Image

ചില ഇന്ത്യൻ അലുമിനിയം കാൻ ഇനങ്ങൾക്കു യുഎസ് ഭാഗികമായി ഡ്യൂട്ടി ഒഴിവാക്കി (പിപിഎം)

Published on 28 September, 2026
ചില ഇന്ത്യൻ അലുമിനിയം കാൻ ഇനങ്ങൾക്കു യുഎസ് ഭാഗികമായി ഡ്യൂട്ടി ഒഴിവാക്കി (പിപിഎം)

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ചില അലുമിനിയം കാൻ ഇനങ്ങൾക്കു യുഎസ് ഭാഗികമായി ഡ്യൂട്ടി ഒഴിവാക്കി. സെപ്റ്റംബർ 24 മുതൽ ഇത് നിലവിൽ വന്നുവെന്നു കോമേഴ്‌സ് ഡിപാർട്മന്റ് അറിയിച്ചു.

ബെവറിജ് കാനുകൾ, കാൻ അടപ്പ്, കാൻ തുറക്കുന്ന ടാബ് എന്നിവയ്ക്കാണ് ഭാഗിക ഇളവ് ലഭിച്ചിട്ടുള്ളത്. ഷീറ്റുകൾക്കു ഒഴിവില്ല.

US lifts duties on Indian aluminium can stock 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക