Image

ഗ്രീൻ കാർഡ് അപേക്ഷാ ഫോമിൽ യുഎസ് സി ഐ എസ് മാറ്റങ്ങൾ വരുത്തുന്നു (പിപിഎം)

Published on 21 August, 2026
ഗ്രീൻ കാർഡ് അപേക്ഷാ ഫോമിൽ യുഎസ് സി ഐ എസ് മാറ്റങ്ങൾ വരുത്തുന്നു (പിപിഎം)

യുഎസിൽ സ്ഥിര താമസത്തിനു അപേക്ഷിക്കാനുള്ള ഫോം യുഎസ് സി ഐ എസ് പുതുക്കുന്നു. അടുത്ത മാസം മുതൽ അത് നിലവിൽ വരും.

സെപ്റ്റംബർ 18നു ഫോം I-485ന്റെ പുതിയ പതിപ്പ് പുറത്തു വരും. അതിനു ശേഷം പഴയ ഫോമിലുള്ള അപേക്ഷകൾ തള്ളിക്കളയും. അതിനു ഗ്രെയ്‌സ് പീരിയഡ് ഇല്ലെന്നും സി ഐ എസ് വ്യക്തമാക്കി.

അപേക്ഷകർക്കും ഇമിഗ്രെഷൻ അഭിഭാഷകർക്കും പുതിയ ഫോമിന്റെ പ്രീവ്യു നൽകിയിട്ടുണ്ട്.

USCIS changes key Green Card form 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക