Image

പോലീസ് സ്റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ചു; മുഖ്യമന്ത്രിക്ക് പരാതി നൽകി നടി അൻസിബ; ജൂൺ ആദ്യം ഹാജരാകാൻ 'അമ്മ'യുടെ നിർദ്ദേശം

Published on 28 May, 2026
പോലീസ് സ്റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ചു; മുഖ്യമന്ത്രിക്ക് പരാതി നൽകി നടി അൻസിബ; ജൂൺ ആദ്യം ഹാജരാകാൻ 'അമ്മ'യുടെ നിർദ്ദേശം

കൊച്ചി: പോലീസ് സ്റ്റേഷനിൽ തന്നെ നിയമവിരുദ്ധമായി തടങ്കലിൽ വെച്ചതായും തനിക്കെതിരെ ഉയർന്ന വ്യാജ പരാതിക്ക് പിന്നിൽ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി നടി അൻസിബ മുഖ്യമന്ത്രിക്ക് പരാതി നൽകി. തൃപ്പൂണിത്തുറ സബ് ഇൻസ്പെക്ടർ രേഷ്മ, ലക്ഷ്മിപ്രിയ എന്നിവർക്കെതിരെയാണ് താരം അടിയന്തിര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും സംസ്ഥാന ഡി.ജി.പിയെയും സമീപിച്ചിരിക്കുന്നത്. സിനിമ ലോകത്തും പുറത്തും വലി