
പതിനേഴു മില്യണിലധികം കൊമേർഷ്യൽ ഡ്രൈവർമാരുടെ വ്യക്തിപരമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന സുപ്രധാന ഡാറ്റബേസ് എത്തിപ്പിടിക്കുന്നതിൽ നിന്നു ട്രംപ് ഭരണകൂടത്തെ കോടതി താത്കാലികമായി വിലക്കി. സോഷ്യൽ സെക്യൂരിറ്റി, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ വിവരങ്ങൾ വരെ അതിൽ ഉൾപ്പെടുന്നു.
ഡേറ്റാബേസ് നൽകാൻ അമേരിക്കൻ അസോസിയേഷൻ ഓഫ് മോട്ടോർ വെഹിക്കിൾ അഡ്മിനിസ്ട്രേഷൻ വിസമ്മതിച്ചാൽ അവർക്കു $10 മില്യൺ ഫെഡറൽ ഫണ്ടിംഗ് തടയുന്നതിൽ നിന്നും ഭരണകൂടത്തെ കോടതി വിലക്കി.
വിർജീനിയ അറ്റോണി ജനറൽ ജയ് ജോൺസ് ഉൾപ്പെടെ ഏതാനും സംസ്ഥാന എ ജിമാർ ചേർന്നു സമർപ്പിച്ച പരാതിയിലാണ് കോടതി വിധി.
Court blocks Trump from accessing data of 17 million commercial drivers