
സനോജ് സ്മാരക പാര്‍ക്ക് ഉഴവൂരില്‍ നവംബര്‍ 18-ന് തുറക്കും. പ്രവാസി മലയാളി ഇലവുങ്കല്‍ ഇ.എം. സ്റ്റീഫന്‍ മകന്‍ സനോജിന്റെ ഓര്‍മ്മയ്ക്കായി നാടിന് സമര്‍പ്പിക്കുന്ന സംരംഭം
ഉഴവൂര്‍: സ്വസ്ഥമായി അൽപനേരം നടക്കാം. യോഗയും വ്യായാമവും ചെയ്യാം. ഉഴ വൂർ ടൗണിനു തൊട്ടടുത്തടുത്ത് റോഡരികത്ത് സനോജ് സ്റ്റീഫൻ സ്‌മാരക ട്രസ്‌റ്റ് നിർമി ക്കുന്ന പാർക്ക് വേറിട്ടൊരു സങ്കൽപത്തിന്റെ സാക്ഷാൽകാരമാണ്.

ഉഴവൂരിൽ നിർമാണം പുരോഗമിക്കുന്ന സനോജ് സ്മാരക പാർക്കിൽ ഇ.എം.സ്‌റ്റീഫനും സുഹൃത്ത് പി.എം.മാത്യുവും.
പ്രവാസി മലയാളിയും സാമൂഹിക പ്രവർ ത്തകനുമായ കനുമായ ഇലവുങ്കൽ ഇലവുങ്കൽ ഇ.എം.സ്റ്റീഫൻ ഇ.എം.സ്‌റ്റീഫൻ നിർമിക്കുന്ന പാർക്ക് നവംബർ 18ന് തുറ ക്കും. മാങ്കനാൽ പാലത്തിനു സമീപം സ്ഥലം വാങ്ങി ലക്ഷങ്ങൾ മുടക്കി തയാറാ ക്കുന്ന സനോജ് സ്മാരക പാർക്കിൽ രാവി ലെയും വൈകിട്ടും നടക്കാനും വ്യായാമ. ചെയ്യാനും സൗകര്യം ഉണ്ടായിരിക്കും.
പൊതുജനങ്ങൾക്കു പ്രവേശനം സൗജന്യം കാലത്തിൽ പൊലിഞ്ഞ മകൻ സനോജിന്റെ ഓർമകൾ നിലനിർത്തുന്നതിനാണ് സ്റ്റീഫൻ ജന്മദേശവ ഇത്തരത്തിലൊരു സംരംഭത്തിനു തുടക്കം കുറിയ്ക്കുന്ന ൽ. 40 സെന്റ് സ്ഥലത്തു നടപ്പുറ നടപ്പുവഴിയും യോഗ വ്യായാമ സൗകര്യങ്ങളും ഒരു ക്കിയിരിക്കുന്നു. വഴിയുടെ വശങ്ങൾ പൂച്ചെടികൾ നട്ട് മനോഹരമാക്കി. യേശുക്രിസ്തു മുതൽ വയലാർ രാമ വർമ വരെ 18 പേരുടെ അർധകായ പ്രതിമകൾ പാർക്കിലേക്കു കയ രെ സ്വാഗതം ചെയ്യുന്നു.

പാർക്കിൽ എത്തുന്ന ഓരോരുത്തരു ടെയും ജീവിതത്തിൽ എപ്പോഴെങ്കിലും സ്വാധീനം ചെലുത്തിയിട്ടുള്ളവരുടെ പ്രതിമകളാണ് കളാണ് ഇവിടെയുള്ളത്. ഇവിടെയുള്ളത്. അതിൽ 3 ഈ ഉഴവൂരിലും കുറിച്ചിത്താന ത്തും ജനിച്ചു വേറിട്ട പാതയിലൂടെ നട ന്നവർ ഉൾപ്പെടെയുണ്ട്. നാടൻ ഭക്ഷ ണം നൽകുന്ന ചെറിയൊരു കഫേ കു ടി ആരംഭിക്കാൻ പദ്ധതിയുണ്ട്. നവം ബർ 18ന് പ്രവർത്തനം ആരംഭിക്കുകയാണ് ലക്ഷ്യമെന്നു ഇ.എം.സ്റ്റീഫൻ പറഞ്ഞു.രാ വിലെ 6.30 മുതൽ 8.30 വരെയും വൈകിട്ട് 6 മുതൽ 7.30 വരെയുമായിരിക്കും പ്രവർത്ത നം. അര നൂറ്റാണ്ട് മുൻപ് 1977ൽ അമേരിക്ക യിലേക്കു കുടിയേറിയ സ്റ്റീഫൻ കുടിയേറിയ സ്‌റ്റീഫൻ ഇപ്പോഴും marglons a സജീവമാണ്. മിലിറ്ററി എൻജിനീയറിങ് സർ വിസിൽ സേവനം ചെയ്‌ത ശേഷമായിരുന്നു.

സനോജ് സ്റ്റീഫന്‍
അമേരിക്കൻ യാത്ര അമേരിക്കൻ മലയാളികളുടെ കൂട്ടായ്‌മക്കായി പ്രവർത്തിച്ച അ ഹം ഇന്ത്യൻ അമേരിക്കൻ ഫോറം ഫോർ പൊളിറ്റിക്കൽ എജ്യൂക്കേഷൻ എന്ന സംഘ ടനയുടെ ന്യൂയോർക്ക് ചാപ്റ്റർ ചാപ്റ്റർ ചെയർമാനാ യിരുന്നു. കേരള സെൻ്ററിൻ്റെ സ്ഥാപകരിൽ ഒരാളാണ് കുടുംബാംഗങ്ങൾ എല്ലാവരും അമേരിക്കയിലാണെങ്കിലും സ്റ്റീഫൻ വർഷത്തിൽ പല തവണ നാട്ടിൽ എത്തും.