Image

മലയാളി സമൂഹം നെഞ്ചിലേറ്റിയ ഫോമാ കണ്‍വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍

Published on 02 August, 2026
മലയാളി സമൂഹം നെഞ്ചിലേറ്റിയ ഫോമാ കണ്‍വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍

see also

ഫോമാ കൺവെൻഷനിലെ സാഹിത്യസെമിനാർ: വായനയാണ് എഴുത്തുകാരന്റെ അടിത്തറ; അനുഭവവും ഭാവനയും ചേർന്നാലേ സാഹിത്യം ജനിക്കൂ  

ഫോമാ ആരോഗ്യസെമിനാർ: ആരോഗ്യരംഗത്ത് ആഗോള സഹകരണത്തിനും പ്രതിരോധാരോഗ്യത്തിനും ആഹ്വാനം  

മലയാളി സമൂഹം നെഞ്ചിലേറ്റിയ ഫോമാ കണ്‍വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍

ക്രോസ് ഫയർ ആവേശമായി; അമേരിക്കൻ മലയാളികളുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ശൈലജ ടീച്ചറും വി. ടി. ബൽറാമും  

ഫോമാ തിരഞ്ഞെടുപ്പ് വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു  

ഫോമാ എല്ലാവരുടേതാണ്; ഐക്യത്തോടെയും സമർപ്പണത്തോടെയും സംഘടനയെ വളർത്തണം: സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ  

ചാരിറ്റി പ്രവർത്തനങ്ങളാണ് ഫോമായുടെ ഏറ്റവും വലിയ കരുത്ത്: ട്രഷറർ സിജിൽ പാലക്കലോടി  

ഫോമാ കണ്‍വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍  

അമേരിക്കൻ മലയാളികൾ കേരളത്തിന്റെ വികസന പങ്കാളികളാകണം: കെ.കെ. ശൈലജ  

ഫോമായുടെ മികച്ച റീജിയൻ, അസോസിയേഷൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു  

ഫോമായുടെ വിജയത്തിന് അടിത്തറ കൂട്ടായ പ്രവർത്തനം  

ഭൂരിപക്ഷ തീരുമാനത്തെ ബഹുമാനത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുന്നു: മാത്യു വര്‍ഗീസ്  

റിയാന ഡാനിഷ് മിസ് ഫോമാ; മലയാളികള്‍ക്ക് അഭിമാനമായി യുവപ്രതിഭ  

ഫോമാ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി പി.റ്റി. തോമസ്  

സംഘടനാ മികവും ജീവകാരുണ്യത്തിന്റെ മുഖവും; ഫോമായുടെ പുതിയ ജോയിന്റ് ട്രഷററാര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (എ.എസ് ശ്രീകുമാര്‍)  

സേവനവും നേതൃത്വവും കൈകോര്‍ത്തപ്പോള്‍ ഡോ. മഞ്ജു പിള്ളയ്ക്ക് ഫോമാ ജോയിന്റ് സെക്രട്ടറിയായി തിളക്കമാര്‍ന്ന വിജയം (എ.എസ് ശ്രീകുമാര്‍)  

ഫോമായുടെ വൈസ് പ്രസിഡഡന്റ്‌സാമുവല്‍ മത്തായി; വിജയക്കൊടിയേറ്റത്തിലെ നിറ സാന്നിധ്യം (എ.എസ് ശ്രീകുമാര്‍)

ഫോമായുടെ ട്രഷററായി പ്രദീപ് നായര്‍; സേവനപാരമ്പര്യത്തിന്റെയും സാമ്പത്തിക അച്ചടക്കത്തിന്റെയും ഉജ്വല വിജയം (എ.എസ് ശ്രീകുമാര്‍)  

സേവനപാരമ്പര്യമുള്ള സംഘാടകന്‍; ഫോമായുടെ ജനറല്‍ സെക്രട്ടറിയായി പോള്‍ പി ജോസ് (എ.എസ് ശ്രീകുമാര്‍)  

അമേരിക്കന്‍ മലയാളികളുടെ വിശ്വാസവിധി; ഫോമായുടെ അമരക്കാരനായി ബിജു തോണിക്കടവില്‍ (എ.എസ് ശ്രീകുമാര്‍) 

ഫോമാ ഇലക്ഷന്‍: ടീം വോയ്‌സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)  

ഫോമാ ഇലക്ഷന്‍: ടീം വോയ്‌സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)  

സ്വപ്ന പദ്ധതികളുടെ കരുത്തുമായി വിജയ രഥത്തിലേറിയ ടീം വോയ്‌സ് ഓഫ് ഫോമായുടെ സ്വപ്നം (എ.എസ് ശ്രീകുമാര്‍)  

മലയാളി സമൂഹത്തെ വിശ്വാസത്തിലെടുത്ത് 'ടീം വോയിസ് ഓഫ് ഫോമാ' വിജയ രഥത്തില്‍ (എ.എസ് ശ്രീകുമാര്‍ )  

ബിജു തോണിക്കടവിൽ ഫോമാ പ്രസിഡന്റ്; പാനലിനു വൻ വിജയം; വിജയികളും വോട്ടും   

ഫോമയുടെ സേവനം വടക്കൻ ജില്ലകളിലും വ്യാപിപ്പിക്കണം: വി.ടി. ബൽറാം എം.എൽ.എ  

വർണാഭമായ ഘോഷയാത്രയോടെ ഫോമാ കൺവൻഷനു ഹ്യൂസ്റ്റനിൽ ഉജ്വല തുടക്കം   

മുൻ മന്ത്രി കെ.കെ. ശൈലജ ഫോമാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു; കേരളത്തിന്റെ ആരോഗ്യ നേട്ടങ്ങളും പ്രവാസി മലയാളികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും പ്രശംസിച്ചു  

ഫോമ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍  

സംഘടനാ വളർച്ചയുടെ ചരിത്രം പുതിയ നേതൃത്വത്തിന് പ്രചോദനമാകട്ടെ: ഷാജി എഡ്വേർഡ്  

മലയാളി സമൂഹം നെഞ്ചിലേറ്റിയ ഫോമാ കണ്‍വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍
മലയാളി സമൂഹം നെഞ്ചിലേറ്റിയ ഫോമാ കണ്‍വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍
Join WhatsApp News
ഫോമേട്ടൻ 2026-08-02 20:46:54
ഈ തല്ലിപ്പൊളി പരിപാടി ഒരു മലയാളിയും നെഞ്ചിലേറ്റുകയില്ല. പൊളിഞ്ഞു നാറിയ ഹോട്ടൽ, വായിൽ വയക്കാൻ കൊള്ളാത്ത ഭക്ഷണം, ആകപാടെ മനുഷ്യനെപ്പറ്റിച്ച ഒരു കൺവൻഷൻ. ഭാരവാഹികൾ നെഞ്ചിലേറ്റും, കാരണം നല്ലൊരു തുക ഒത്തു കിട്ടിയില്ലെ. വന്ന മണ്ടന്മാർക്കെല്ലാം സമയനഷ്ടം സാമ്പത്തിക നഷ്ടം! പലരും തല കുമ്പിട്ട് തിരിച്ചു പോകുന്നത് കണ്ടു.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-08-02 22:26:18
💥🔥പക്ഷേ ഫോമേട്ടാ, ഫോട്ടോകൾക്ക് കുഴപ്പമൊന്നും കാണുന്നില്ലല്ലോ. 42 കിടിലൻ iMax ഫോട്ടോകൾ. കൺവെൻഷനേക്കാൾ കൺവെൻഷൻ ഫോട്ടോകൾ മെച്ചമായിരിക്കുന്നു., കിടു.... റെജീസ് ✳️
ആൽത്തറയിൽ 2026-08-03 07:14:05
FOMATTAN പറയുന്നതാണ് ശരി അതിനോട് ഞാൻ 100% യോജിക്കുന്നു. മഹാ തല്ലിപ്പൊളി. ഓണസദ്യ മാത്രം നല്ലതായിരുന്നു എന്നാണ് സംസാരം. ഒരു പഴയ ഹോമ ഭാരവാഹി ആയിരുന്നു മെയിൻ എംസി മഹാമോശം. മൊത്തത്തിൽ തല്ലിപ്പൊളിയായിരുന്നു എന്നാണ് ജന സംസാരം. .പിന്നെ ചിലർ ചൊറിഞ്ഞു പൊക്കും. അവർ പറയും ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്ന്. പരിപാടിയിൽ പോയിട്ട് തിരിച്ചു വന്നവർ പറഞ്ഞതാണ്. ഏതായാലും ഞാൻ കൺവെൻഷൻ പോകാതിരുന്നത് നന്നായി. അവിടെ മുടക്കാനിരുന്ന ആ കാശ് എടുത്ത് ഞാൻ പാവങ്ങൾക്ക് ഡൊണേറ്റ് ചെയ്യും.
റെജീസ് നെടുങ്ങാ ഡ പ്പളളി 2026-08-03 20:33:53
💥🔥ദൈവത്തെ ഓർത്ത് ഇങ്ങനെ ഒന്നും വച്ചു കാച്ചരുതേ എന്റെ പൊന്നു ഫോമാകാരേ. നിങ്ങളെ ഇവിടെ ആരും നെഞ്ചിലും തലയിലും ഒന്നും കയറ്റിവച്ചിട്ടില്ല. അതു നിങ്ങളുടെ വെറും തോന്നലാണ്. നിങ്ങൾ കുറേ പേർ ഒന്നിച്ചു കൂടുന്നതിനും അതിന്റെ ആഹ്ലാദം പങ്കുവയ്ക്കുന്നതിനും, ഉല്ലസിക്കുന്നതിനും ആർക്കും എതിർപ്പില്ല, നല്ലതു തന്നെ. പക്ഷേ ഇവിടുത്തെ മലയാളികളെ മൊത്തത്തിൽ പ്രതിനിധീകരിക്കുന്നു എന്നും പറഞ്ഞ് എട്ടു കാലി മമ്മൂഞ് ചമയരുതേ..... നിങ്ങൾ ആരെയും represent ചെയ്യുന്നില്ല, നിങ്ങൾ നിങ്ങളെ മാത്രമേ represent ചെയ്യുന്നുള്ളൂ. ദയവായി ഇനിയും ഇങ്ങനെ എഴുതരുത്. അപേക്ഷ ആണ്. റെജീസ് ✳️
observer 2026-08-03 20:49:53
ഫോമാ ദയനീയമായി പിന്നോക്കം പോകുന്ന കാഴ്ച്ചയാണ് കണ്ടത്. ഒരു ഒറ്റയാൾ പരിപാടി. ഒരു പരിപാടിയും ഉണ്ടായിരുന്നില്ല. പുതിയ ഭാരവാഹികൾ ഇതിലും ദയനീയമായിരിക്കുമെന്ന് ഉറപ്പിക്കാം. ഗ്രൂപ്പിന്റെ നീരാളി പിടുത്തത്തിലേക്ക് പോകുന്നു. അടുത്ത പത്ത് പ്രസിഡന്ടുമാരെ ഇപ്പോൾ തന്നെ അവർ കണ്ട് വച്ചിട്ടുണ്ടത്രെ
ടോം പള്ളിവാതുക്കൽ 2026-08-04 00:06:54
എല്ലാ അർത്ഥത്തിലും ഇപ്രാവശ്യത്തെ കൺവെൻഷൻ ദയനീയ പരാജയമായിരുന്നു. . കണ്ണഞ്ചിപ്പിക്കുന്ന ഫോട്ടോയും വീഡിയോയും മാത്രം. അതൊക്കെ ഇവിടെയും എവിടെയും കാണാം. അത് കണ്ട് ജനങ്ങൾ വിചാരിക്കും അതിഭയങ്കര ആഘോഷം ആയിരുന്നല്ലോ എന്ന്?. പോയവർ പോയവർ പറഞ്ഞതും മഹാമോശം എന്നാണ്. ഒരു സംഗതി എവിടെ നടക്കുന്നു എന്ന്, ആർക്കും അറിവില്ലായിരുന്നു ബോർഡുകൾ എഴുതി വെച്ചിട്ടില്ലായിരുന്നു. യാതൊരുവിധത്തിലുള്ള സമയക്ലിപ്തതയും ഇല്ലായിരുന്നു. അതിൻറെ നടത്തിപ്പികാരായി തെരഞ്ഞെടുത്തിരുന്ന എല്ലാവരും തന്നെ അവരുടെ കടമകൾ നിർവഹിക്കാൻ പരാജയപ്പെട്ടു. . അവർ ക്വാളിഫൈഡ് ആയിരുന്നില്ല താനും. ചില കൺവീനർമാരും ചെയർമാൻമാരും ഒരുതരം അട്ടഹാസത്തോടെ, ഏതാണ്ട് നാട്ടിലെ മാതിരി തന്നെ വൃത്തികെട്ട ഭാഷ ഉപയോഗിച്ച്, അങ്ങോട്ട് മാറടോ ഇങ്ങോട്ടു മാറടോ, അവിടെ നില്ലെടോ, ഇവിടെയെല്ലാം വരേണ്ടത് അവിടെ ചെല്ല്, ഇവിടെ ചെല്ല്, എന്നൊക്കെ പറഞ്ഞ് ആളുകളെ തടയുന്നതും ആളുകളെ പിടിച്ചു തള്ളുന്നതും മറ്റും ശരിയായ നടപടി ആയിരുന്നില്ല. എവിടുന്നു പിടിച്ചുകൊണ്ടുവന്നതാണ് നിങ്ങളുടെ മെയിൻ എംസി. കുറെ പബ്ലിക് ചേർന്ന് ഒരു മൂലയിൽ കുത്തിയിരുന്ന് എന്തൊക്കെയോ പിറുപിറുത്ത് പൊളിഞ്ഞ സാഹിത്യ സമ്മേളനവും നടത്തി. സർവ്വ സെമിനാറുകളും പൊളിയായിരുന്നു. അടുത്ത florida കൺവെൻഷൻ എങ്കിലും നന്നാക്കാൻ നോക്ക്. ഇലക്ഷനും മത്സരങ്ങളും മാത്രം നന്നായിരുന്നു. അതിനുമാത്രം ഒരു 100% മാർക്ക് കൊടുക്കാം എന്നാണ് പബ്ലിക് പറഞ്ഞത്. മറ്റതിന് എല്ലാം ഒരു എഫ് (F) ആണ് കൊടുക്കുന്നത് എന്ന് പങ്കെടുത്ത ജനങ്ങളോട് ചോദിച്ചപ്പോൾ പറഞ്ഞു. ആർക്കെങ്കിലും ഒരു അഞ്ചാറു പേജ് സത്യസന്ധമായി ഒരു റിപ്പോർട്ട് ഈ കൺവെൻഷനെപ്പറ്റി എഴുതി പ്രസിദ്ധീകരിക്കാമോ?. സത്യസന്ധമായി എഴുതണം. രാജാവ് നഗ്നനാണെങ്കിൽ നഗ്നനാണെന്ന് തന്നെ പറയണം. അല്ലാതെ ദീവസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്ന രീതിയിൽ എഴുതരുത് പ്ലീസ്?
പോത്തൻ ജോസഫ് 2026-08-04 01:32:23
FOMA കൺവെൻഷനിലെ, പരാജയങ്ങൾ പാളിച്ചകൾ മനസ്സിലാക്കി അടുത്തയാഴ്ച നടക്കാൻ പോകുന്ന FOKANA കൺവെൻഷൻ എങ്കിലും അല്പം കൂടെ മെച്ചമായി നടത്തുമെന്ന് പ്രതീക്ഷിക്കട്ടെ. അടുത്തകാലത്തായി FOKANA നടപടികൾ അല്പം കൂടെ മെച്ചമായി നടത്തുന്നുണ്ട് എന്നാണ് അറിയുന്നത്. FOMA കൺവെൻഷൻ കമ്മിറ്റിയുടെ തോൽവി ഏതാണ്ട് ടോട്ടൽ ആയിരുന്നു. അതിൽനിന്ന് പാഠം ഉൾക്കൊണ്ട് FOKANA കൺവൻഷൻ അടുക്കും ചിട്ടയും ആയി നടത്തും എന്ന് പ്രതീക്ഷിക്കുന്നു. കഴിവുള്ളവരെ, അറിവുള്ളവരെ മര്യാദക്കാരെ കൺവെൻഷൻ കമ്മിറ്റിയുടെ ചുമതലകൾ ഏൽപ്പിക്കുക. ഓരോ പരിപാടിയുടെയും സമയക്ലിപ്തത പാലിക്കുക. ഓരോ സെമിനാറും എവിടെ നടക്കുന്നു എന്ന് വ്യക്തമായി എഴുതി വയ്ക്കുക. സമയവും അവിടെ എഴുതി വയ്ക്കുക. ചുമ്മാ ഫോട്ടോയ്ക്ക് ആളാകാൻ നടക്കുന്നവരെ ഒഴിവാക്കുക. വ്യക്തമായി മലയാളഭാഷയും ഇംഗ്ലീഷ് ഭാഷയും ഏതാണ്ടൊക്കെ കൈകാര്യം ചെയ്യാൻ അറിയാവുന്നവരെ MC മാസ്റ്റർ ഓഫ് സെറിമണിക്കാർ ആക്കുക. മുൻകൂറായി യാതൊരു legwork ചെയ്യാതെ അവിടെ വന്ന് ആളാകാൻ ശ്രമിക്കുന്ന ചൊക്കിളി സിനിമാതാരങ്ങളെയും മറ്റും ഒഴിവാക്കുക. . ചിലരെ പറ്റിയൊക്കെ ഇൻട്രൊഡക്ഷൻ ആയി Houston കൺവെൻഷനിൽ പറഞ്ഞത് ഏതാണ്ട് 5 മിനിറ്റ് ആയിരുന്നു. അതൊക്കെ എന്തൊരു അരോചകം ആയിരുന്നു. അതൊക്കെ ദയവായി പോകാനാ കൺവെൻഷനിൽ ഒഴിവാക്കിയാൽ നിങ്ങൾ FOKANA ആൾക്കാർ വിജയിക്കും. നാട്ടിൽനിന്ന് എത്തുന്ന അതിഥികൾക്കും അനർഹമായ അംഗീകാരവും ഇൻട്രൊഡക്ഷൻ ദയവായി കൊടുത്ത നീട്ടിക്കൊണ്ടു പോകരുത്. അവരാരും ദൈവങ്ങളല്ല എന്ന് പ്രത്യേകം ഓർക്കുക. അവരെക്കാളും അറിവ് അമേരിക്കൻ മലയാളികൾക്ക് ആണ് ഉള്ളത്. അതായത് അമേരിക്കൻ അറിവും ഇന്ത്യൻ അറിവും അമേരിക്കൻ മലയാളിക്ക് ഉണ്ട്.
Nainaan Mathullah 2026-08-04 10:42:30
I didn't attend the FOMAA convention in Houston, although I am from Houston. Several people I talked to is of the opinion that it is for photo opportunities. We have two 'writers gatherings here- Malayalam Society and Writers Forum. I am not aware that they were involved in it. I didn't receive any information from either of them. Those who come to leadership positions of organizations need to have vision as to how to empower the community. You must have heard of a Mayor election here in USA. The person who won the election had no idea as to the job of a mayor of a city. He went after the glamour of the position. Hope future leaders will learn from this convention.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക