Image

ഇറ്റലിയിലെ സ്കൂളുകളിൽ ഇസ്‌ലാമിക ശിരോവസ്ത്രം നിരോധിക്കുമെന്നു മെലോണി (പിപിഎം)

Published on 21 September, 2026
ഇറ്റലിയിലെ സ്കൂളുകളിൽ ഇസ്‌ലാമിക ശിരോവസ്ത്രം നിരോധിക്കുമെന്നു മെലോണി (പിപിഎം)

മുസ്‌ലിം ശിരോവസ്ത്രമായ ബുർഖയും നിഖാബും ഇറ്റലിയിലെ സ്കൂളുകളിൽ നിരോധിക്കുമെന്നു പ്രധാനമന്ത്രി ജിയോർജിയ മെലോണി പ്രഖ്യാപിച്ചു. ഇറ്റലിയിൽ പഠിക്കാൻ വരുന്ന വിദേശീയരുടെ എണ്ണം പരിമിതപ്പെടുത്തുമെന്നും അവർ അറിയിച്ചു.

ഈ നിർദേശങ്ങൾ അടുത്തു തന്നെ മന്ത്രിസഭയിൽ ചർച്ച  ചെയ്യുമെന്നു വലതുപക്ഷ  ബ്രതെഴ്സ് ഓഫ് ഇറ്റലി പാർട്ടിയുടെ നേതാവായ മെലോണി പറഞ്ഞു.

"സ്കൂളുകളിൽ ഓരോ ക്ലാസിലും അനുവദിക്കാവുന്ന പരമാവധി വിദേശ കൂട്ടികളുടെ എണ്ണം പരിമിതപ്പെടുത്തും," അവർ പറഞ്ഞു. "മാത്രമല്ല, വിദേശ വിദ്യാർഥികളുടെ മാതാപിതാക്കൾ അവരെ ഇറ്റാലിയൻ പഠിപ്പിക്കണം എന്ന നിയമവും കൊണ്ടു വരും."

ഇറ്റലിയിൽ പഠിക്കാൻ വരുന്നവർ ഇവിടത്തെ ഭാഷ പഠിക്കുകയും സംസ്കാരം മനസിലാക്കി അതിനെ ആദരിക്കയും ചെയ്യണമെന്നു മെലോണി പറഞ്ഞു. നിയമങ്ങളെയും ആദരിക്കണം.

സ്കൂളിൽ ഒരു വിദ്യാർഥിയും മുഖം മൂടി ഇരിക്കാൻ പാടില്ല. ലിംഗ സമത്വം നടപ്പാക്കാനും അത് ആവശ്യമാണ്. "ഇറ്റലിയിൽ ഏതെങ്കിലും പാരമ്പര്യം പറഞ്ഞു ചെറുപ്പക്കാരായ പെൺകുട്ടികൾ ഒളിച്ചിരിക്കുന്നത് അനുവദിക്കില്ല.  ലിംഗ സമത്വം നമ്മുടെ സ്കൂളുകളിൽ വിട്ടുവീഴ്ച്ച ഇല്ലാതെ നടപ്പാക്കും."  

ഇറ്റലിയുടെ സ്കൂൾ സംവിധാനത്തോട് പൊരുത്തപ്പെട്ടു പോകാൻ കഴിയാത്ത കുട്ടികളുടെ മാതാപിതാക്കൾ ഇറ്റാലിയൻ ഭാഷ പഠിക്കണമെന്നും അവർ വ്യക്തമാക്കി.

ഇറ്റാലിയൻ പൗരത്വം ഇല്ലാത്ത 930,000 വിദ്യാർഥികൾ ഇറ്റലിയിലെ സ്കൂളുകളിൽ പഠിക്കുന്നു എന്നാണ് കണക്ക്. മൊത്തം വിദ്യാർഥികളിൽ 11.6%.

Italian PM Meloni announces ban on burqas, niqabs in schools

Join WhatsApp News
Surendran k 2026-09-21 13:43:49
Nannayi. Athellam edanamengil Saudi Arabia or Egypt poyikoode? If they can’t assimilate with that country’s cultural heritage, don’t go there.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-21 17:01:56
💥🔥ഇല്ലാ, ഇസ്ലാം പൂത്തുലഞ്ഞു /പുഷ്പിച്ചു നിൽക്കുന്ന അങ്ങനെയുള്ള മത രാജ്യങ്ങളിലേക്ക് മുസ്‌ലീമിനു പോകാൻ ഒരു താൽപ്പര്യവുമില്ല. അവർക്ക് ക്രിസ്ത്യാനികളുടെ രാജ്യങ്ങളിലേക്കോ , അല്ലെങ്കിൽ ദൈവം അധികം ബാധിക്കാത്ത രാജ്യങ്ങളിലേക്കോ കണ്ണുമടച്ച് ഓടിപ്പോകാനാണ് ഇഷ്ട്ടം. മറ്റൊരു കാര്യം, ഒരൊറ്റ ഇസ്ലാം രാജ്യവും മുസ്‌ലീമിനെ അഭയാർത്ഥിയായി എടുക്കുകയുമില്ല. യഹൂദനെ കാണുന്നിടത്തു വച്ചു കൊല്ലാൻ ആഹ്വാനം ചെയ്ത മെക്കയിലെ അള്ളാഹുവിനെ മുസ്‌ലീമിൽ നിന്നും രക്ഷിക്കാൻ, സൗദി യഹൂദനായ ഇസ്രായേലിന്റെ കരുണയ്ക്കായി യാചിക്കുന്നു. ദയനീയമാണ് അവസ്ഥ. ലോകത്തിന്റെ ക്യാൻസർ ആയ Political ഇസ്ലാമിനെ അടിയന്തിരമായി വേരോടെ "ഉന്മൂലനം" ചെയ്യേണ്ടിയത് ഭാവി ലോകത്തിന്റെ ആരോഗ്യകരമായ വളർച്ചക്ക് അത്യന്താപേക്ഷിതമാണ്. താഴോട്ടു മാത്രമേ വെള്ളം എക്കാലവും ഒഴുകിയിട്ടുള്ളൂ. {capillary അപവാദം}. ഈ അപ്പിക്കുപ്പായത്തിൽ നിന്നും സ്ത്രീകളെ മോചിപ്പിക്കാൻ സ്ത്രീകൾ തന്നേ എന്തെങ്കിലുമൊക്കെ ചെയ്യേണ്ടിയിരിക്കുന്നു. അതിന്റെ ആരംഭം ഇറാനിൽ 'ആരംഭിച്ചു' കഴിഞ്ഞു. യഹൂദന്റെ ദൈവത്തെയും, ഇസ്ലാമിന്റെ ദൈവത്തെയും പിടിച്ച പിടിയാലേ കൊണ്ടുവന്ന് ആഴമുള്ള സെപ്റ്റിക് ടാങ്കിൽ താഴ്ത്തണം, എന്നാലേ ആ മേഖലയിൽ മനുഷ്യർക്ക്‌ 'മനുഷ്യരായി' സമാധാനത്തോടെ, അന്തസ്സോടെ സ്നേഹത്തോടെ ജീവിക്കാൻ കഴിയൂ. എവിടെയൊക്കെ ദൈവം ഇടപെടുന്നുവോ അവിടെയെല്ലാം നരകമാണ് മനുഷ്യ ജീവിതം. ഉദാഹരണം പാകിസ്ഥാൻ, ബംഗ്ലാദേശ്, യെമെൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാഖ്, ആഫ്രിക്കൻ ഇസ്ലാം രാജ്യങ്ങൾ, ഇസ്രായേൽ, ഇന്ത്യ, ഒമാൻ, സുഡാൻ, ഈജിപ്ത്....... അങ്ങനെ അനവധി അനവധി. എല്ലാ മുസ്ലീം വിശ്വാസികളും , അമേരിക്കയിലോട്ടും ബ്രിട്ടനിലോട്ടും കാനഡയിലോട്ടും, ആസ്‌ത്രേലിയായിലോട്ടും നെട്ടോട്ടം ഓടുന്നു. 'വെള്ളം താഴോട്ടു മാത്രമേ ഒഴുകൂ' എക്കാലവും. ✳️Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക