Image

വെസ്റ്റ് ബാങ്ക് നടപടിയിൽ പ്രതിഷേധിച്ചു ഇസ്രയേൽ ബ്രിട്ടീഷ് കോൺസലേറ്റ് അടച്ചു (പിപിഎം)

Published on 09 September, 2026
വെസ്റ്റ് ബാങ്ക് നടപടിയിൽ പ്രതിഷേധിച്ചു ഇസ്രയേൽ ബ്രിട്ടീഷ് കോൺസലേറ്റ് അടച്ചു (പിപിഎം)

പലസ്തീൻ ഭൂപ്രദേശമായ വെസ്റ്റ് ബാങ്കിലെ അധിനിവേശ കോളനികളിൽ നിന്നു ഇസ്രയേൽ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്കു ബ്രിട്ടൻ ഉപരോധം ഏർപെടുത്തിയതിനെ തുടർന്നു ഈസ്റ്റ് ജറുസലേമിലെ ബ്രിട്ടീഷ് കോൺസലേറ്റ് ഇസ്രയേൽ അടച്ചുപൂട്ടി. പല ബ്രിട്ടിഷ് എം പി മാർക്കും പ്രവേശനം നിരോധിക്കയും ചെയ്തു.

വെസ്റ്റ് ബാങ്കിൽ പലസ്തീൻകാർക്കു നേരെ  ഇസ്രയേലികൾ നടത്തുന്ന അതിക്രമങ്ങൾ വംശഹത്യ ആണെന്നു യുകെ ഊർജ മന്ത്രി എഡ് മിലിബാൻഡ് വിശേഷിപ്പിച്ചിരുന്നു.

Israel closes UK consulate 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക