
മിഷിഗൺ സ്റ്റേറ്റ് ഹൗസിലെ ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റിക് ലീഡർ രഞ്ജീവ് പുരി 24ആം ഡിസ്ട്രിക്ടിൽ നിന്നു മത്സരിക്കാൻ വീണ്ടും നോമിനേഷൻ നേടി. പുരി 59.8% അഥവാ 30,675 വോട്ട് നേടി.
വൻ തോതിൽ എത്തി വോട്ട് ചെയ്ത മിഷിഗൺ ജനതയ്ക്കു പുരി നന്ദി പറഞ്ഞു.
ഡെമോക്രാറ്റുകൾ റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന മിഷിഗൺ സഭയിൽ ഭൂരിപക്ഷം നേടുമെന്നു അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Ranjeev Puri wins Democratic Michigan house primary