Image

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 19520 രൂപയായി

Published on 19 May, 2013
സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 19520 രൂപയായി
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 19,520 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,440 രൂപയായി. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവിലത്തിന്റെ തിളക്കം കുറയ്ക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക