
കലഹാരി, പെൻസിൽവേനിയ: ഫൊക്കാനയിൽ നടന്ന വാശിയേറിയ മൽസരത്തിൽ ഫിലിപ്പോസ് ഫിലിപ്പ് നേതൃത്വം നൽകുന്ന പാനൽ വിജയിച്ചു.
ആകെ വോട്ട്; പോൾ ചെയ്തത് 604.
മുഖ്യ ഇലക്ഷൻ കമ്മീഷണർ ജോർജി വർഗീസ്, കമീഷണർമാരായ ജോൺ പി. ജോൺ , ബിജു കൊട്ടാരക്കാ എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്. എതിരില്ലാതെയും പലരും വിജയിച്ചു.
വിജയികളും വോട്ടും
പ്രസിഡൻറ്
ഫിലിപ്പോസ് ഫിലിപ്പ് -355
ലീലാ മാരേട്ട് --247
ജനറൽ സെക്രട്ടറി
സന്തോഷ് നായർ --402
ജോർജ് ഓലിക്കൽ -190
ട്രഷറർ
ആന്റോ വർക്കി-354
രേവതി പിള്ള -242
എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ്
ലിൻഡോ ജോളി -എതിരില്ല
വൈസ് പ്രസിഡൻറ്
ജോസി ജെ കരക്കാട്ട് -343
ലാജി തോമസ് -247
അസോസിയേറ്റ് സെക്രട്ടറി
സോണി തോമസ് അമ്പൂക്കൻ -376
ബ്രിഡ്ജറ്റ് ജോർജ് -316
അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി
അജു ഉമ്മൻ -372
ഷാജി സാമുവൽ -216
അസോസിയേറ്റ് ട്രഷറർ
അപ്പുക്കുട്ടൻ പിള്ള--389
ഫാൻസി മോൾ പള്ളാത്തുമഠം --202
അഡീഷണൽ അസോസിയേറ്റ് ട്രഷറർ സ്ഥാനാർത്ഥികൾ
ഗ്രേസ് മറിയ ജോസഫ് -354
ദേവസി പാലാട്ടി --336
വിമൻസ് ഫോറം ചെയർ
ഷൈനി രാജു -348
സരൂപ മോഹൻ --241
ബോർഡ് ഓഫ് ട്രസ്റ്റീസ് (2 പോസ്റ്റ്)
ജോയ് വി ചാക്കപ്പൻ --509
മനോജ് ജെ എടമന--334
സുധ കർത്ത --208
കമ്മിറ്റി (15 പേർ )
ബിജോ വിതയത്തിൽ --420
റെജി വർഗീസ്- 415
അജു എബ്രഹാം 415
ഷൈമി ജേക്കബ് -409
മേരി ഫിലിപ്-399
സുജ ജോസ്--396
ആന്റണി മാത്യു- 368
സുഷമ പ്രവീൺ--368
അനിൽ കുമാർ ദാമോദരൻ പിള്ള -346
ചെറിയാൻ പെരുമാൾ --342ആദർശ് രവീന്ദ്രൻ--342
ശിവ തഷ്ണാത് -341
ജോർജ് നടവയൽ ദേവസ്യ --337
ജിൻസ് ജോസഫ്--265
റോണി വർഗീസ്-264
സുബി ബാബു--261
നിജോ എ. --221
തോമസ് ടി (സുജിത്ത്) സക്കറിയ--211
സാജ് കവിന്റെ അരികത്ത് --210
മാത്യു കുര്യൻ--200
അഖിൽ വിജയൻ --176
ശോശാമ്മ ആൻഡ്രൂസ്-- 172
മേരി ഇ. ജോസഫ്--165
അഭിലാഷ് ജോണ്--147
യൂത്ത് കമ്മിറ്റി (യുഎസ്എ) 5 അംഗങ്ങൾ
അഷിത അലക്സ് -523
സാറ എൽ പോത്തൻ--404
എബി അലക്സ് --395
ടിയ കെ ബാബു --393
ബിനിൽ ബെന്നി --387
ഫെയ്ത്ത് മറിയ എൽദോ--291
ജോഹൻ ഷിജോ ജോസഫ് -217
യൂത്ത് കമ്മിറ്റി (കാനഡ-എതിരില്ല)
1) അനിത ബിജു ജോർജ്
2) ജൂലി ജോസി കരക്കാട്ട്
ആർവിപി
റീജിയൻ-1: ഫോബി പോൾ ചിട്ടിശ്ശേരി --19
ശിവപ്രകാശ് -18
റീജിയൻ -2
ഉഷാ ജോർജ് --45
ജോൺ കെ ജോർജ് --22
റീജിയൻ -9
ജോൺസൺ കാരിക്കൽ -32
ജോജോമോൻ എ മത്തായി --15
റീജിയൻ 10
റെജി വി. കുര്യൻ --30
വിനോയ് കുര്യൻ --9
താഴെപ്പറയുന്നവർക്ക് എതിരില്ല.
ആർവിപി 3
അഭിലാഷ് പുളിക്കത്തൊടി
ആർവിപി 4
എബ്രഹാം പോത്തൻ
ആർവിപി 5
അജിത്ത് ചാണ്ടി
ആർവിപി 6
സ്റ്റാൻലി എത്തുനിക്കൽ
ആർവിപി 7
ലോണ ബാബു
ആർവിപി 8
രാജീവ് വി കുമാരൻ
ആർവിപി 12
ഗീത ജോർജ്
ആർവിപി 14
ലതാ മേനോൻ
ഫൊക്കാന: ഫിലിപ്പോസ് ഫിലിപ്പിനും പാനലിനും തകർപ്പൻ വിജയം
മാതൃനാടിന്റെ വികസനത്തിന് പ്രവാസികൾ ഊർജ്ജം പകരണം: ഫൊക്കാന കൺവൻഷനിൽ ആവേശമായി ചീഫ് വിപ്പിന്റെ വാക്കുകൾ
ഫൊക്കാന കണ്‍വന്‍ഷനെ ഇളക്കിമറിച്ച് ഘോഷയാത്ര (ചിത്രങ്ങള്‍)
അശ്രാന്ത പരിശ്രമങ്ങളുടെ സാഫല്യമെന്ന് കൽഹാരി കൺവൻഷനെ വിശേഷിപ്പിച്ച് ആൽബർട്ട് ആന്റണി
പ്രവാസി സാംസ്കാരിക പൈതൃകത്തിന്റെ അമരക്കാർക്ക് പ്രണാമം: അനുസ്മരണ സമ്മേളനവുമായി ഫൊക്കാന
സ്നേഹത്തിന്റെയും ആത്മീയതയുടെയും മംഗളാരംഭം: കൽഹാരി സമ്മേളനത്തെ ആശീർവദിച്ച് ബിഷപ്പ് ജോയ് ആലപ്പാട്ട്
കൽഹാരിയിൽ പെയ്തിറങ്ങിയ സേവനത്തിന്റെ അമൃതവർഷം: പുതിയ ഉയരങ്ങളിലേക്ക് ഫൊക്കാന