Raju Tomas 2024-03-28 23:47:27

Dear PTP, I thank u for your comment (at least u read it); but u only said a very general +ve. What I want is a real critique, in the manner of literary criticism... Dear readers, read it yet once more so as to get its... Also, wait for my poem 'krooSithan' tomorrow. I remain Thankfully, humbly, till u read my next poem (tomorrow).

Raju Tomas 2024-03-28 23:18:08

ഇതൊരു 'ശുദ്ധകവിത'യാണ്. മതമോ രാഷ്ട്രീയമില്ല. അതിലെ ഘടനയും, ബിംബങ്ങളും, ഭാഷയും ശ്രദ്ധിച്ച് നേരായ അഭിപ്രായങ്ങളെഴുതിയാൽ, അവ എനിക്കും ഗുണകരമാവും..

Abdulpunnayurkulam 2024-03-28 22:44:59

Samcy giving a good picture of American independence revolution. And the roles of George Washington. And how the independence idea came out from the 13 British colony. The length of the revolution and the death of thousands of soldiers, including slaves...!!!

P T Paulose 2024-03-28 22:37:49

മനോഹരം. കാത്തിരിക്കുന്നു അടുത്ത രചനക്കായ്

Raju Thoams 2024-03-28 22:04:44

Author's Note, to help the readers appreciate the poem. It is a ശുദ്ധകവിത , with NO politics/religion. ചിന്തുക്കുക, ഇങ്ങനൊക്കെയല്ലേ ജീവിതം? അതോ, ഇങ്ങനെ എനിക്കുമാത്രമോ?} Please critique it, not just for its message whatever, but also for its form (structure, diction, rhythm, and melody [which may require a 2nd/3rd reading] ). My readers's comments are most welcome, for my own improvement. Humbly yours, Raju TOmas, NY (that's how thomas is pronounced here.).

Liz 2024-03-28 20:49:45

Can you go to Jail with Trump rather than making all the skewed political observation? Most of the Republicans, Pence is not supporting this alleged criminal. Whoever supported him are in jail or getting ready to go to jail. It seems like you have a criminal mind and finding solace in the criminal D(R)umb.

Political Observer 2024-03-28 18:46:58

As we approach fast towards a new election, we have to make important decisions on a personal level and a national level. We need to do everything we can to ensure that we can get back to a somewhat normal situation. Although politics is not my favorite topic, keeping silence is not an option because it can adversely affect our daily lives. We are facing a choice between an administration that had the chance for the last three years and completely failed or a newer administration that we can put our faith and hope into. This decision will affect all of us. Do we sit and hope that the chips will fall in the right places or make it fall where we want it to be? I am of the opinion that we must decide our destiny. Summarizing the past 3+ years is a passive way of spending our time. We need to be more active and creative when it comes to our future. Many of us have families that we are responsible for the security and safety. I believe that we are smart enough to recognize that fact. So, what can we do? We must be instrumental in finding a better solution for our future. We need to say enough is enough and say thanks for your efforts. We are in the middle of two wars without any end in sight. We have an administration who continually gives conflicting messages that we know are going nowhere. They believe that giving money and weapons will solve problems. We have a wide open border in our backyards while we try to fix borders in other countries. What an utopian nightmare! We cannot blame them because there is not one leader who knows how to proceed in complex situations. This must change. The one and only way to achieve that goal is to have a new administration who will vigorously tackle that situation. We have history to prove that theory. Remember when president Carter was in office, Iran took 52 American hostages and held them for 444 days. As soon as president Reagan took charge, all the hostages were released. It will happen again if we choose that option. Please give Mr. Trump another chance to make that possibility real. As a long time resident and non politician in this country, I see that is the one and only possibility for a better future. I can assure you that kind of a transition will bring drastic changes in the world political stage. How about a Trump/ Tulsi Gabbard ticket? Just a thought. If you want to disagree with my suggestions, please do it with respect and not with ignorance.

Fr James 2024-03-28 17:01:09

Nice opportunity to Share the word of God..Thank God. 🙏

യേശു 2024-03-28 14:27:11

നിങ്ങൾക്ക് കുറച്ചു നേരം കൂടി ഉണർന്ന് ഇരുന്നുകൂടെ? എന്താണ് ആ ബാഗിൽ തൂക്കി പിടിച്ചിരിക്കുന്നത്? ഇത്തവണ ക്രൂശില്ലേ? പെട്ടെന്നുള്ള മരണം ഞാൻ ഇഷ്ടപ്പെടുന്നു. എന്റെ ആലയം പ്രാർത്ഥനാലയം . അത് നിങ്ങൾ കള്ളന്മാരുടെ (?) ഗുഹ ആക്കി മാറ്റിയിരിക്കുന്നു

യേശു 2024-03-28 14:19:12

ന്റെ പേരിൽ പല കള്ളന്മാരും പ്രത്യക്ഷപ്പെടും. അവരുടെ വലയിൽ കുടുങ്ങാതെ നിങ്ങൾ നോക്കികൊള്ളുവിൻ. അതുപോലെ സ്ത്രീകൾ പരിശുദ്ധഗര്ഭധാരണത്തിൽ പെടാതെ അവരുടെ വാതിലുകൾ പൂട്ടി ഇരുന്നുകൊൾവിൻ. പിൻവാതിലുകൾ പൂട്ടി പുരുഷന്മാരും ഇരുന്നുകൊൾവിൻ. എന്നെ ഓർത്ത് നിങ്ങൾ ദുഖിക്കേണ്ട. പ്രത്യേകിച്ച് വെള്ളിയാഴ്ച. അപ്പോൾ ഞായറാഴ്ച കാണാം.

മടിയിൽ കനം ഇല്ലാത്തവർ 2024-03-28 13:56:56

ലാളിത്യം , അവർ സഞ്ചരിക്കുന്ന കാർ , വസ്ത്ര ധാരണം , ഇവ കണ്ടപ്പഴേ തോന്നി, രാജ്യത്തിൻറെ പണ സഞ്ചി മടിയിൽ വച്ചപ്പോഴും , പണത്തിൽ മയങ്ങാത്ത വ്യക്തിത്വങ്ങൾ , ഈ ലോകത്തിൽ ചുരുക്കമായി കാണുന്ന വെള്ളി വെളിച്ചങ്ങൾ . നമസ്തേ .

Muslim vote 2024-03-28 13:45:45

മുസ്ലിം സ്ഥാനാർത്ഥി ഉണ്ടെങ്കിൽ മുസ്ലികൾ എല്ലാം ആ സ്ഥാനാർഥിക്കു വോട്ട് ചെയ്യും. പാർട്ടി പ്രശ്നമില്ല. അമേരിക്കയിൽ കറമ്പരും ഇത് തന്നെ ചെയ്യുന്നു. വടകരയിൽ ശൈലജ ടീചർ എട്ടു നിലയിൽ പൊട്ടും. കാരണം മുസ്ലിം വോട്ട് കിട്ടില്ല. എല്ലാം ഷാഫിക്കു പോകും. സി.പി.എം. വളർത്തുന്ന മുസ്ലിം പ്രീണന നയം അവർക്കു തന്നെ വിന

ajayakumar 2024-03-28 03:49:37

Fantastic !

Cherian Joseph 2024-03-28 01:25:08

ഇതുപോലെ മിസ്സിസ് വിജയലക്ഷ്മി മാഡം ഫാസിസത്തിനെതിരായിട്ട് അഴിമതിക്കെ എതിരായിട്ട്, ജനാധിപത്യത്തിന് വേണ്ടി നമ്മൾ പൊരുതും പൊരുതി പൊരുതി മരിക്കും എല്ലാ പ്രവാസികളും ഒന്നടങ്കം സംഘടിക്കണം. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന ഒരു കച്ചറ നേതാവും, നേതാക്കളും ഇന്ത്യ ഇനി ഒരിക്കലും ഭരിക്കാൻ നമ്മൾ അനുവദിക്കരുത്. സംഘടിക്കുവിൻ ശക്തരാകുവിൻ. ഞങ്ങളെല്ലാം ജനാധിപത്യവിശ്വാസികളോടൊപ്പം. ഇന്ത്യയിലും അമേരിക്കയിലും മതേതരത്വം തുല്യനീതി നിലനിൽക്കണം. കോൺഗ്രസിലെ ഐക്യം നമ്മൾ കൊണ്ടുവരണം, ഇന്നലെ മുളച്ച തകരകളായ, നേതാവാകാൻ മാത്രം പൊങ്ങി നടക്കുന്ന, കേരളത്തിൽ എന്നപോലെ അമേരിക്കയിലും വിഘടനവാദികളായ OICC എന്ന തുരപ്പന്മാരെയുംനമ്മൾ തുരത്തണം.

Aniyan 2024-03-28 00:55:51

ഇവിടെ മത്തായി ചേട്ടൻറെ വരവോടുകൂടി ഈ മലയാളിയുടെ പ്രതികരണ കോളം കൊഴുക്കുന്നുണ്ട്. അങ്ങനെ ഈ മലയാളിയുടെ പ്രതികരണ കോളം വായനക്കാരും ഈ മലയാളി മൊത്തം വായനക്കാരെ കൊണ്ട് നിറയും. പണ്ട് ഒരു വിദ്യാധരൻ ഉണ്ടായിരുന്നു. . അദ്ദേഹം സാഹിത്യസംബന്ധമായ വിഷയം മാത്രമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. വിദ്യാധരൻ മാസ്റ്റർ എവിടെയാണ്? അദ്ദേഹം വയ്യാതെ വല്ല നേഴ്സിങ് ഹോമിലും പോയി കിടപ്പിൽ ആണോ? അതോ ദിവംഗതൻ ആയിട്ടുണ്ടോ? പക്ഷേ മത്തായി ചേട്ടൻറെ എഴുത്ത് കണ്ടിട്ട് അദ്ദേഹം ധീരനായ ഒരു ചിന്തകൻ ആണെന്ന് തോന്നുന്നു. ഞാൻ മത്തായി ചേട്ടനോട് ഒപ്പമാണ് കേട്ടോ? മത ഭീകരവാദികൾക്കും, ഫാസിസ്റ്റുകൾക്കും, ജനാധിപത്യ വിരോധികൾക്കും, അനാചാര ദുരാചാരക്കാർക്കും, കൊങ്ങികൾക്കും പങ്കികൾക്കും, കാസക്കാർക്കും, അവസരവാദികൾക്കും, കൂറുമാറ്റക്കാർക്കും, അഴിഞ്ഞാട്ടക്കാർക്കും, അഴിമതിക്കാർക്കും, തത്വതീക്ഷിത ഇല്ലാത്തവർക്കും, സ്ഥാനമോഹികൾക്കും, എതിരായി നിരന്തരം തന്റെ വിറയാർന്ന പടവാൾ, തൂലിക എന്ന പടവാൾ ഏന്തി പോർക്കളത്തിലും, പടക്കളത്തിലും, ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. അദ്ദേഹം എന്നോട് പറഞ്ഞത് ഏതുതരം ഡിബേറ്റിനും, വീൽചെയറിൽ ആണെങ്കിലും അദ്ദേഹം എത്തും എന്നാണ്. അടുത്ത വരുന്ന ന്യൂയോർക്ക് ടൈം സ്ക്വയറിൽ സംഘടിപ്പിക്കുന്ന പോർക്കളത്തിൽ അദ്ദേഹവും ചോദ്യവും ആയി എത്തുന്നുണ്ടെന്നാണ് അറിയുന്നത്. . അവിടെയാണല്ലോ നമ്മുടെ മുഖ്യൻ ലോക കേരള സഭയിൽ വന്നു സിംഹാസനത്തിൽ കുത്തിയിരുന്ന് ലോക കേരള മലയാളികളെ, അമേരിക്കൻ ജനത ഒട്ടാകെ അഭിസംബോധന ചെയ്തത്. മത്തായി ചേട്ടാ അങ്ങ് നൂറിലധികം വർഷം ജീവിച്ചിരുന്നാൽ ഏറ്റവും നന്ന്.