Image

അങ്കമാലിയില്‍ കോളജ്‌ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു, 3 പേര്‍ക്ക്‌ പരിക്ക്‌

Published on 21 May, 2013
അങ്കമാലിയില്‍ കോളജ്‌ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു, 3 പേര്‍ക്ക്‌ പരിക്ക്‌
അങ്കമാലി: അങ്കമാലിയില്‍ കോളജ്‌ വിദ്യാര്‍ഥിനി റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ തീവണ്ടി തട്ടി മരിച്ചു. തൃശൂര്‍ സെന്റ്‌ തോമസ്‌ കോളജ്‌ വിദ്യാര്‍ഥിനി ലിസി (21) ആണ്‌ മരിച്ചത്‌. കൂടെയുണ്ടായിരുന്ന മൂന്നു വിദ്യാര്‍ഥിനികള്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റ പെണ്‍കുട്ടികളില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക