Image

ഡിസിയിൽ നിന്നുള്ള അശ്വതി മേനോൻ മിസ് ഫൊക്കാന കിരീടം ചൂടി

Published on 09 August, 2026
ഡിസിയിൽ നിന്നുള്ള അശ്വതി മേനോൻ മിസ് ഫൊക്കാന കിരീടം ചൂടി

കലഹാരി, പെൻസിൽവേനിയ: ഫൊക്കാനയുടെ 22-മത് അന്താരാഷ്ട്ര കൺവൻഷനിൽ വാഷിംഗ്ടൺ ഡിസിയിൽ നിന്നുള്ള അശ്വതി മേനോൻ മിസ് ഫൊക്കാന കിരീടം ചൂടി.  സംഘടനാ പ്രവർത്തകനും ഫെഡറൽ ഉദ്യോഗസ്ഥനുമായ നാരായണൻ വളപ്പിലിന്റെയും അധ്യാപികയായ മാലിനിയുടെയും പുത്രിയാണ്.

ഇപ്പോൾ മെരിലാൻഡ് യൂണിവേഴ്‌സിറ്റിയിൽ സീനിയർ. ബയോ ഇൻഫർമേഷൻ ആൻഡ് പുബ്ലിക്ക് ഹെൽത്ത് പഠിക്കുന്നു. കുട്ടികളുടെ ഡോക്ടറാവുക ലക്ഷ്യമിടുന്നു.

ഇതാദ്യമായാണ് അശ്വതി മേനോൻ  മത്സരത്തിൽ പങ്കെടുക്കുന്നത്. മികച്ച് യുവപ്രതിഭകളാണ് മത്സരത്തിൽ മാറ്റുരച്ചത്. ഇത് ആത്‌മവിശ്വാസത്തിന്റെയും അറിവിന്റെയും  കൂടി ആഴം അളക്കുന്ന മത്സരമായി.

നീലേശ്വരം സ്വദേശിയാണ് പിതാവ്. ടെൻത് ഗ്രേഡിൽ പഠിക്കുന്ന അഖിൽ, സിക്സത്ത് ഗ്രേഡിൽ പഠിക്കുന്ന അജിത്ത് എന്നിവർ അശ്വതിയുടെ ഇളയ സഹോദരരാണ്. 

see also

ഡിസിയിൽ നിന്നുള്ള അശ്വതി മേനോൻ മിസ് ഫൊക്കാന കിരീടം ചൂടി 

രണ്ട് ലോക റെക്കോർഡുകൾ സൃഷ്ടിച്ച് ഫൊക്കാന കൺവെൻഷൻ കൊടിയിറങ്ങി  

ഫൊക്കാനയുടെ ചെണ്ടപ്പഞ്ചാരിമേളം ഗിന്നസ് ലോകറെക്കോർഡിൽ; ലോകം സാക്ഷ്യം വഹിച്ച മലയാളിയുടെ ചരിത്രതാളം  

സഹസ്രദളങ്ങൾ വിടർന്നതുപോലെ നർത്തകർ; കൽഹാരിയിൽ കേരളത്തിന്റെ ലാസ്യത്തിന് ഗിന്നസ് തിളക്കം  

ഫൊക്കാന വേദിയിൽ ചരിത്രം കുറിച്ച് ഗിന്നസ് മേളപ്പെരുക്കം!  

‘ഫൊക്കാന ഇന്ന് ചെറിയ സ്വപ്നങ്ങൾക്ക് അതീതം; സ്വപ്നങ്ങളെ പ്രവർത്തനമാക്കി മാറ്റി’: സജിമോൻ ആന്റണി  

'ഇതൊരു ചരിത്ര വിസ്മയം; ഫൊക്കാനയുടെ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത മഹാസംഗമം': ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ  

പ്രവാസി മലയാള സാഹിത്യത്തിന് ഫൊക്കാനയുടെ ആദരം; അവാർഡുകൾ വിതരണം ചെയ്തു  

ഫൊക്കാന കൽഹാരി കൺവൻഷൻ ചരിത്രത്തിൽ ഇടംപിടിക്കും; പ്രവാസി മലയാളികളുടെ ഏറ്റവും വലിയ പ്രസ്ഥാനമായി ഫൊക്കാന കൺവെൻഷന്റെ ഉൽഘാടനനം ചരിത്രം തിരുത്തി . 

ഫൊക്കാന ഭരണഘടന ഭേദഗതികൾക്ക് ജനറൽ ബോഡിയുടെ അംഗീകാരം  

നാല് മുതിർന്ന മാധ്യമപ്രവർത്തകരെ ഫൊക്കാന പുരസ്കാരങ്ങൾ നൽകി ആദരിച്ചു  

ഡിജിറ്റൽ യുഗത്തിലെ മാധ്യമ വിപ്ലവം, സോഷ്യൽ മീഡിയയുടെ സ്വാധീനം, പ്രവാസി മലയാളിയുടെ ഭാവി; ഫൊക്കാന മീഡിയ സെമിനാറിൽ ശ്രദ്ധേയ ചർച്ച  

ഫൊക്കാന കലഹാരി കണ്‍വന്‍ഷന്‍ - ചിത്രങ്ങളിലൂടെ....  

'ലോകം മുഴുവൻ മലയാളിക്കൊപ്പം മലയാളവും സഞ്ചരിക്കണം'; ഫൊക്കാന സാഹിത്യസമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു  

ഫൊക്കാന: ഫിലിപ്പോസ് ഫിലിപ്പിനും പാനലിനും തകർപ്പൻ വിജയം  

ഫൊക്കാന: ഫിലിപ്പോസ് ഫിലിപ്പിനും പാനലിനും തകർപ്പൻ വിജയം  

'മത്സരം കഴിഞ്ഞാൽ എല്ലാവരും ഫൊക്കാനയുടെ അംഗങ്ങൾ': ജനറൽ ബോഡി യോഗത്തിൽ സജിമോൻ ആന്റണിയും ശ്രീകുമാർ ഉണ്ണിത്താനും  

മാതൃനാടിന്റെ വികസനത്തിന് പ്രവാസികൾ ഊർജ്ജം പകരണം: ഫൊക്കാന കൺവൻഷനിൽ ആവേശമായി ചീഫ് വിപ്പിന്റെ വാക്കുകൾ  

ഫൊക്കാന കണ്‍വന്‍ഷനെ ഇളക്കിമറിച്ച് ഘോഷയാത്ര (ചിത്രങ്ങള്‍)  
അശ്രാന്ത പരിശ്രമങ്ങളുടെ സാഫല്യമെന്ന് കൽഹാരി കൺവൻഷനെ വിശേഷിപ്പിച്ച് ആൽബർട്ട് ആന്റണി   

പ്രവാസി സാംസ്കാരിക പൈതൃകത്തിന്റെ അമരക്കാർക്ക് പ്രണാമം: അനുസ്മരണ സമ്മേളനവുമായി ഫൊക്കാന  

സ്നേഹത്തിന്റെയും ആത്മീയതയുടെയും മംഗളാരംഭം: കൽഹാരി സമ്മേളനത്തെ ആശീർവദിച്ച് ബിഷപ്പ് ജോയ് ആലപ്പാട്ട്  

കൽഹാരിയിൽ പെയ്തിറങ്ങിയ സേവനത്തിന്റെ അമൃതവർഷം: പുതിയ ഉയരങ്ങളിലേക്ക് ഫൊക്കാന  

പെൻസിൽവാനിയയുടെ മണ്ണിൽ പ്രവാസി പെരുമയുടെ സുവർണ്ണ വസന്തം: ഫൊക്കാന കൽഹാരി കൺവെൻഷൻ ചരിത്ര താളുകളിലേക്ക്!  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക