Image

ഇലക്ഷൻ രംഗം: ജയിച്ചവരും തോറ്റവരും

Published on 04 November, 2026
ഇലക്ഷൻ രംഗം: ജയിച്ചവരും തോറ്റവരും

ട്രംപ് ഇനി എന്ത് ചെയ്യും? 'നീല സുനാമി'യിൽ റിപ്പബ്ലിക്കൻ പാർട്ടി കട പുഴകി  

അമേരിക്കൻ തിരഞ്ഞെടുപ്പിൽ ചരിത്രമെഴുതി മലയാളികൾ: സുരേന്ദ്രൻ കെ. പട്ടേലിനും ജൂലി എ. മാത്യുവിനും മാർട്ടിൻ ജോണിനും ഉജ്ജ്വല വിജയം  

ന്യു യോർക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് ജോൺ ഐസക്കിന് പരാജയം  

ഇന്ത്യൻ വംശജയായ പിയ ദണ്ഡിയ ഫ്ലോറിഡയിൽ നിന്ന് യുഎസ് കോൺഗ്രസിലേക്ക്  

എച്ച്-1ബി വിഷയത്തിൽ ഇന്ത്യക്കാർക്കായി ശബ്ദമുയർത്തിയ അമേരിക്കൻ കോൺഗ്രസിൽ സുഹാസ് സുബ്രഹ്മണ്യത്തിന് രണ്ടാം വിജയം  

ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റിക് സ്ഥാനാർഥികൾ മിക്കവരും വിജയിച്ചു (പിപിഎം)   

റിപ്പബ്ലിക്കൻ കോൺഗ്രസംഗം മൈക്ക് ലോലർ പരാജയപ്പെട്ടു  

ഇൽഹാൻ ഒമർ അഞ്ചാം തവണയും കോൺഗ്രസിലേക്ക്; റിപ്പബ്ലിക്കനെതിരെ പടുകൂറ്റൻ ഭൂരിപക്ഷം (പിപിഎം)  

അമേരിക്കൻ ഹൗസിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം; ഹക്കീം ജെഫ്രീസ് ആദ്യ കറുത്തവർഗക്കാരനായ സ്പീക്കറായേക്കും  

ഇന്ത്യക്കാരെ അധിക്ഷേപിച്ച വിദ്വേഷ പോസ്റ്റുകളിലൂടെ വിവാദത്തിലായ ബോ ഫ്രഞ്ചിന് തിരഞ്ഞെടുപ്പിൽ തോൽവി  

ആദ്യ മുസ്ലിം യുഎസ് സെനറ്റർ: മിഷിഗണിൽ കടുത്ത പോരാട്ടത്തിനു ശേഷം സായിദ് ജയിച്ചു (പിപിഎം)  

രണ്ടു ഇന്ത്യൻ അമേരിക്കൻ പരാജയങ്ങൾ: വിവേക് രാമസ്വാമിയും സരിതാ കോമട്ടിറെഡ്ഢിയും തോറ്റു (പിപിഎം)  

കരുത്തനായ സുനുനുവിനെ വീഴ്ത്തി ക്രിസ് പാപ്പാസ് സെനറ്റിലേക്ക്; ചരിത്രം സൃഷ്ടിച്ചു സ്വവർഗാനുരാഗി   

ജോർജിയയിൽ ചരിത്രവിജയം; കറുത്ത വർഗക്കാരി കീഷ ലാൻസ് ബോട്ടംസ് ഗവർണർ  

ഫ്ലോറിഡയിൽ റിപ്പബ്ലിക്കൻ ബൈറൺ ഡൊണാൾഡ്സ് സംസ്ഥാനത്തെ ആദ്യ ആഫ്രിക്കൻ അമേരിക്കൻ ഗവർണർ  

അമേരിക്കന്‍ സെനറ്റില്‍ ചരിത്രം കുറിച്ച് ക്രിസ് പാപ്പാസ്; വിജയപ്രസംഗത്തില്‍ ഭര്‍ത്താവിന് നന്ദി  

ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കോര്‍ണിന്‍  

ടെക്‌സസില്‍ ചരിത്രവിജയവുമായി ഡെമോക്രാറ്റുകള്‍; ജെയിംസ് തലറിക്കോ സെനറ്റിലേക്ക്  

ഇരു സഭകളിലും ആധിപത്യം ഉറപ്പാക്കി ഡെമോക്രാറ്റുകൾ; സഹകരിച്ചു പ്രവർത്തിക്കുമെന്നു ട്രംപ് (പിപിഎം)   

ഒരു ഇന്ത്യൻ അമേരിക്കൻ കൂടി കോൺഗ്രസിലേക്ക്: പിയ ദണ്ഡിയക്കു ഫ്ലോറിഡയിൽ അട്ടിമറി വിജയം (പിപിഎം)   

എ ഓ സി നാലാം തവണ ഹൗസിലേക്ക് (പിപിഎം)  

കാത്തി ഹോക്കൽ അനായാസ വിജയം കണ്ടു (പിപിഎം)  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക