Image

മൊജ്തബ ഖമനയി ജീവനോടെയുണ്ട് ; ഇറാന്‍ പ്രസിഡന്റ്

Published on 12 September, 2026
മൊജ്തബ ഖമനയി ജീവനോടെയുണ്ട് ;  ഇറാന്‍ പ്രസിഡന്റ്

 

ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമനയി ജീവനോടെയുണ്ടെന്ന് വെളിപ്പെടുത്തി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. ടെഹ്‌റാനിലെ പരമോന്നത നേതാവിന്റെ നിലവിലെ സ്ഥിതിയും സംബന്ധിച്ച് ഉയര്‍ന്നുവരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് പെസെഷ്‌കിയാന്റെ പ്രതികരണം. 

ഖമനയി ഇപ്പോഴും ചുമതലയില്‍ തുടരുകയാണെന്നും തന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ച് വരികയാണെന്നും ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പെസെഷ്‌കിയാന്‍ പറഞ്ഞു. അദ്ദേഹത്തെ ഇതുവരെയും കണ്ടെത്താന്‍ കഴിയാത്തതിനാലാണ് അമേരിക്കയും ഇസ്രയേലും ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും പെസെഷ്‌കിയാന്‍ ആരോപിച്ചു.

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-13 02:08:46
💥🔥ഏതോ മാളത്തിൽ ജീവശ്ചവമായി, സ്വന്തം അപ്പന്റെ മൃതസംസ്കാരത്തിനു പോലും പങ്കെടുക്കാൻ കഴിയാതെ പേടിച്ചരണ്ടുള്ള പരമോന്നതന്റെ വെജിറ്റബിൾ ജീവിതം. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും...... Rejice✳️ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക