Image

സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട്: എട്ടിടത്ത് ഇഡി റെയ്ഡ്

Published on 18 August, 2026
സിഎംആര്‍എല്‍- എക്‌സാലോജിക്  ഇടപാട്: എട്ടിടത്ത് ഇഡി റെയ്ഡ്

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ വീണ്ടും പരിശോധനയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം എട്ടു സ്ഥലങ്ങളില്‍ ഇഡി റെയ്ഡ്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത ഡയറി കേന്ദ്രീകരിച്ചാണ് ഇഡി പരിശോധന നടത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക