Image

കൊച്ചി മെട്രോ പി ആർ ഒ ആയി സി.ടി ജോൺ ചുമതലയേറ്റു

Published on 08 August, 2026
കൊച്ചി മെട്രോ പി ആർ ഒ ആയി  സി.ടി ജോൺ ചുമതലയേറ്റു


കൊച്ചി: മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) പബ്ലിക് റിലേഷൻസ്  ആൻ്റ് സോഷ്യൽ മീഡിയ സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ ആയി ഇൻഫർമേഷൻ പബ്ലിക്  റിലേഷൻസ് വകുപ്പ് ഇൻഫർമേഷൻ ഓഫീസർ സി. ടി ജോൺ ചുമതലയേറ്റു.


ന്യൂഡൽഹി കേരള ഹൗസ് ഇൻഫർമേഷൻ ഓഫീസർ, പത്തനംതിട്ട, എറണാകുളം, കാസർഗോഡ് ജില്ലകളിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, അസിസ്‌റ്റൻ്റ് എഡിറ്റർ, അസിസ്റ്റൻ്റ് ഇൻഫർമേഷൻ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.  

കുമ്പളങ്ങി കല്ലഞ്ചേരി സ്വദേശിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക