Image

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് പത്ത് കുട്ടികള്‍ക്ക് പരിക്ക്

Published on 06 August, 2026
ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ്  പത്ത് കുട്ടികള്‍ക്ക് പരിക്ക്

തൃശ്ശൂര്‍:  ചാലക്കുടി പോട്ടയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. പത്ത് കുട്ടികള്‍ക്ക് പരിക്കേറ്റു. ആളൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ ബസ്സാണ് മറിഞ്ഞത്. 

പരുക്കേറ്റ കുട്ടികളെ ഉടന്‍ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക