Image

ഹോർമുസ് കടലിടുക്കിനു തന്റെ പേരിടണമെന്നു ട്രംപ് (പിപിഎം)

Published on 03 September, 2026
ഹോർമുസ് കടലിടുക്കിനു  തന്റെ പേരിടണമെന്നു  ട്രംപ് (പിപിഎം)

ഹോർമുസ് കടലിടുക്കിനു തന്റെ പേരിടണമെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. അമേരിക്കൻ ഭൂപ്രദേശമാണ് ഹോർമുസ് എന്ന് അവകാശപ്പെട്ട ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു: "അങ്ങിനെയെങ്കിൽ അതിനു ട്രംപ് കടലിടുക്കെന്നു പേരിട്ടു കൂടേ???"   

ഹോർമുസ് എന്നു പറയുന്നതിനേക്കാൾ ഉഷാറുള്ള പേരാണ് അതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
 
യുഎസ്-ഇറാൻ യുദ്ധം വീണ്ടും രൂക്ഷമാവുന്ന നേരത്താണ് ട്രംപിന്റെ ഈ ആവശ്യം.

Donald Trump wants Hormuz named after himself 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക