Image

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള അലവന്‍സ് സര്‍ക്കാര്‍ ഇരട്ടിയാക്കി

Published on 20 August, 2026
 ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള അലവന്‍സ് സര്‍ക്കാര്‍ ഇരട്ടിയാക്കി


തിരുവനന്തപുരം:ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിവന്നിരുന്ന അലവന്‍സ് സര്‍ക്കാര്‍ ഇരട്ടിയാക്കി.
500 രൂപയാണ് നിലവില്‍ നല്‍കിയിരുന്നത്. ഇത്തവണ  ആയിരം രൂപയാക്കിയാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്.ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന സംസ്ഥാനത്തെ മുഴുവന്‍ പോലീസുകാര്‍ക്കും പുതുക്കിയ അലവന്‍സ് ലഭ്യമാകും

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക