മിനിയാപൊളിസ് : അമേരിക്കയിലെ മിനിയാപൊളിസില് ഐസിഇ ഏജന്റുമാരുടെ നടപടിക്കിടയില് നഴ്സ് വെടിയേറ്റു മരിച്ച സംഭവത്തില് കടുത്ത
ന്യൂമെക്സിക്കോ : അമേരിക്കയിലെ അല്ബുക്കര്ക്കിയില് ഭിന്നശേഷിക്കാരിയായ 16 വയസ്സുകാരിയെ ക്രൂരമായ അവഗണനയിലൂടെ പട്ടിണിക്കിട്ടു
നോര്ത്ത് ഹോളിവുഡ്(ലോസ് ഏഞ്ചല്സ്) സ്വന്തം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില് ഓഫ് ഡ്യൂട്ടിയിലായിരുന്ന
ലാസ് വെഗാസ് : അമേരിക്കയിലെ ലാസ് വെഗാസിലുള്ള മൗണ്ടന്സ് എഡ്ജ് റീജിയണല് പാര്ക്കില് സംഗീതം ആസ്വദിച്ച് സ്കൂട്ടര്
ഡിട്രോയിറ്റ് :ഡെട്രോയിറ്റില് നിന്നുള്ള 17-കാരി ലണ്ടന് തോമസിനെ കൊലപ്പെടുത്തിയ കേസില് പ്രതികളായ അമ്മയെയും മകനെയും
ന്യൂയോർക്ക്: ചൈനയുമായുള്ള വ്യാപാര കരാറുമായി മുന്നോട്ടുപോയാൽ കാനഡയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100% തീരുവ ചുമത്തുമെന്ന് പറഞ്ഞതിന് പിന്നാലെ ചൈനയോടും കാനഡയോടുമുള്ള മനോഭാവം വ്യക്തമാക്കി വീണ്ടും യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ആദ്യപോസ്റ്റിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ലോകത്തിന് ഏറ്റവും ആവശ്യമുള്ളത് ചൈന കാനഡയെ ഏറ്റെടുക്കുക എന്നതാണെന്നും എന്നാൽ അത് സംഭവിക്കാൻ പോകുന്നില്ലെന്നുമുള്ള വിശദീകരണമെത്തിയത്. 36 യുഎസ് സംസ്ഥാനങ്ങളുടെ പ്രധാന കയറ്റുമതി കേന്ദ്രമാണ് കാനഡ. ഏകദേശം 360 കോടി ഡോളർ മൂല്യമുള്ള സാധനങ്ങളും സേവനങ്ങളും ഓരോ ദിവസവും അതിർത്തി കടക്കുന്നു. യുഎസ് ക്രൂഡ് ഓയിൽ
മിനിയാപൊളിസ്: അമേരിക്കയിലെ മിനസോട്ടയില് ഫെഡറല് ഇമിഗ്രേഷന് ഏജന്സികള് നടത്തുന്ന കര്ശനമായ കുടിയേറ്റ വിരുദ്ധ
കാഡോ കൗണ്ടി(ഒക്ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരന് റയാന് 'ആര്ജെ' ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി.
മഞ്ഞും കാറ്റും നിറഞ്ഞ കാലാവസ്ഥയില്, ഉറങ്ങിക്കിടക്കുകയായിരുന്ന കരടിയുടെ തൊട്ടടുത്തെത്തും വരെ ചേസിന് അതിനെ തിരിച്ചറിയാന് കഴിഞ്ഞില്ല. ഉറക്കമുണര്ന്ന കരടി പെട്ടെന്ന് തന്നെ ചേസിനെ ആക്രമിച്ചു. കരടി ചേസിന്റെ തല കടിച്ചുപിടിക്കുകയും കാലില് കടിച്ചു കുലുക്കി വായുവിലേക്ക് എറിയുകയും ചെയ്തു. മരണം മുന്നില് കണ്ട നിമിഷമായിരുന്നു അത്.
ഡാലസിലെ വരാനിരിക്കുന്ന കഠിനമായ
അടുത്തിടെ നാസ വിട്ടുപോയ സഹപ്രവര്ത്തകന് ബുച്ച് വില്മോറിന്റെ വിരമിക്കലിന് പിന്നാലെയാണ് സുനിത വില്യംസും നാസയോട് വിട പറഞ്ഞത്
അമേരിക്കയിലെ മിഡ്വെസ്റ്റ് മേഖലയില് പ്രവര്ത്തിക്കുന്ന സൂപ്പര്മാര്ക്കറ്റ് ശൃംഖലയായ മെയ്യര്, തങ്ങളുടെ 38,000-ത്തിലധികം ഗാലന് ഡിസ്റ്റില്ഡ്
കിസിമ്മി (ഫ്ലോറിഡ) : ഡിസ്നി വേള്ഡ് തീം പാര്ക്കുകള്ക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രത്തില് മൂന്ന് വിനോദസഞ്ചാരികളെ
മിഡ്ലാന്ഡ് (മിഷിഗണ്) : ശാരീരിക-മാനസിക വെല്ലുവിളികള് നേരിടുന്ന വ്യക്തിയുടെ ഫുഡ് സ്റ്റാമ്പ് (SNAP) ആനുകൂല്യങ്ങള് തട്ടിയെടുത്ത കേസില്
ഹൂസ്റ്റണ്: ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങള്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് അമേരിക്കയിലെ ഹൂസ്റ്റണില് ഇറാനിയന്
പ്ലാനോ (ഡാളസ്): മിനിയാപൊളിസിലുണ്ടായ വെടിവെപ്പുകളിൽ പ്രതിഷേധിച്ച് ഡാലസിലെ പ്ലാനോയിൽ നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് പ്ലാനോയിലെ പ്രധാന കവലയായ പ്രെസ്റ്റൺ-പാർക്കർ റോഡിലായിരുന്നു പ്രതിഷേധം. കഠിനമായ തണുപ്പിനെ അവഗണിച്ചും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സമരത്തിൽ പങ്കെടുത്തു. ഈ മാസം ആദ്യം മിനിയാപൊളിസിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഉദ്യോഗസ്ഥൻ റെനീ ഗുഡ് എന്ന 37-കാരിയെ വെടിവെച്ചുകൊന്നിരുന്നു. ഇതിനെതിരെയും ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരെയുമാണ് പ്രതിഷേധം നടന്നത്.
മേരിലാൻഡ്: ജർമ്മൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി റിപ്പോർട്ട്. ഏഞ്ചല റെയസ് (Angela Reyes) എന്ന പെൺകുട്ടിയെയാണ് ജനുവരി 13 മുതൽ കാണാതായത്. സംഭവത്തിൽ മോണ്ട്ഗോമറി കൗണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസ്സുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. 42-കാരനായ ഡഗ്ലസ് ഡയറ്റ്സ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ക്ലൈറ്റൺ ഡയറ്റ്സിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ജന്മദിനത്തിലാണ് ദാരുണമായ ഈ സംഭവം നടന്നത്. രാത്രി ജന്മദിനാഘോഷങ്ങൾക്ക് ശേഷം ഗെയിം കളിക്കാൻ അനുവദിക്കാതെ മാതാപിതാക്കൾ കുട്ടിയെ ഉറങ്ങാൻ അയച്ചു. ഇതിൽ പ്രകോപിതനായ കുട്ടി, പിതാവ് സൂക്ഷിച്ചിരുന്ന തോക്കെടുത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന അദ്ദേഹത്തിന്റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു.
ഫെഡറൽ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിപ്രകാരം, 2019 ജനുവരി മുതൽ 2025 ഫെബ്രുവരി വരെ യഥാർത്ഥ മെഡിക്കൽ ആവശ്യകതയില്ലാതെ ഉയർന്ന ഡോസിലുള്ള ഒപ്പിയോയിഡുകൾ കല്ര പതിവായി നിർദേശിച്ചു. ഈ കാലയളവിൽ ഓക്സികോഡോൺ മരുന്നിന് 31,000ലധികം പ്രിസ്ക്രിപ്ഷൻ നൽകിയതായും, ചില ദിവസങ്ങളിൽ മാത്രം 50ലധികം പ്രിസ്ക്രിപ്ഷൻ എഴുതിയതായും പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി.
കൊച്ചി: ജനുവരി 11 ഞായറാഴ്ച രാവിലെ 11:30 നു കൊച്ചി ഗോകുലം പാർക്ക് കൺവൻഷൻ സെന്ററിൽ നടക്കുന്ന ഇ-മലയാളി സമ്മാന വിതരണ ചടങ്ങിൽ മലയാള സാഹിത്യ രംഗത്തെ ഭീഷ്മാചാര്യൻ സക്കറിയയും പങ്കെടുക്കുന്നു. ഇ-മലയാളി ആഗോള തലത്തിൽ നടത്തിയ ചെറുകഥാ മത്സര്യത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളാണ് ചടങ്ങിൽ വിതരണം ചെയ്യുക. സമ്മേളനത്തിൽ സാഹിത്യ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത ഭിഷഗ്വരൻ ഡോ. എം.വി. പിള്ള, ഗായിക കൂടിയായ ദലീമ ജോജോ എം.എൽ.എ., 'കമ്പിളികണ്ടത്തെ കൽഭരണികൾ' എന്ന ശ്രദ്ധേയ ഗ്രന്ഥത്തിന്റെ രചയിതാവ് പ്രൊഫ. ബാബു എബ്രഹാം, ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫോമാ) പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ് എന്നിവരും പങ്കെടുക്കുന്നവരിൽ ഉൾപ്പെടുന്നു.
കൊച്ചി: ജനുവരി 11 ഞായറാഴ്ച രാവിലെ 11:30 നു കൊച്ചി ഗോകുലം പാർക്ക് കൺവൻഷൻ സെന്ററിൽ നടക്കുന്ന ഇ-മലയാളി സമ്മാന വിതരണ ചടങ്ങിൽ മലയാള സാഹിത്യ രംഗത്തെ ഭീഷ്മാചാര്യൻ സക്കറിയയും പങ്കെടുക്കുന്നു. ഇ-മലയാളി ആഗോള തലത്തിൽ നടത്തിയ ചെറുകഥാ മത്സര്യത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളാണ് ചടങ്ങിൽ വിതരണം ചെയ്യുക. സമ്മേളനത്തിൽ സാഹിത്യ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത ഭിഷഗ്വരൻ ഡോ. എം.വി. പിള്ള, ഗായിക കൂടിയായ ദലീമ ജോജോ എം.എൽ.എ., 'കമ്പിളികണ്ടത്തെ കൽഭരണികൾ' എന്ന ശ്രദ്ധേയ ഗ്രന്ഥത്തിന്റെ രചയിതാവ് പ്രൊഫ. ബാബു എബ്രഹാം, ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫോമാ) പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ് എന്നിവരും പങ്കെടുക്കുന്നവരിൽ ഉൾപ്പെടുന്നു.
കൊച്ചി: ജനുവരി 11 ഞായറാഴ്ച രാവിലെ 11:30 നു കൊച്ചി ഗോകുലം പാർക്ക് കൺവൻഷൻ സെന്ററിൽ നടക്കുന്ന ഇ-മലയാളി സമ്മാന വിതരണ ചടങ്ങിൽ മലയാള സാഹിത്യ രംഗത്തെ ഭീഷ്മാചാര്യൻ സക്കറിയയും പങ്കെടുക്കുന്നു. ഇ-മലയാളി ആഗോള തലത്തിൽ നടത്തിയ ചെറുകഥാ മത്സര്യത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളാണ് ചടങ്ങിൽ വിതരണം ചെയ്യുക. സമ്മേളനത്തിൽ സാഹിത്യ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത ഭിഷഗ്വരൻ ഡോ. എം.വി. പിള്ള, ഗായിക കൂടിയായ ദലീമ ജോജോ എം.എൽ.എ., 'കമ്പിളികണ്ടത്തെ കൽഭരണികൾ' എന്ന ശ്രദ്ധേയ ഗ്രന്ഥത്തിന്റെ രചയിതാവ് പ്രൊഫ. ബാബു എബ്രഹാം, ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫോമാ) പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ് എന്നിവരും പങ്കെടുക്കുന്നവരിൽ ഉൾപ്പെടുന്നു.
കോട്ടയം: അമേരിക്കന് മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ കേരള കണ്വന്ഷന് മുന്നോടിയായി പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല് മിഷന് മള്ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് നടത്തിയ മെഡിക്കല് ക്യാമ്പില് നിരവധിപേര് പങ്കെടുക്കുകയും തുടര് ചികില്സ ഉറപ്പാക്കുകയും ചെയ്തു. ഇന്ന് രാവിലെ 10 മുതല് ഉച്ചയ്ക്ക് ഒരു മണി വരെ ചങ്ങനാശേരി കുറിച്ചി സെന്റ് മേരീസ് & സെന്റ് ജോണ്സ് ഓര്ത്ത്ഡോക്സ് പള്ളി ഓഡിറ്റോറിയത്തില് നടന്ന മെഡിക്കല് ക്യാമ്പ് ചങ്ങനാശേരി എം.എല്.എ ജോബ് മൈക്കിള് ഉദ്ഘാടനം ചെയ്തു. ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ് സ്വാഗതമാശംസിച്ചു.
മനുഷ്യനന്മയ്ക്കായുള്ള മികച്ച മാധ്യമ ഇടപെടലുകള് നടത്തിയവര്ക്ക് മലപ്പുറം പ്രസ് ക്ലബ് നല്കുന്ന മാത്യു മണിമല മാധ്യമപുരസ്കാരം മലയാള മനോരമ മുന് എഡിറ്റോറിയല് ഡയറക്ടര് മാത്യൂസ് വര്ഗീസിന്
ടൈംസ് സ്ക്വയറിൽ ബോൾ ഡ്രോപ്പിംഗ് ചടങ്ങു കഴിഞ്ഞു താമസിയാതെയാണ് മാംദാനിയുടെ ഭരണം നിലവിൽ വരിക. ഏറ്റവും വലിയ യുഎസ് നഗരത്തിന്റെ 112ആം മേയറായി അദ്ദേഹം സ്ഥാനമേൽക്കും മുൻപ് രണ്ടു സത്യപ്രതിജ്ഞാ ചടങ്ങുകൾ ഉണ്ടാവും. മൻഹാട്ടനിൽ പഴയൊരു സിറ്റി ഹാൾ സബ്വെ സ്റ്റേഷനിലാണ് ആദ്യ സത്യപ്രതിജ്ഞ.
വാഷിങ്ടണ്: ഗാസയിലെ സമാധാന ശ്രമങ്ങള്ക്കായി രൂപീകരിക്കുന്ന അന്താരാഷ്ട്ര സേനയില് പങ്കാളികളാകാമെന്ന് വാഗ്ദാനം ചെയ്ത പാക്കിസ്ഥാന് നന്ദി അറിയിച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്ക്കോ റൂബിയോ ആണ് പാക്കിസ്ഥാന്റെ സന്നദ്ധതയെ സ്വാഗതം ചെയ്തത്. എന്നാല്, സേനയെ അയക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനത്തില് ഇതുവരെ എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗാസയില് സമാധാനം പുനഃസ്ഥാപിക്കാന് സൈന്യത്തെ അയക്കാമെന്ന പാക്കിസ്ഥാന്റെ വാഗ്ദാനത്തെക്കുറിച്ച് വാര്ത്താ ഏജന്സികള്
ഡെപ്യൂട്ടി അറ്റോണി ജനറൽ ടോഡ് ബ്ലാങ്ക് പറഞ്ഞു: പതിനായിരക്കണക്കിനു പേജുകൾ ഇന്നു ഞങ്ങൾ പുറത്തു വിടും. ഫോട്ടോകൾ ഉൾപ്പെടെ പല തരം ഫയലുകൾ. എന്നാൽ അറ്റോണി ജനറൽ പാം ബോണ്ടിയും എഫ് ബി ഐ ഡയറക്ടർ കാശ് പട്ടേലും പറഞ്ഞതു പോലെ ഇരകളെ സംരക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. ഓരോ കടലാസും സൂക്ഷ്മമായി പരിശോധിക്കും."
ഹൂസ്റ്റൺ: ഈ വർഷത്തെ ആദ്യത്തെ 'ഫ്രീസ്' (മരവിപ്പ് താപനില) ഇന്ന് രാത്രി ഹൂസ്റ്റണിൽ എത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില 32°F (0°C) അല്ലെങ്കിൽ അതിൽ താഴേക്ക് പോകും. ഈ സാഹചര്യത്തിൽ, പൊതുജനങ്ങൾ താഴെ പറയുന്ന കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നു അധികൃതർ മുന്നറിയിപ്പ് നൽകി
സ്വാതന്ത്ര്യത്തിനു മുമ്പ്, കേരളത്തില് ആദ്യമായി (1940) രൂപീകരിച്ച തിരുവനന്തപുരം കോര്പ്പറേഷന്റെയും രാഷ്ട്രീയ കേരളത്തിന്റെ തന്നെയും ചരിത്രത്തിലാദ്യമായി ബി.ജെ.പി മുന്നണി അവിടെ വെന്നിക്കൊടി പാറിച്ചതിന് പിന്നാലെ നിലവിലെ സി.പി.എം മേയര് ആര്യാ രാജേന്ദ്രനെതിരെ പാര്ട്ടിക്കുള്ളില് നിന്നും വിമര്ശനമുയരുകയാണ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര് എന്ന ബഹുമതി നേടിയ എസ് ആര്യ രാജേന്ദ്രനാണ് കോര്പ്പറേഷനില് എല്.ഡി.എഫ് നേരിട്ട കനത്ത തിരിച്ചടിക്കു പിന്നിലെന്ന വിമര്ശനങ്ങള് ശക്തമാണ്. പാര്ട്ടിയേക്കാള് വലുതാണെന്ന ആര്യയുടെ ഭാവമാണ് ഇടതു മുന്നണി നേരിട്ട തിരിച്ചടിക്കു കാരണമെന്ന് സി.പി.എം കൗണ്സിലറായിരുന്ന ഗായത്രി ബാബു ഫേസ്ബുക്കിലൂടെ ശക്തമായ ഭാഷയില് ആക്ഷേപിച്ചിരുന്നു. ആരോഗ്യ സ്റ്റാന്ഡിങ് കമ്മിറ്റി അധ്യക്ഷയായിരുന്ന ഗായത്രി സി.പി.എം നേതാവ് വഞ്ചിയൂര് ബാബുവിന്റെ മകളാണ്. ''പാര്ട്ടിയെക്കാള് വലുതാണെന്ന ഭാവവും,
ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന ഒരു യുവതിക്ക് ബീഹാറിലെ കതിഹാർ ജംഗ്ഷനിൽ വെച്ച് ഭയാനകമായ അനുഭവമുണ്ടായി
2026 മാര്ച്ച് 31 വരെ 110 ദിവസം നീളുന്നതാണ് ലോകകലാഭൂപടത്തില് കേരളത്തെ അടയാളപ്പെടുത്തുന്ന കലാമാമാങ്കം
ദ്വാരപാലക കേസില് റിമാന്ഡില് ആയതിനാല് ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാനാകില്ല
ഒന്നാം പ്രതി പള്സര് സുനി, മാര്ട്ടിന്, മണികണ്ഠന്, വിജീഷ്, സലിം, പ്രദീപ് എന്നിവരാണ് കേസില് കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്
പേരൂർ ചാലിക്കോട്ട സ്വദേശി സി. എം. മാണി (82) അന്തരിച്ചു. ഷിക്കാഗോയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ
ഇരുസർവകലാശാലകളിലെയും വിസി നിയമനത്തിനായി റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി സുധാൻഷു ധൂലിയ അധ്യക്ഷനായ രണ്ട് സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. കമ്മിറ്റി നൽകിയ പട്ടികയിലെ വ്യക്തികളുടെ നിയമനത്തിലാണ് ഗവർണറും സർക്കാരും തമ്മിൽ അടിക്കുന്നത്. വിഷയത്തിൽ ഗവർണറും സർക്കാരുമായി അനുനയത്തിലെത്തിയില്ലെങ്കിൽ വിസിമാരെ കോടതി തീരുമാനിക്കുമെന്ന് സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥാനയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് സംവിധായകനും നടനും സംഗീതസംവിധായകനുമായ പലാശ് മുച്ഛൽ പ്രഖ്യാപിച്ചു. തന്റെ വ്യക്തിപരമായ ഇത് എന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ഘട്ടമാണ്
ആൽബനിയിൽ മാസ്റ്റേഴ്സ് ബിരുദം കഴിഞ്ഞു അടുത്തിടെ ജോലിക്കു കയറിയ സൈബർ സെക്യൂരിറ്റി വിദഗ്ദ്ധയായ ഉദുമല തീപിടിത്തം ഉണ്ടാവുമ്പോൾ വെസ്റ്റ് അവന്യുവിലെ വീട്ടിൽ കിടന്നു ഉറങ്ങുകയായിരുന്നു. താഴത്തെ നിലയിൽ ആരംഭിച്ച തീ മുകളിലത്തെ നിലയിലേക്കും തൊട്ടടുത്ത വീട്ടിലേക്കും വേഗത്തിൽ പടർന്നു.
സണ്ണിവെയ്ൽ *ഡാളസ് ): സണ്ണിവെയ്ൽ വാർഷിക Deck the Hall ക്രിസ്മസ് ട്രീ ലൈറ്റിംഗ് ചടങ്ങ് : ഡിസംബർ 5, വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ 7:30 വരെ നടക്കുമെന്ന് കൌൺസിൽ അംഗം മനു ഡാനി അറിയിച്ചു സ്ഥലം: സണ്ണിവേൽ ടൗൺ ഹാൾ, 127 N. കോളിൻസ് റോഡ്. രുചികരമായ പലഹാരങ്ങൾ, ക്രിസ്മസ് കരകൗശലവസ്തുക്കൾ, ദീപാലങ്കാരങ്ങളുടെ വിസ്മയലോകം, ഔദ്യോഗിക ട്രീ ലൈറ്റിംഗിനായുള്ള കൗണ്ട്ഡൗൺ
കടമ്പനാട് ഐവർകാലായിൽ മഠത്തിൽ പടിഞ്ഞാറ്റേതിൽ മുളകുവിളയിൽ പരേതനായ ജോൺ സി തോമസിന്റെ സഹധർമ്മിണിയാണ്. 1970-കളിൽ അമേരിക്കയിൽ വന്നതാണ്. ദീർഘകാലം അലക്സാൻഡ്രിയ സിറ്റിക്കുവേണ്ടി ജോലി ചെയ്തു . വാഷിംഗ്ടൺ സെൻറ് തോമസ് ഇടവകയിലെ സജീവ അംഗം ആയിരുന്നു.
ഡബ്ല്യു.എം.സി അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ ശ്രീ പി ടി തോമസ് നയിക്കുന്ന ടാക്സ് സെമിനാർ ഡിസംബർ നാലു വ്യാഴാഴ്ച സൂം മീറ്റിംഗ് മുഖേനെ വൈകുന്നേരം എട്ടു മണിക്ക് സംഘടിപ്പിച്ചിരിക്കുന്നു