Image

മേല്‍പ്പട്ടക്കാരുടെ തിരഞ്ഞെടുപ്പ്: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ വ്യാഴാഴ്ച മുളന്തുരുത്തിയില്‍

Published on 27 August, 2026
മേല്‍പ്പട്ടക്കാരുടെ തിരഞ്ഞെടുപ്പ്: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ വ്യാഴാഴ്ച മുളന്തുരുത്തിയില്‍


കൊച്ചി: മലങ്കരസഭയ്ക്ക് നാല് മേല്‍പ്പട്ടക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ വ്യാഴാഴ്ച മുളന്തുരുത്തിയില്‍ ചേരും. സഭയുടെ ലോകമെമ്പാടുമുള്ള പള്ളികളില്‍ നിന്നായി 4500 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ മത പാര്‍ലമെന്റാണ് മലങ്കര നസ്രാണി പള്ളിയോ?ഗം. മലങ്കരസഭയിലെ ആദ്യ മൂറോന്‍ കൂദാശയ്ക്ക് 150 വയസ് പൂര്‍ത്തിയാകുന്ന അതേ ദിനത്തില്‍ തന്നെയാണ് സഭാചരിത്രത്തിലെ മറ്റൊരു സുപ്രധാന ദിനത്തിന് മുളന്തുരുത്തി സാക്ഷ്യം വഹിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക