Image

ഇ-മലയാളി മാസിക: ഫെബ്രുവരി ലക്കം: ഉള്ളടക്കം 

Published on 07 February, 2022
ഇ-മലയാളി മാസിക: ഫെബ്രുവരി ലക്കം: ഉള്ളടക്കം 

CLICK THE LINK or see EM masika link on home page

https://cdn.emalayalee.com/magazine/february2022/#page=1

അഭിമുഖം: മീട്ടു റഹ്മത്ത്  കലാം 
രാജു മൈലപ്ര: ചിരിയിൽ പൊതിഞ്ഞ ചിന്തകൾ

കവിത: സോയ ബിനു 
അറിയാത്ത ഉത്തരങ്ങൾ..!

ഫീച്ചർ: ബീന സെബാസ്റ്റ്യൻ, മംഗളം
മനഃസാക്ഷിയെ നടുക്കിയ വിധി; ഇനിയൊരു ദുര്ബല ശബ്ദം നാലു ചുവരുകള്ക്കപ്പുറം ഉയരില്ലെന്ന് ഉറപ്പാക്കുന്നു

കവിത: ഗീത രാജൻ 
സന്ധ്യയായ് മറയുമ്പോള്

ഫീച്ചർ: പി കെ ശ്രീനിവാസൻ 
പ്രേംനസീര്-മനസ്സ് സുതാര്യമാകുമ്പോൾ 

കഥ: രാജീവ് പണിക്കർ
ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ്

ലേഖനം: ജിജെ 
ഇടുക്കിയുടെ കണ്ണുനീർ  അമേരിക്കയിൽ  നിന്നു നോക്കുമ്പോൾ 

കഥ: അനിൽ നാരായണ
ഒരുസ്ത്രീയും ഒരു (പര )പുരുഷനും

കഥ: സുരാഗ് രാമചന്ദ്രൻ 
കൂടുതൽ സ്വാഭാവികം

കഥ: ഷാജു ജോൺ 
കോവിടന്റെ വഴി 

ഫീച്ചർ: ഡോ. ജോർജ്  തോമസ് 
ഹൃദയത്തിന്റെ കാവൽക്കാരൻ; സംഘടനയിലും സേവന രംഗത്തും കർമ്മയോഗി

ഫീച്ചർ: 
എല്ലാവരും വേണം;  സുസമ്മതനായി വിനോദ് കൊണ്ടൂര് ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്

ഫീച്ചർ:
'വെച്ചൂരമ്മ'ക്ക്  പത്മശ്രീ; ആഹ്ലാദം അമേരിക്കയില്

ഫീച്ചർ: എസ് രാജേന്ദ്രബാബു
പി സുശീല: ആലാപനത്തിലെ നിത്യവിസ്മയം


ഫീച്ചർ:
രാജൻ പടവത്തിൽ: ഫൊക്കാന നിലപാടുകളിലെ തത്വദീക്ഷ 

ലാസ്റ് പേജ്: ത്രിശങ്കു
കേരളത്തിൽ  ഉയരുന്ന ആഡംബര പള്ളികൾ  എന്ന അശ്ലീല ദൃശ്യം

see also

പ്രിയ വായനക്കാരെ,

ഇ-മലയാളിയുടെ ഫെബ്രുവരി ലക്കം മാസിക ഈ മാസം എട്ടാം തിയ്യതി പ്രസിദ്ധീകരിക്കപ്പെടും. പതിവുപോലെ നിങ്ങൾക്ക് പ്രിയങ്കരമായ സാഹിത്യവിഭവങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വായിക്കുക നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക. mag@emalayalee.com or editor@emalayalee.com 

ഇ മലയാളിയുടെ (മാസികയടക്കം) വാർഷിക വരിസംഖ്യയായ 40 (നാൽപ്പത് ഡോളർ) ദയവായി അയച്ചുതരിക. (https://cdn.emalayalee.com/payment/) നിങ്ങൾ ഇതുവരെ നൽകിക്കൊണ്ടിരിക്കുന്ന എല്ലാ സഹായസഹകരണങ്ങൾക്കും  ഞങ്ങൾ ഹൃദയപൂർവം നന്ദി അറിയിക്കുന്നു.

ദിവസേനയുള്ള ന്യുസ് ലെറ്റർ  കിട്ടാൻ ഇമെയിൽ ചെയ്യുക:  Sign up : editor@emalayalee.com

സ്നേഹത്തോടെ 
ഇ-മലയാളി /ഇ-മലയാളി മാസിക

 

ഇ-മലയാളി മാസിക ഫെബ്രുവരി ലക്കം ഉടനെ പ്രതീക്ഷിക്കുക

Join WhatsApp News
ഒരു വാക്ക് മിണ്ടുവാന്‍ !!! 2022-02-07 11:02:18
പിരിയുന്നു പ്രിയേ നാം ഈ വിചനവീഥിയിൽ.കാലം നമുക്കായി ഇനിയൊരു വസന്തം ഒരുക്കുമോ..? അപരിചിതനെപ്പോലെ നിന്റെമുന്നിൽ നിൽക്കേണ്ടിവരുമെന്ന് കരുതിയില്ല.... നിന്റെ കണ്ണുകളിൽക്കണ്ടത് വെറുപ്പിന്റെ നിഴലുകൾ... ദൂരെ കാത്തുനിന്നുഞാൻ,ഒരുവട്ടം പോലും നീയെന്നെ തിരിഞ്ഞുനോക്കിയില്ല...നീ നടന്നുനീങ്ങുമ്പോൾ കൂടെയെത്താൻ എനിക്കുകഴിഞ്ഞില്ല... നിന്നോടൊരു വാക്കുമിണ്ടുവാൻ തൊണ്ടയിൽക്കുടുങ്ങിയ ചൂണ്ടക്കൊളുത്തിന്റെ വേദനയെന്നെ അനുവദിച്ചില്ല... ശ്വാസ നിശ്വാസങ്ങൾ നെടുവീർപ്പുകളായപ്പോൾ തളർന്നുവീഴുമെന്നുതോന്നി... അവിചാരിതമായി കണ്ടുമുട്ടിയ എന്റെ പ്രാണസഖിയോട് എന്തെങ്കിലും ഒന്ന് പറയേണ്ടേ... മെല്ലെ അടുത്തേക്ക് ചെന്ന് നീയെന്നെയെത്ര വെറുക്കുന്നുവോ,അത്രയേറെ ഞാൻ സ്നേഹിക്കുന്നു എന്നുപറഞ്ഞു.... തിരിഞ്ഞുനോക്കാതെ നടന്നു.... ഓരോ ചുവടുകൾ വെയ്ക്കുമ്പോഴും കടന്നൽകൂട്ടം ആക്രമിക്കും പോലെ ചോദ്യങ്ങളെന്റെ ഹൃദയത്തെ ആഞ്ഞുകുത്തി... ഇനിയൊരിക്കലും ഇങ്ങനെയൊരു കൂടിക്കാഴ്ച്ചയുണ്ടാവരുതേ... ഈ അപരിചിതത്വം എന്റെ പ്രാണനെ വരിഞ്ഞുമുറുക്കുന്നു....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക