
തിരുവനന്തപുരം: മലയിൻകീഴ് വിളവൂർക്കലിൽ ഒരുവയസ്സുകാരിയെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തി. അഭിജിത്ത് ക്രിസ്റ്റി ദമ്പതികളുടെ മകൾ അന്നയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കുഞ്ഞിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ്ന്ന് പ്രാഥമിക നിഗമനം. മലയിൻകീഴ് പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.