന്‍ ലൈംഗിക ചൂഷണം; ഇന്ത്യന്‍ ജീവനക്കാരന് യു.എസില്‍ 10 വര്‍ഷം തടവുശിക്ഷ

Published on 30 May, 2026
മനുഷ്യക്കടത്ത് സംഘത്തിന് ഹോട്ടല്‍ മുറി നല്‍കാന്‍ ലൈംഗിക ചൂഷണം; ഇന്ത്യന്‍ ജീവനക്കാരന് യു.എസില്‍ 10 വര്‍ഷം തടവുശിക്ഷ

ഒമാഹ: മനുഷ്യക്കടത്ത് സംഘത്തിന് തുച്ഛമായ നിരക്കില്‍ ഹോട്ടല്‍ മുറി നല്‍കാന്‍ സംഘത്തിലെ കൗമാരക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ഹോട്ടല്‍ ജീവനക്കാരനായ ഇന്ത്യക്കാരന് യു.എസില്‍ 10 വര്‍ഷം തടവുശിക്ഷ. ഗുജറാത്ത് സ്വദേശിയായ കവന്‍കുമാര്‍ പട്ടേലിനെയാണ് ശിക്ഷിച്ചത്. നെബ്രാസ്‌കയിലെ ഒമാഹയിലുള്ള ഒരു ഹോട്ടലില്‍ ജീവനക്കാരനായിരുന്നു പട്ടേല്‍. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു സംഭവം.

മോഷണവുമാ