Image

സൈനികർക്കു ടെസ്റോസ്റ്ററോൺ പരിശോധന നടത്താൻ പെന്റഗൺ ഉത്തരവ് (പിപിഎം)

Published on 18 September, 2026
സൈനികർക്കു ടെസ്റോസ്റ്ററോൺ പരിശോധന നടത്താൻ പെന്റഗൺ ഉത്തരവ് (പിപിഎം)

മുപ്പതു വയസും അതിനു മേലെയും പ്രായമുള്ള യുഎസ് സൈനികർക്കു ടെസ്റോസ്റ്ററോൺ പരിശോധന നടത്തണമെന്നു പെന്റഗൺ നിർദേശിച്ചു. ലൈംഗിക ശേഷി നൽകുകയും ശ്വേതാണുക്കളുടെ ഉല്പാദനത്തിൽ സഹായിക്കയും ചെയ്യുന്ന ഈ ഹോർമോൺ യുദ്ധത്തിനു സൈനികരെ സജ്ജമാക്കിയിട്ടുണ്ടോ എന്നറിയാനാണ് പരിശോധനയെന്നു ഡിഫൻസ് ഹെൽത്ത് ഏജൻസി പറയുന്നു.

മുപ്പതു വയസ് എത്തിയവർക്കു പരിശോധന ആവശ്യപ്പെടാം. എന്നാൽ ടെസ്റോസ്റ്ററോൺ കുറവാണെന്നു കണ്ടാൽ യുദ്ധം ചെയ്യാൻ വേണ്ടി ഹോർമോൺ ചികിത്സ എടുക്കുന്നതിനു നിയന്ത്രണം കൽപിച്ചിട്ടുണ്ട്.

Pentagon orders testosterone checks for troops

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക