Image

ഫൊക്കാന: ഫിലിപ്പോസ് ഫിലിപ്പിനും പാനലിനും തകർപ്പൻ വിജയം

Published on 07 August, 2026
ഫൊക്കാന: ഫിലിപ്പോസ് ഫിലിപ്പിനും പാനലിനും തകർപ്പൻ വിജയം

കലഹാരി, പെൻസിൽവേനിയ: ഫൊക്കാനയിൽ നടന്ന വാശിയേറിയ മൽസരത്തിൽ ഫിലിപ്പോസ് ഫിലിപ്പ്  നേതൃത്വം നൽകുന്ന പാനൽ വിജയിച്ചു.

ആകെ വോട്ട്; പോൾ  ചെയ്തത്  604.

മുഖ്യ ഇലക്ഷൻ കമ്മീഷണർ ജോർജി വർഗീസ്, കമീഷണർമാരായ  ജോൺ  പി. ജോൺ , ബിജു കൊട്ടാരക്കാ എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്. എതിരില്ലാതെയും പലരും വിജയിച്ചു.  

വിജയികളും വോട്ടും

പ്രസിഡൻറ്  

ഫിലിപ്പോസ് ഫിലിപ്പ് -355
ലീലാ മാരേട്ട് --247

ജനറൽ സെക്രട്ടറി  

സന്തോഷ് നായർ --402
ജോർജ് ഓലിക്കൽ  -190

ട്രഷറർ  

ആന്റോ  വർക്കി-354
രേവതി പിള്ള  -242

എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ്  
ലിൻഡോ ജോളി -എതിരില്ല

വൈസ് പ്രസിഡൻറ്

ജോസി ജെ കരക്കാട്ട് -343
ലാജി തോമസ് -247

അസോസിയേറ്റ് സെക്രട്ടറി

സോണി തോമസ് അമ്പൂക്കൻ -376
ബ്രിഡ്ജറ്റ് ജോർജ്  -316

അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി  
അജു ഉമ്മൻ  -372
ഷാജി സാമുവൽ -216

അസോസിയേറ്റ് ട്രഷറർ  
അപ്പുക്കുട്ടൻ പിള്ള--389
ഫാൻസി മോൾ പള്ളാത്തുമഠം  --202

അഡീഷണൽ അസോസിയേറ്റ് ട്രഷറർ സ്ഥാനാർത്ഥികൾ 
ഗ്രേസ് മറിയ ജോസഫ് -354
ദേവസി പാലാട്ടി --336

വിമൻസ് ഫോറം ചെയർ  
ഷൈനി രാജു -348
സരൂപ മോഹൻ --241

ബോർഡ് ഓഫ് ട്രസ്റ്റീസ് (2 പോസ്റ്റ്)
ജോയ് വി ചാക്കപ്പൻ --509
മനോജ് ജെ എടമന--334
സുധ കർത്ത --208

കമ്മിറ്റി (15 പേർ )
ബിജോ വിതയത്തിൽ --420
റെജി വർഗീസ്- 415
അജു എബ്രഹാം 415
ഷൈമി ജേക്കബ് -409
മേരി ഫിലിപ്-399
സുജ ജോസ്--396
ആന്റണി മാത്യു- 368
സുഷമ പ്രവീൺ--368
അനിൽ കുമാർ ദാമോദരൻ പിള്ള -346
ചെറിയാൻ പെരുമാൾ --342ആദർശ് രവീന്ദ്രൻ--342
ശിവ തഷ്ണാത് -341
ജോർജ് നടവയൽ ദേവസ്യ --337
ജിൻസ് ജോസഫ്--265
റോണി വർഗീസ്-264

സുബി ബാബു--261
നിജോ എ. --221
തോമസ് ടി (സുജിത്ത്) സക്കറിയ--211
സാജ് കവിന്റെ അരികത്ത് --210
മാത്യു കുര്യൻ--200
അഖിൽ  വിജയൻ  --176
ശോശാമ്മ ആൻഡ്രൂസ്-- 172
മേരി ഇ. ജോസഫ്--165
അഭിലാഷ് ജോണ്--147

യൂത്ത് കമ്മിറ്റി (യുഎസ്എ) 5 അംഗങ്ങൾ 
അഷിത അലക്സ്  -523
സാറ എൽ പോത്തൻ--404
എബി അലക്സ്  --395
ടിയ കെ ബാബു --393
ബിനിൽ ബെന്നി --387

ഫെയ്ത്ത് മറിയ എൽദോ--291
ജോഹൻ ഷിജോ ജോസഫ് -217

യൂത്ത് കമ്മിറ്റി (കാനഡ-എതിരില്ല)
1) അനിത ബിജു  ജോർജ്
2) ജൂലി ജോസി കരക്കാട്ട്

ആർവിപി   
റീജിയൻ-1: ഫോബി പോൾ ചിട്ടിശ്ശേരി --19
ശിവപ്രകാശ്  -18

റീജിയൻ -2
ഉഷാ ജോർജ് --45
ജോൺ കെ ജോർജ് --22

റീജിയൻ -9
ജോൺസൺ കാരിക്കൽ -32
ജോജോമോൻ എ മത്തായി --15

റീജിയൻ  10  
റെജി വി. കുര്യൻ --30
വിനോയ് കുര്യൻ --9

താഴെപ്പറയുന്നവർക്ക് എതിരില്ല.

ആർവിപി 3 
അഭിലാഷ് പുളിക്കത്തൊടി

ആർവിപി 4
എബ്രഹാം പോത്തൻ

ആർവിപി 5
അജിത്ത്  ചാണ്ടി

ആർവിപി 6
സ്റ്റാൻലി എത്തുനിക്കൽ

ആർവിപി 7
ലോണ ബാബു

ആർവിപി 8 
രാജീവ് വി കുമാരൻ

ആർവിപി 12
ഗീത ജോർജ്

ആർവിപി 14
ലതാ മേനോൻ

ഫൊക്കാന: ഫിലിപ്പോസ് ഫിലിപ്പിനും പാനലിനും തകർപ്പൻ വിജയം  

'മത്സരം കഴിഞ്ഞാൽ എല്ലാവരും ഫൊക്കാനയുടെ അംഗങ്ങൾ': ജനറൽ ബോഡി യോഗത്തിൽ സജിമോൻ ആന്റണിയും ശ്രീകുമാർ ഉണ്ണിത്താനും  

മാതൃനാടിന്റെ വികസനത്തിന് പ്രവാസികൾ ഊർജ്ജം പകരണം: ഫൊക്കാന കൺവൻഷനിൽ ആവേശമായി ചീഫ് വിപ്പിന്റെ വാക്കുകൾ  

ഫൊക്കാന കണ്‍വന്‍ഷനെ ഇളക്കിമറിച്ച് ഘോഷയാത്ര (ചിത്രങ്ങള്‍)  
അശ്രാന്ത പരിശ്രമങ്ങളുടെ സാഫല്യമെന്ന് കൽഹാരി കൺവൻഷനെ വിശേഷിപ്പിച്ച് ആൽബർട്ട് ആന്റണി   

പ്രവാസി സാംസ്കാരിക പൈതൃകത്തിന്റെ അമരക്കാർക്ക് പ്രണാമം: അനുസ്മരണ സമ്മേളനവുമായി ഫൊക്കാന  

സ്നേഹത്തിന്റെയും ആത്മീയതയുടെയും മംഗളാരംഭം: കൽഹാരി സമ്മേളനത്തെ ആശീർവദിച്ച് ബിഷപ്പ് ജോയ് ആലപ്പാട്ട്  

കൽഹാരിയിൽ പെയ്തിറങ്ങിയ സേവനത്തിന്റെ അമൃതവർഷം: പുതിയ ഉയരങ്ങളിലേക്ക് ഫൊക്കാന  

പെൻസിൽവാനിയയുടെ മണ്ണിൽ പ്രവാസി പെരുമയുടെ സുവർണ്ണ വസന്തം: ഫൊക്കാന കൽഹാരി കൺവെൻഷൻ ചരിത്ര താളുകളിലേക്ക്!  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക